കോ​ഹ്‌​ലി​ക്കു സ്റ്റാ​ര്‍ക്ക് വെ​ല്ലു​വി​ളി​: മൈക് ഹ​സി
കോ​ഹ്‌​ലി​ക്കു  സ്റ്റാ​ര്‍ക്ക് വെ​ല്ലു​വി​ളി​:  മൈക് ഹ​സി
Wednesday, February 15, 2017 2:07 PM IST
ന്യൂ​ഡ​ല്‍ഹി: ഓ​സ്‌​ട്രേ​ലി​യ​യു​ടെ ഇ​ന്ത്യ​ന്‍ പ​ര്യ​ട​ന​ത്തി​ല്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി​ക്കു വെ​ല്ലു​വി​ളി​യു​യ​ര്‍ത്താ​ന്‍ ഓ​സീ​സ് പേ​സ​ര്‍ മി​ച്ച​ല്‍ സ്റ്റാ​ര്‍ക്കി​നു സാ​ധി​ക്കു​മെ​ന്ന് മൈ​ക് ഹ​സി. കോ​ഹ്‌​ലി​യെ പു​റ​ത്താ​ക്കാ​ന്‍ ഓ​സീ​സ് ബൗ​ളിം​ഗ് നി​ര​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് മി​ക​ച്ച പ​രി​ശ്ര​മു​ണ്ടാ​കു​മെ​ങ്കി​ലും സ്റ്റാ​ര്‍ക്കാ​യി​രി​ക്കും പ​ര​മ്പ​ര​യി​ലു​ട​നീ​ളം കോ​ഹ്‌​ലി​യെ വെ​ള്ളം കു​ടി​പ്പി​ക്കു​ക​യെ​ന്നും ഹ​സി പ​റ​ഞ്ഞു.


ഇ​ന്ത്യ​ന്‍ പ​ര്യ​ട​ന​ത്തി​നു മു​മ്പ് ഓ​സീ​സ് സം​ഘം ദു​ബാ​യി​യി​ല്‍ന​ട​ത്തി​യ പ​രി​ശീ​ല​ന​ത്തി​ല്‍ തൃ​പ്തി പ്ര​ക​ട​പ്പി​ച്ച ഹ​സി ആ ​പ​രി​ശീ​ല​നം ക​ളി​ക്ക​ള​ത്തി​ല്‍ എ​ത്ര​മാ​ത്രം ഗു​ണ​ക​ര​മാ​കു​മെ​ന്നു കാ​ണാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.