Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
തുടർച്ചയായ ആറ് തോൽവിക്കു ശേഷം ...
ഐസിസി ലോകകപ്പ് ട്വന്റി-20 ...
എവർട്ടണിൽ ലിവർപൂൾ ഞെട്ടി
പിഎസ്ജി ജയം
അറ്റലാന്റ x യുവെ
ത്രില്ലർ പോരാട്ടത്തിൽ ഗുജറാത്തിനെ നാല് റ...
Previous
Next
Sports News
Click here for detailed news of all items
അനുരാഗിനായി കേന്ദ്രം
Friday, January 20, 2017 1:37 PM IST
ന്യൂഡൽഹി: ബിസിസിഐ പരിഷ്കരണത്തിനുള്ള ജസ്റ്റീസ് ലോധ സമിതി നിർദേശങ്ങൾ പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാർ. ലോധ സമിതി നിർദേശങ്ങൾ നടപ്പിലാക്കുന്നതിനായി പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതിനിടെ നാടകീയമായാണ് കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗി സുപ്രീംകോടതിയിൽ ഇക്കാര്യം ആവശ്യപ്പെട്ടത്. ലോധ കമ്മിറ്റി നിർദേശങ്ങൾ നടപ്പിലാക്കാത്തതിനെത്തുടർന്ന് പ്രസിഡന്റ് അനുരാഗ് സിംഗ് ഠാക്കുറിനെയും സെക്രട്ടറി അജയ് ഷിർക്കയെയും തത്സ്ഥാനത്തു നിന്നു നീക്കിയതിനു പിന്നാലെയാണ് ബിസിസിഐയുടെ ആവശ്യവുമായി കേന്ദ്രവും രംഗത്തെത്തിയത്.
ലോധ കമ്മിറ്റി നിർദേശങ്ങൾ നടപ്പിലാക്കണമെന്ന് ജൂലൈ 18നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഏതെങ്കിലും സർക്കാരിൽ മന്ത്രിയോ സർക്കാർ ഉദ്യോഗസ്ഥരോ ആയവർക്ക് ബിസിസിഐ, സംസ്ഥാന ബോർഡുകളിൽ പദവി പാടില്ലെന്ന ജസ്റ്റീസ് ലോധ കമ്മിറ്റി നിർദേശം പിൻവലിക്കണമെന്നാവശ്യപ്പെട്ട കേന്ദ്രസർക്കാർ, ഈ നിർദേശങ്ങൾ നടപ്പിലാക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. റെയിൽവേ, സർവീസസ്, സർവകലാശാലകളുടെ അസോസിയേഷൻ എന്നിവയ്ക്ക് ബിസിസിഐയിൽ വോട്ടവകാശമില്ലാത്ത അംഗത്വമുണ്ട്. നിലവിലുള്ള നിർദേശം നടപ്പിലാക്കിയാൽ ഇവയെല്ലാം പുറത്താകും. വ്യാപകമായ തർക്കങ്ങൾക്കുമിടയാക്കും. ഈ ഉത്തരവ് പിൻവലിക്കുകയും ഹർജിയിൽ തീർപ്പുണ്ടാക്കുന്നതിനായി വിശാല ബെഞ്ചിനു വിടുകയും ചെയ്യണമെന്ന് അറ്റോർണി ജനറൽ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.
ബിസിസിഐയുടെ കേസിൽ ഇതുവരെ കക്ഷിയല്ലാത്ത കേന്ദ്ര സർക്കാർ, റെയിൽവേ അടക്കമുള്ള അസോസിയേറ്റ് മെംബർമാർക്കു വേണ്ടിയാണ് ഇന്നലെ കോടതിയിൽ ഹാജരായത്. സർക്കാർ ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും ബോർഡ് ഭരണസമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന നിർദേശം വലിയ വിവാദങ്ങൾക്കിടയാക്കും.
