ക​ടു​വ​ക​ളെ കി​വി​ക​ള്‍ ത​ക​ര്‍ത്തു
ക​ടു​വ​ക​ളെ കി​വി​ക​ള്‍  ത​ക​ര്‍ത്തു
Monday, January 23, 2017 1:35 PM IST
ക്രൈ​സ്റ്റ് ച​ര്‍ച്ച്: ര​ണ്ടാം ടെ​സ്റ്റി​ലും ബം​ഗ്ലാ​ദേ​ശി​നെ ത​റ​പ്പ​റ്റി​ച്ച് ടെ​സ്റ്റ് പ​ര​മ്പ​ര ന്യൂ​സി​ല​ന്‍ഡ് സ്വ​ന്ത​മാ​ക്കി. ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ 109 റ​ണ്‍സ് ല​ക്ഷ്യ​വു​മാ​യി​റ​ങ്ങി​യ കി​വീ​സ് 18.4 ഓ​വ​റി​ല്‍ ല​ക്ഷ്യം ക​ണ്ടു. 33 റ​ണ്‍സെ​ടു​ത്ത ജീ​ത് റാ​വ​ലി​ന്‍റെ വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി​യ കി​വീ​സ് ഒ​മ്പ​ത് വി​ക്ക​റ്റ് വി​ജ​യ​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്.

41 റ​ണ്‍സെ​ടു​ത്ത ടോം ​ലാ​ഥ​വും 33 റ​ണ്‍സെ​ടു​ത്ത കോ​ളി​ന്‍ ഡി ​ഗ്രാ​ന്‍ഡ്‌​ഹോ​മും പു​റ​ത്താ​കാ​തെ നി​ന്നു. നേ​ര​ത്തേ, ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ ബം​ഗ്ലാ​ദേ​ശ് 173 റ​ണ്‍സി​നു പു​റ​ത്താ​യി​രു​ന്നു. 38 റ​ണ്‍സെ​ടു​ത്ത മ​ഹ​മ്മ​ദു​ല്ല​യാ​ണ് സ​ന്ദ​ര്‍ശ​ക​രു​ടെ ടോ​പ് സ്‌​കോ​റ​ര്‍. കി​വീ​സി​നു വേ​ണ്ടി ട്രെ​ൻ​ഡ് ബോ​ള്‍ട്ടും ടിം ​സൗ​ത്തി​യും നീ​ല്‍ വാ​ഗ്ന​റും മൂ​ന്നു വി​ക്ക​റ്റു​ക​ള്‍ വീ​തം വീ​ഴ്ത്തി. ര​ണ്ടു ഇ​ന്നിം​ഗ്‌​സു​ക​ളി​ലും ബം​ഗ്ലാ​ദേ​ശ് ബാ​റ്റിം​ഗ് നി​ര​യെ ത​ക​ര്‍ത്ത ടിം ​സൗ​ത്തി​യാ​ണ് മാ​ന്‍ ഓ​ഫ് ദ ​മാ​ച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.