കേ​ര​ള ഹൂ​പ്പ​ത്തോ​ണ്‍ ന​ട​ത്തി
Friday, January 20, 2017 1:37 PM IST
കോ​ട്ട​യം: ബാ​സ്‌​ക​റ്റ്‌​ബോ​ളി​ന്‍റെ ക​ട​ന്നു വ​ര​വി​ന്‍റെ 125-ാം വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള ഹൂ​പ്പ​ത്തോ​ണ്‍ ന​ട​ത്തി. കേ​ര​ള​ത്തി​ലെ 125 കോ​ര്‍ട്ടു​ക​ളി​ലാ​യി 12500 പേ​രാ​ണ് (12 വ​യ​സി​ല്‍ താ​ഴെ) ഇ​തോ​ട​നു​ബ​ന്ധി​ച്ച് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​ത്. ഒ​രു മ​ണി​ക്കൂ​ര്‍ പ​രി​ശീ​ല​ന​മാ​ണ് ന​ട​ത്തി​യ​ത്. കേ​ര​ള ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഹൂ​പ്പ​ത്തോ​ണ്‍ ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലി​ന​മു മു​മ്പ് ഇ​ത്ര​യും പേ​ര്‍ ചേ​ര്‍ന്ന് 1,31,060 പോ​യി​ന്‍റു​ക​ളാ​ണ് സ്‌​കോ​ര്‍ ചെ​യ്ത​ത്. എ​റ​ണാ​കു​ള​ത്താ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​യി​ന്‍റ് സ്‌​കോ​ര്‍ ചെ​യ്യ​പ്പെ​ട്ട​ത്. 26 സ്‌​കൂ​ളു​ക​ള്‍ ചേ​ര്‍ന്ന് 55,130 പോ​യി​ന്‍റു​ക​ള്‍ സ്‌​കോ​ര്‍ ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.