ഈ​സ്റ്റ് ബം​ഗാ​ളി​നു ജ​യം
ഈ​സ്റ്റ് ബം​ഗാ​ളി​നു ജ​യം
Saturday, January 21, 2017 1:42 PM IST
കോ​ല്‍ക്ക​ത്ത: ഐ ​ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ബം​ഗ​ളൂ​രു എ​ഫ്‌​സി​യെ ഈ​സ്റ്റ് ബം​ഗാ​ള്‍ കീ​ഴ​ട​ക്കി. റോ​ബി​ന്‍ സിം​ഗി​ന്‍റെ ഗോ​ളാ​ണ് ഈ​സ്റ്റ് ബം​ഗാ​ളി​ന് 2-1ന്‍റെ ​ജ​യം സ​മ്മാ​നി​ച്ച​ത്. സി.​കെ. വി​നീ​തി​ന്‍റെ (23) ഗോ​ളി​ല്‍ ബം​ഗ​ളൂ​രു മു​ന്നി​ലെ​ത്തി.

ലീ​ഗി​ല്‍ വി​നീ​തി​ന്‍റെ അ​ഞ്ചാം ഗോ​ളാ​യി​രു​ന്നു. ഈ ​ഗോ​ളി​നു മ​റു​പ​ടി 28-ാം മി​നി​റ്റി​ല്‍ ഇ​വാ​ന്‍ ബു​കെ​ന​യി​ലൂ​ടെ ഈ​സ്റ്റ്ബം​ഗാ​ള്‍ ന​ല്‍കി. ഈ ​സ​മ​നി​ല കെ​ട്ട് പൊ​ട്ടി​ച്ചു​കൊ​ണ്ട് റോ​ബി​ന്‍സിം​ഗ് 78-ാം മി​നി​റ്റി​ല്‍ ചാ​മ്പ്യ​ന്മാ​രു​ടെ വ​ല കു​ലു​ക്കി​ക്കൊ​ണ്ട് വി​ജ​യ ഗോ​ള്‍നേ​ടി. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ മും​ബൈ എ​ഫ്‌​സി​യെ 1-0ന് ഐ​സ്വാ​ള്‍ തോ​ല്‍പ്പി​ച്ചു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.