ക്രിക്കറ്റ് നിയന്ത്രണ ബോർഡായ ബിസിസിഐ ഒരു സ്വകാര്യ ബോഡിയാണ്. അതിൽ സർക്കാരിനു നാമമാത്രമായ പങ്കാളിത്തമാണുള്ളത്. അസോസിയേറ്റ് മെംബർമാർ എന്ന നിലയിൽ റെയിൽവെ, സർവീസസ്, സർവകലാശാലകൾ എന്നിവയിലെ അംഗങ്ങളാണ് സർക്കാർ പ്രതിനിധികളായി ബോർഡിലുള്ളതെന്നും നിലവിലുള്ള അസോസിയേറ്റ് മെംബർ സ്ഥാനം മാറ്റി ഇവയ്ക്ക് വോട്ടവകാശമുള്ള അംഗത്വം നൽകണമെന്നും എജി ആവശ്യപ്പെട്ടു. മന്ത്രിമാരെയും സർക്കാർ ഉദ്യോഗസ്ഥരെയും ഭരണസമിതിയിൽ ഉൾപ്പെടുത്തരുതെന്ന ലോധ കമ്മിറ്റി നിർദേശത്തിൽ ബിസിസിഐയും സംസ്ഥാന അസോസിയേഷനുകളും നേരത്തേ എതിർപ്പ് അറിയിച്ചിരുന്നു.
അതേസമയം, ലോധ കമ്മിറ്റി നിർദേശങ്ങൾ നടപ്പിലാക്കാത്ത ബിസിസിഐ ഭരണസമിതിക്കു പകരം അഡ്മിനിസ്ട്രേറ്റീവ് പാനൽ രൂപീകരിക്കുന്നതിൽ ഉൾപ്പെടുത്താനുള്ളവരുടെ പേരുകൾ അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം കോടതിയിൽ സമർപ്പിച്ചു. ഇതു പരിശോധിച്ച ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്, ഒൻപത് അംഗങ്ങളുടെ പേരുകൾ സമർപ്പിക്കാനാണു നിർദേശിച്ചതെന്നും സമർപ്പിച്ച പട്ടിക വളരെ വലുതാണെന്നും നിരീക്ഷിച്ചു. ലോധ കമ്മിറ്റി നിർദേശിച്ച 70 വയസ് പ്രായപരിധി മാനദണ്ഡം പാലിക്കാത്തതിലും കോടതി അതൃപ്തി രേഖപ്പെടുത്തി. എന്നാൽ, ഇവയിൽ മാറ്റം വരുത്തുന്നതു കോടതി പരിഗണിച്ചില്ല. മുദ്രവച്ച കവറിൽ സമർപ്പിച്ച പട്ടികയിലെ പേരുകൾ പുറത്തുപറയരുതെന്നു നിർദേശിച്ച കോടതി, ഒൻപതംഗ സമിതിയെക്കുറിച്ച് 24നു തീരുമാനമെടുക്കുമെന്നും അറിയിച്ചു.
കെസിഎ അഭിഭാഷകനു വിലക്ക്
ന്യൂഡൽഹി: ബിസിസിഐ പരിഷ്കരണത്തിനുള്ള നടപടികളെക്കുറിച്ചുള്ള വാദത്തിനിടെ മോശം പരാമർശം നടത്തിയ കേരള ക്രിക്കറ്റ് അസോസിയേഷനു വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയുടെ വിലക്ക്.
മോശം പദപ്രയോഗങ്ങൾ നടത്തിയതിനു മുതിർന്ന അഭിഭാഷകൻ വികാസ് സിംഗിന് ഒരു ദിവസത്തേക്കാണ് വിലക്കേർപ്പെടുത്തിയത്.
ബിസിസിഐക്കെതിരേ വാദം തുടങ്ങിയ വികാസ് സിംഗ് നടത്തിയ പദപ്രയോഗങ്ങളിൽ കടുത്ത അതൃപ്തി അറിയിച്ച ജസ്റ്റീസ് ദീപക് മിശ്ര, ഇത് ഉത്തർപ്രദേശിലെ ഏതെങ്കിലും ജില്ലാ കോടതിയല്ലെന്നും ചൂണ്ടിക്കാട്ടി. തുടർന്ന് അദ്ദേഹത്തിന്റെ വാദം താത്കാലികമായി തടഞ്ഞ കോടതി, ഇന്നലത്തെ വാദം കേൾക്കൽ അവസാനിപ്പിക്കുകയായിരുന്നു.
ജിജി ലൂക്കോസ്
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തുടർച്ചയായ ആറ് തോൽവിക്കു ശേഷം ബംഗളൂരുവിന് വിജയം
ഐസിസി ലോകകപ്പ് ട്വന്റി-20 ക്രിക്കറ്റിനുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർ സ്ഥാനം ആർക്ക്?
