ഡി​വി​ല്യേ​ഴ്‌​സ് വി​ര​മി​ക്കി​ല്ല
ഡി​വി​ല്യേ​ഴ്‌​സ്  വി​ര​മി​ക്കി​ല്ല
Tuesday, January 17, 2017 2:20 PM IST
പോ​ര്‍ട്ട് എ​ലി​സ​ബ​ത്ത്: ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ​നി​ന്ന് ഇ​പ്പോ​ള്‍ വി​ര​മി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ഏ​ക​ദി​ന ടീം ​ക്യാ​പ്റ്റ​ന്‍ എ.​ബി. ഡി​വി​ല്യേ​ഴ്‌​സ്.

അ​ടു​ത്തു ന​ട​ക്കു​ന്ന ന്യൂ​സി​ല​ന്‍ഡ് പ​ര​മ്പ​ര​യി​ലും ഡി​വി​ല്യേ​ഴ്സ് ക​ളി​ക്കു​ന്നി​ല്ല. 2019ലെ ​ലോ​ക​ക​പ്പ് മു​ന്നി​ല്‍ക്ക​ണ്ടാ​ണ് ടെ​സ്റ്റി​ല്‍നി​ന്ന് വി​ശ്ര​മ​മെ​ടു​ക്കു​ന്ന​തെ​ന്നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യുടെ‍ സ്റ്റാ​ര്‍ ബാ​റ്റ്‌​സ്മാ​ന്‍ വ്യ​ക്ത​മാ​ക്കി​യ​ത്. മു​ട്ടി​നേ​റ്റ പ​രി​ക്കു മൂ​ലം ക​ഴി​ഞ്ഞ ആ​റ് ​മാ​സ​മാ​യി വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു.


ലോകക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാ ന്മാരിൽ ഒരാളായാ ണ് ഡിവില്യേഴ്സ് വിശേഷി പ്പിക്ക പ്പെടുന്നത്. ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ ന്യൂ​ലാ​ന്‍ഡ്‌​സി​ല്‍ ഈ ​മാ​സം 25ന് ​ന​ട​ക്കു​ന്ന ട്വ​ന്‍റി- 20യി​ലൂ​ടെ തി​രി​ച്ചെ​ത്താ​നാ​ണ് ഡി​വി​ല്യേ​ഴ്സി​ന്‍റെ ശ്ര​മം. എ​ല്ലാ ഫോ​ര്‍മാ​റ്റി​ലും ത​നി​ക്ക് ഒ​രു​പോ​ലെ ശ്ര​ദ്ധി​ക്കാ​നാ​വി​ല്ല. ഇ​തു​വ​രെ ഒ​രു ലോ​ക​ക​പ്പ് നേ​ടാ​നാ​യി​ട്ടി​ല്ലെ​ന്നു​ള്ള​താ​ണ് ഇ​പ്പോ​ള്‍ മ​ന​സി​ല്‍ മു​ഴു​വ​ന്‍. അ​തു​കൊ​ണ്ട് 2019 ലോ​ക​ക​പ്പി​ലെ വി​ജ​യ​മാ​ണ് ല​ക്ഷ്യ​മെ​ന്ന് ഡി​വി​ല്യേ​ഴ്‌​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.