ഷാ​ഹി​ദ് അ​ഫ്രീ​ദി വി​ര​മി​ച്ചു
ഷാ​ഹി​ദ് അ​ഫ്രീ​ദി വി​ര​മി​ച്ചു
Monday, February 20, 2017 2:00 PM IST
ഷാ​ര്‍ജ: പാ​ക്കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് ടീം ​മു​ന്‍ നാ​യ​ക​നും മി​ക​ച്ച ഓ​ള്‍റൗ​ണ്ട​ര്‍മാ​രി​ല്‍ ഒ​രാ​ളു​മാ​യ ഷാ​ഹി​ദ് അ​ഫ്രീ​ദി വി​ര​മി​ച്ചു. 2010ല്‍ ​ടെ​സ്റ്റി​ല്‍ നി​ന്നും 2015ല്‍ ​ഏ​ക​ദി​ന​ത്തി​ല്‍ നി​ന്നും വി​ര​മി​ച്ചി​രു​ന്ന അ​ഫ്രീ​ദി ട്വ​ന്‍റി-20​യി​ല്‍ നാ​യ​ക​നാ​യി തു​ട​ര്‍ന്നി​രു​ന്നു.

പാ​ക്കി​സ്ഥാ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ പെ​ഷാ​വ​ര്‍ സു​ല്‍മി​യും ക​റാ​ച്ചി കിം​ഗ്‌​സു​മാ​യു​ള്ള മ​ത്സ​ര​ത്തി​ല്‍ 20 പ​ന്തി​ല്‍ 54 റ​ണ്‍സ​ടി​ച്ച ക​ളി​ക്കു​ശേ​ഷ​മാ​ണ് രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍നി​ന്ന് വി​ര​മി​ക്കു​ക​യാ​ണെ​ന്ന് അ​ഫ്രീ​ദി പ്ര​ഖ്യാ​പി​ച്ച​ത്. 1996ല്‍ ​അ​ര​ങ്ങേ​റി​യ അ​ഫ്രീ​ദി രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ 523 മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് 10,645 റ​ണ്‍സും 540 വി​ക്ക​റ്റു​ക​ളും സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ കാ​ലി​സി​നെ കൂ​ടാ​തെ ക്രി​ക്ക​റ്റി​ല്‍ 10,000 റ​ണ്‍സും 500 വി​ക്ക​റ്റും നേ​ടി​യ ഏ​ക താ​ര​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.