ഫെ​ഡ​.ക​പ്പ് ബോ​ൾ​ ബാ​ഡ്മി​ന്‍റ​ണ്‍ നാ​ളെ മു​ത​ൽ ച​ങ്ങ​നാ​ശേ​രി​യി​ൽ
Wednesday, February 22, 2017 1:54 PM IST
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: അ​​​​ഞ്ചാ​​​​മ​​​​ത് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ൻ ക​​​​പ്പ് ബോ​​​​ൾ​​​​ബാ​​​​ഡ്മി​​​​ന്‍റ​​​​ണ്‍ പു​​​​രു​​​​ഷ വ​​​​നി​​​​താ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പ് 24, 25, 26 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ കോ​​​​ട്ട​​​​യം ജി​​​​ല്ലാ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ​​​​യും സം​​​​സ്ഥാ​​​​ന അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ​​​​യും ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി മേ​​​​രി റാ​​​​ണി പ​​​​ബ്ലി​​​​ക് സ്കൂ​​​​ളി​​​​ൽ ന​​​​ട​​​​ക്കും.

2004നു ​​​​ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ദേ​​​​ശീ​​​​യ സീ​​​​നി​​​​യ​​​​ർ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ന് കേ​​​​ര​​​​ളം ആ​​​​തി​​​​ഥ്യ​​​​മ​​​​രു​​​​ളു​​​​ന്ന​​​​ത്. ഘ​​​​മ്മ​​​​ത്ത് ന​​​​ട​​​​ന്ന ക​​​​ഴി​​​​ഞ്ഞ ദേ​​​​ശീ​​​​യ സീ​​​​നി​​​​യ​​​​ർ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ ആ​​​​ദ്യ എ​​​​ട്ട് സ്ഥാ​​​​ന​​​​ങ്ങ​​​​ൾ നേ​​​​ടി​​​​യ മി​​​​ക​​​​ച്ച പു​​​​രു​​​​ഷ-​​​​വ​​​​നി​​​​താ ടീ​​​​മു​​​​ക​​​​ളാ​​​​ണ് ഇ​​​​തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്. പു​​​​രു​​​​ഷ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ തെ​​​​ലു​​​​ങ്കാ​​​​ന, ആ​​​​ന്ധ്രാ​​​​പ്ര​​​​ദേ​​​​ശ്, മ​​​​ഹാ​​​​രാ​​​​ഷ്ട്ര, ത​​​​മി​​​​ഴ്നാ​​​​ട്, ക​​​​ർ​​​​ണ്ണാ​​​​ട​​​​ക, പു​​​​തു​​​​ച്ചേ​​​​രി, മും​​​​ബൈ, കേ​​​​ര​​​​ളം എ​​​​ന്നീ ടീ​​​​മു​​​​ക​​​​ളും വ​​​​നി​​​​താ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ത​​​​മി​​​​ഴ്നാ​​​​ട്, ക​​​​ർ​​​​ണ്ണാ​​​​ട​​​​ക, ആ​​​​ന്ധ്രാ​​​​പ്ര​​​​ദേ​​​​ശ്, ച​​​​ത്തീ​​​​സ്ഗ​​​​ഢ്, കേ​​​​ര​​​​ളം, മ​​​​ഹാ​​​​രാ​​​​ഷ്ട്ര, മും​​​​ബൈ, ഡ​​​​ൽ​​​​ഹി എ​​​​ന്നീ ടീ​​​​മു​​​​ക​​​​ളും പ​​​​ങ്കെ​​​​ടു​​​​ക്കും. മേ​​​​രി റാ​​​​ണി സ്കൂ​​​​ളി​​​​ലെ നാ​​​​ല് കോ​​​​ർ​​​​ട്ടു​​​​ക​​​​ളി​​​​ലാ​​​​യാ​​​​ണ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.