മേ​സ​ണ്‍ നോ​ര്‍മ​ല്‍
മേ​സ​ണ്‍ നോ​ര്‍മ​ല്‍
Tuesday, January 24, 2017 1:50 PM IST
ല​ണ്ട​ന്‍: ചെ​ല്‍സി​യു​ടെ ഗാ​രി കാ​ഹി​ലു​മാ​യി കൂ​ട്ടി​യി​ടി​ച്ചു പ​രി​ക്കേ​റ്റ ഹ​ള്‍സി​റ്റി​യു​ടെ റ​യാ​ന്‍ മേ​സ​ണ്‍ അ​പ​ക​ട നി​ല ത​ര​ണം ചെ​യ്തു. ഞാ​യ​റാ​ഴ്ച ചെ​ല്‍സി​യു​ടെ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ 14-ാം മി​നി​റ്റി​ലാ​ണ് മേ​സ​ണും കാ​ഹി​ലും കൂ​ട്ടി​യി​ടി​ച്ച​ത്. കാ​ഹി​ല്‍ പി​ന്നീ​ട് ക​ളി തു​ട​രു​ക​യും ചെ​ല്‍സി​യു​ടെ ര​ണ്ടാ​മ​ത്തെ ഗോ​ള്‍ നേ​ടു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍, മൈ​താ​ന​ത്ത് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍കി​യ ശേ​ഷം മേ​സ​ണെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടുപോ​കു​കയും ഉ​ട​ന്‍ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.