എവർട്ടണിൽ ലിവർപൂൾ ഞെട്ടി
പിഎസ്ജി ജയം
അറ്റലാന്റ x യുവെ
ത്രില്ലർ പോരാട്ടത്തിൽ ഗുജറാത്തിനെ നാല് റൺസിന് കീഴടക്കി ഡൽഹി
യുവേഫ യൂറോ 2024 ന് ഇനി 50 ദിനങ്ങൾ മാത്രം അകലെ
സെഞ്ചുറിക്ക് ഫുൾ മാർക്ക്
2011: വാൽത്താട്ടി 120*
2011: സെവാഗ് 119
2021: സഞ്ജു 119
ബാസ്കറ്റ്: എറണാകുളം, തിരുവനന്തപുരം ചാന്പ്യന്മാർ
ശ്രീശങ്കറിന്റെ ശസ്ത്രക്രിയ കഴിഞ്ഞു
അഞ്ചടിച്ച് ഗണ്ണേഴ്സ്
യുവന്റസ് ഫൈനലിൽ
ഇഞ്ചുറി ടൈം മുംബൈ ടൈം
സൂപ്പർ സ്റ്റാർ...
ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമോ യുസ്വേന്ദ്ര ചാഹൽ?
ജോക്കോ, ബോണ്‍മതി ലോക താരങ്ങൾ
ഇന്റർ ചാന്പ്യൻ
ഐഎസ്എൽ ഫൈനൽ വേദി തീരുമാനമായി
ആദ്യപാദം ഒഡീഷയ്ക്ക്
എറണാകുളം ഫൈനലിൽ
ആനന്ദിനുശേഷം കാൻഡിഡേറ്റ്സ് ചാന്പ്യനാകുന്ന ഇന്ത്യൻ താരമായി ഗുകേഷ്
ആനന്ദിന്റെ പിൻഗാമി...
ഗുകേഷിനായി അച്ഛൻ ഡോക്ടർ പ്രാക്ടീസ് ഉപേക്ഷിച്ചു...
ഓ... വൈശാലി!
രാജസ്ഥാന് ഒമ്പത് വിക്കറ്റ് ജയം
ബാസ്കറ്റ്: സൂപ്പർ സെമി
റയൽ ക്ലാസിക്കോ
യുണൈറ്റഡ് രക്ഷപ്പെട്ടു
ലിവർപൂൾ ജയം
എട മോനേ... ഗുകേഷ്... ചരിത്രത്തിനരികെ ഇന്ത്യയുടെ ഗുകേഷ്.
50 ആവേശം; ഈഡൻ ഗാർഡൻസിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് 50-ാം ജയം
സ്പിൻ മന്ത്ര
സർവം മെസി
വിവാ ആഴ്സണൽ
വെർസ്റ്റപ്പൻ ജയം
ഫൈനൽ സിറ്റി
ജിറോണ യൂറോപ്പിന്
ബാസ്കറ്റ്: ഇനി ക്വാർട്ടർ
കുറാഷ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യക്ക് കിരീടം
സൺറൈസേഴ്സ് ഹൈദരാബാദ് മൂന്നാം തവണയും 250 റൺസ് കടന്നു
ലോകറിക്കാർഡ് എട്ടാം വട്ടം
ബ്ലാസ്റ്റേഴ്സും ആർസിബിയും തമ്മിൽ...
ട്വന്റി-20 ലോകകപ്പ്: ഇന്ത്യൻ ടീം പ്രഖ്യാപനം 28ന്
ഐഎസ്എൽ : ഗോവ സെമിയിൽ
ജൂണിയർ ബാസ്കറ്റ്
കേരള ബ്ലാസ്റ്റേഴ്സിനെ എക്സ്ട്രാ ടൈം ഗോളിൽ കീഴടക്കി ഒഡീഷ സെമി ഫൈനലിൽ
ലക്നോ ജയം

More from other section
ശബരിമല വിമാനത്താവളം; ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിന് സ്റ്റേ
Kerala
കേന്ദ്രം നിയമം കർശനമാക്കുന്നു; രണ്ടു മാസത്തിനിടെ രാജ്യം വിട്ടത് രണ്ടു വിദേശ മാധ്യമപ്രവർത്തകർ
National
യുഎസ് നൽകിയ മിസൈലുകൾ യുക്രെയ്ൻ പ്രയോഗിച്ചു
International
ബൂസ്റ്റും ഹോർലിക്സും ഇനി ആരോഗ്യപാനീയമല്ല
Business

Latest News
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും.
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
Latest News
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും.
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കിരീട പോരാട്ട രംഗത്തുള്ള ലിവർപൂളിന് അപ്ര...
Top