കാ​ലി​ക്ക​ട്ടി​നു സ​മ​നി​ല
Thursday, January 19, 2017 2:02 PM IST
ക​ല്‍ബു​റു​ഗി: ദ​ക്ഷി​ണ മേ​ഖ​ലാ അ​ന്ത​ര്‍ സ​ര്‍വ​ക​ലാ​ശാ​ലാ പു​രു​ഷ ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ അ​ണ്ണാ​മ​ലൈ യൂ​ണി​വേ​ഴ്‌​സി​റ്റി​യു​മാ​യി ര​ണ്ടു ഗോ​ളു​ക​ള്‍ വീ​തം പ​ങ്കി​ട്ട് കാ​ലി​ക്ക​ട്ടി​നു സ​മ​നി​ല. എ​ണ്‍പ​ത്തി​യെ​ട്ടാം മി​നി​റ്റു​വ​രെ ര​ണ്ടു ഗോ​ളു​ക​ള്‍ക്കു പി​റ​കി​ല്‍ നി​ന്ന കാ​ലി​ക്ക​ട്ട് അ​വ​സാ​ന നി​മി​ഷം സ​മ​നി​ല നേ​ടു​ക​യാ​യി​രു​ന്നു. 88, 90 മി​നി​റ്റു​ക​ളി​ല്‍ സി​യാ​ദ് നെ​ല്ലി​പ്പ​റ​മ്പ​നാ​ണ് കാ​ലി​ക്ക​ട്ടി​ന്‍റെ ഇ​ര​ട്ട​ഗോ​ളു​ക​ള്‍ ഗോ​ള്‍ നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.