യു​​​വ​​​ന്‍റ​​​സി​​​നു തോ​​​ല്‍വി
യു​​​വ​​​ന്‍റ​​​സി​​​നു തോ​​​ല്‍വി
Monday, January 16, 2017 11:11 AM IST
ഫ്‌​​​ളോ​​​റ​​​ന്‍സ്: ഇ​​​റ്റാ​​​ലി​​​യ​​​ന്‍ സീ​​​രി​​​എ​​​യി​​​ല്‍ ഒ​​​ന്നാം സ്ഥാ​​​ന​​​ക്കാ​​​രാ​​​യ യു​​​വ​​​ന്‍റ​​​സി​​​ന് ഫി​​​യ​​​റ​​​ന്‍റീ​​​ന​​​യി​​​ല്‍നി​​​ന്ന് അ​​​പ്ര​​​തീ​​​ക്ഷി​​​ത തോ​​​ല്‍വി. നി​​​ല​​​വി​​​ലെ ചാ​​​മ്പ്യ​​​ന്മാ​​​രെ ഒ​​​ന്നി​​​നെ​​​തി​​​രേ ര​​​ണ്ടു ഗോ​​​ളി​​​നാ​​​ണ് ഫി​​​യ​​​റ​​​ന്‍റീ​​​ന കീ​​​ഴ​​​ട​​​ക്കി​​​യ​​​ത്. ഈ ​​​തോ​​​ല്‍വി​​​യോ​​​ടെ യു​​​വ​​​ന്‍റ​​​സി​​​നു പോ​​​യി​​ന്‍റ് നി​​​ല കൂ​​​ടു​​​ത​​​ല മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള അ​​​വ​​​സ​​​രം ന​​​ഷ്ട​​​മാ​​​ക്കി. ര​​​ണ്ടാ​​​മ​​​തു​​​ള്ള റോ​​​മ ഉ​​​ഡിനി​​​സി​​​നെ 1-0ന് ​​​പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ട് യു​​​വ​​​ന്റ​​​സു​​​മാ​​​യു​​​ള്ള പോ​​​യി​​​ന്റ് വ്യ​​​ത്യാ​​​സം ഒ​​​ന്നാ​​​ക്കി കു​​​റ​​​ച്ചു. മ​​​ത്സ​​​ര​​​ത്തി​​​ല്‍ ഫി​​​യ​​​റന്‍റീ​​​ന​​​യാ​​​യി​​​രു​​​ന്നു ആ​​​ധി​​​പ​​​ത്യം പു​​​ല​​​ര്‍ത്തി​​​യ​​​ത്. ആ​​​ദ്യ പ​​​കു​​​തി​​​യി​​​ല്‍ യു​​​വ​​​ന്റ​​​സ് പു​​​റ​​​ത്തെ​​​ടു​​​ത്ത മ​​​ങ്ങി​​​യ പ്ര​​​ക​​​ട​​​ന​​​മാ​​​ണ് തോ​​​ല്‍വി​​​യി​​​ലേ​​​ക്കു ത​​​ള്ളി​​​വി​​​ട്ട​​​ത്. എ​​​ന്നാ​​​ല്‍ എ​​​തി​​​രാ​​​ളി​​​ക​​​ള്‍ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം​​​കൊ​​​ണ്ട് ക​​​ളി ക​​​യ്യ​​​ട​​​ക്കി. നി​​​ക്കോ​​​ള കാ​​​ലി​​​നി​​​ച്ചി​​​ന്‍റെ 37-ാം മി​​​നി​​​റ്റി​​​ലെ ഗോ​​​ളി​​​ല്‍ ആ​​​തി​​​ഥേ​​​യ​​​ര്‍ മു​​​ന്നി​​​ലെ​​​ത്തി. 54-ാം മി​​​നി​​​റ്റി​​​ല്‍ മി​​​ലാ​​​ന്‍ ബാ​​​ഡെ​​​ലി​​​യി​​​ലൂ​​​ടെ ഫി​​​യ​​​റ​​​ന്‍റീ​​​ന ലീ​​​ഡ് ഉ​​​യ​​​ര്‍ത്തി. 58-ാംമി​​​നി​​​റ്റി​​​ല്‍ ഗോ​​​ണ്‍സാ​​​ലോ ഹി​​​ഗ്വെ​​​യി​​​നി​​​ലൂ​​​ടെ ഒ​​​രു ഗോ​​​ള്‍ മ​​​ട​​​ക്കാ​​​ന്‍ നി​​​ല​​​വി​​​ലെ ചാ​​​മ്പ്യ​​​ന്മാ​​​ര്‍ക്കാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.