ചാ​മ്പ്യ​ന്‍സ് ട്രോ​ഫി ബാ​സ്‌​ക​റ്റ്‌​ മാ​ര്‍ച്ച് 14നു ​തു​ട​ങ്ങും
Thursday, February 23, 2017 1:40 PM IST
കോ​ട്ട​യം: 16-ാമ​ത് ചാ​മ്പ്യ​ന്‍സ് ട്രോ​ഫി ഇ​ന്‍റര്‍ ക്ല​ബ് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പ് മാ​ര്‍ച്ച് 14ന് ​ആ​രം​ഭി​ക്കും. പു​രു​ഷ​ന്മാ​ര്‍ക്കും വ​നി​ത​ക​ള്‍ക്കു​മാ​യു​ള്ള ചാ​മ്പ്യ​ന്‍ഷി​പ്പ് 17ന് ​സ​മാ​പി​ക്കും. കേ​ര​ള ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍റെ കീ​ഴി​ല്‍ ന​ട​ക്കു​ന്ന ടൂ​ര്‍ണ​മെ​ന്‍റ് റീ​ജ​ണ​ല്‍ സ്‌​പോ​ര്‍ട്‌​സ് സെ​ന്‍റ​റും എ​റ​ണാ​കു​ളം ജി​ല്ലാ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യാ​ണ് ചാ​മ്പ്യ​ന്‍ഷി​പ്പ് ന​ട​ത്തു​ന്ന​ത്. ഇ​തി​ലെ ജേ​താ​ക്ക​ള്‍ കോ​യ​മ്പ​ത്തൂ​രി​ല്‍ മാ​ര്‍ച്ച് 22 മു​ത​ല്‍ 26 വ​രെ ന​ട​ക്കു​ന്ന 31-ാമ​ത് ഫെ​ഡ​റേ​ഷ​ന്‍ ക​പ്പി​നു യോ​ഗ്യ​ത നേ​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.