കി​വീ​സ് തി​രി​ച്ച​ടി​ക്കു​ന്നു
Saturday, January 14, 2017 1:37 PM IST
വെ​ല്ലിം​ഗട​ണ്‍: ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ വ​ന്‍ സ്‌​കോ​ര്‍ ഉ​യ​ര്‍ത്തി​യ ബം​ഗ്ലാ​ദേ​ശി​നെ​തി​രേ ന്യൂ​സി​ല​ന്‍ഡ് തി​രി​ച്ച​ടി​ക്കു​ന്നു. മൂ​ന്നാം ദി​നം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ള്‍ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 292 എ​ന്ന നി​ല​യി​ലാ​ണ് കി​വീ​സ്. 119 റ​ണ്‍സ് നേ​ടി പു​റ​ത്താ​കാ​തെ നി​ല്‍ക്കു​ന്ന ടോം ​ലാ​ഥ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കി​വി​ക​ളു​ടെ തി​രി​ച്ച​ടി. നാ​യ​ക​ന്‍ കെ​യ്ന്‍ വി​ല്യം​സ​ണ്‍ 53 റ​ണ്‍സെ​ടു​ത്തു. 35 റ​ണ്‍സോ​ടെ ഹെ​ൻ‌​റി നി​ക്കോ​ള്‍സാ​ണ് ലാ​ഥ​ത്തി​നൊ​പ്പം ക്രീ​സി​ല്‍. നേ​ര​ത്തെ, ഏ​ഴി​ന് 542 എ​ന്ന നി​ല​യി​ല്‍ മൂ​ന്നാം ദി​നം തു​ട​ങ്ങി​യ സ​ന്ദ​ര്‍ശ​ക​ര്‍ എ​ട്ടി​ന് 595 എ​ന്ന നി​ല​യി​ല്‍ ഇ​ന്നിം​ഗ്‌​സ് ഡി​ക്ല​യ​ര്‍ ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.