ബാ​സ്ക​റ്റ് ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്:കുട്ടിക്കാനം മരിയൻ കോളജ് ജേതാക്കൾ
ബാ​സ്ക​റ്റ് ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്:കുട്ടിക്കാനം മരിയൻ കോളജ് ജേതാക്കൾ
Thursday, February 23, 2017 3:29 PM IST
ആ​​​ലു​​​വ: ആ​​​ലു​​​വ ചൂ​​​ണ്ടി ഭാ​​​ര​​​ത​​​മാ​​​താ കോ​​​ള​​​ജ് ഓ​​​ഫ് കൊ​​​മേ​​​ഴ്സ് ആ​​​ൻ​​​ഡ് ആ​​​ർ​​​ട്സി​​​ൽ ന​​​ട​​​ന്നു​​​വ​​​ന്ന അ​​​ഖി​​​ല​​​കേ​​​ര​​​ള ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​സ​​​ഫ് പാ​​​റേ​​​ക്കാ​​​ട്ടി​​​ൽ ബാ​​​സ്ക​​​റ്റ്ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് സ​​​മാ​​​പി​​​ച്ചു. കു​​​ട്ടി​​​ക്കാ​​​നം മ​​​രി​​​യ​​​ൻ കോ​​​ള​​​ജ് മ​​​ത്സ​​​ര​​​ത്തി​​​ൽ വി​​​ജ​​​യി​​​ക​​​ളാ​​​യി.

തേ​​​വ​​​ര എ​​​സ്എ​​​ച്ച് കോ​​​ള​​​ജ്, നി​​​ർ​​​മ​​​ല കോ​​​ള​​​ജ് മൂ​​​വാ​​​റ്റു​​​പു​​​ഴ എ​​​ന്നീ കോ​​​ള​​​ജു​​​ക​​​ൾ ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ൾ ക​​​ര​​​സ്ഥ​​​മാ​​​ക്കി. വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് പ്രോ ​​​വി​​​കാ​​​രി ജ​​​ന​​​റ​​​ൽ മോ​​​ൺ. സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ട​​​ക്കും​​​പാ​​​ട​​​ൻ കാ​​​ഷ് അ​​​വാ​​​ർ​​​ഡ് വി​​​ത​​​ര​​​ണം ചെ​​​യ്തു. ഫി​​​ബ ക​​​മ്മീ​​​ഷ​​​ണ​​​ർ ഡോ. ​​​പ്രി​​​ൻ​​​സ് കെ. ​​​മ​​​റ്റം മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു. പ്രി​​​ൻ​​​സി​​​പ്പ​​​ൽ റ​​​വ. ഡോ. ​​​ബെ​​​ന്നി ജോ​​​ണ്‍ മാ​​​രാം​​​പ​​​റ​​​ന്പി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.ജി​​​ല്ലാ ബാ​​​സ്ക​​​റ്റ് ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ആ​​​ശം​​​സ​​​യും കാ​​​യി​​​കാ​​​ധ്യാ​​​പ​​​ക​​​ൻ വി​​​ഷ്ണു ല​​​ക്ഷ്മ​​​ണ​​​ൻ ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.