കോ​ഹ്‌​ലി​യു​ടെ നാ​യ സ്‌​നേ​ഹം
കോ​ഹ്‌​ലി​യു​ടെ നാ​യ സ്‌​നേ​ഹം
Friday, January 13, 2017 2:50 PM IST
പൂ​ന: വി​രാ​ട് കോ​ഹ്‌​ലി​യു​ടെ നാ​യസ്‌​നേ​ഹം പ്ര​സി​ദ്ധ​മാ​ണ്. വ​ള​ര്‍ത്തു​ന്ന ബ്രൂ​ണോ എ​ന്ന നാ​യ​യ്ക്കൊ​പ്പ​മു​ള്ള നി​ര​വ​ധി ചി​ത്ര​ങ്ങ​ള്‍ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കോ​ഹ്‌​ലി പ​ങ്കു​വ​യ്ക്കാ​റു​മു​ണ്ട്. ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ ക്രി​ക്ക​റ്റി​ലെ മൂ​ന്നു ഫോ​ർമാ​റ്റി​ലും മു​ഴു​വ​ന്‍ സ​മ​യ ക്യാ​പ്റ്റ​നാ​യു​ള്ള ആ​ദ്യ ഏ​ക​ദി​ന​ത്തി​നാ​യി പൂ​ന​യി​ലെ​ത്തി​യ കോ​ഹ്‌​ലി ആ​ദ്യം ച​ങ്ങാ​ത്ത​ത്തി​ലാ​യ​ത് പ്രി​ന്‍സ് എ​ന്ന പേ​രു​ള്ള ഒ​രു സ്‌​നി​ഫ​ര്‍ നാ​യ​യു​മാ​യാ​ണ്. സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ലെ നാ​യ​യു​മാ​യു​ള്ള കോ​ഹ്‌​ലി​യു​ടെ ചി​ത്രം ഇ​പ്പോ​ള്‍ സാ​മൂ​ഹ്യ മാ​ധ്യ​മങ്ങ​ളി​ല്‍ ത​രം​ഗ​മാ​യി​രി​ക്കു​ക​യാ​ണ്. അ​തു​പോ​ലെ ത​ന്നെ നാ​യ​ക​ന്‍റെ നാ​യസ്‌​നേ​ഹ​വും. താ​ന്‍ എ​പ്പോ​ഴും ഒ​രു നാ​യ​യെ വ​ള​ര്‍ത്തി​യി​രു​ന്നെ​ന്ന് പ​റ​യു​ന്ന കോ​ഹ്‌​ലി ഇ​പ്പോ​ള്‍ വ​ള​ര്‍ത്തു​ന്ന ബ്രൂ​ണോ ത​ന്‍റെ ഭാ​ഗ്യ​മാ​ണെന്നും ക​രു​തു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.