പൂ​ജ​യ്ക്കു ലോ​ക​ക​പ്പി​ല്‍ വെ​ങ്ക​ലം
പൂ​ജ​യ്ക്കു ലോ​ക​ക​പ്പി​ല്‍  വെ​ങ്ക​ലം
Friday, February 24, 2017 2:13 PM IST
ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​ന്‍ ഷൂ​ട്ട​ര്‍ പൂ​ജ ഘ​ട്ക​റി​ന് ഷൂ​ട്ടിം​ഗ് ലോ​ക​ക​പ്പ് 10 മീ​റ്റ​ര്‍ എ​യ​ര്‍ റൈ​ഫി​ള്‍ വി​ഭാ​ഗ​ത്തി​ല്‍ വെ​ങ്ക​ലം. 228.8 പോ​യി​ന്‍റോ​ടെ​യാ​ണ് പൂ​ജ വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി​യ​ത്. ചൈ​ന​യു​ടെ മെം​ഗ്യാ​വോ ഷി (252.1) ​സ്വ​ര്‍ണ​വും ഡോം​ഗ് ലി​ജി (248.9) വെ​ള്ളി​യും നേ​ടി. ഇ​താ​ദ്യ​മാ​യാ​ണ് പൂ​ജ ലോ​ക​ക​പ്പി​ല്‍ മെ​ഡ​ല്‍ നേ​ടു​ന്ന​ത്. ഒ​ന്നാം സ്ഥാ​നം നേ​ടി​യ ചൈ​നീ​സ് താ​ര​ത്തി​ന്‍റെ പ്ര​ക​ട​നം ലോ​ക​റി​ക്കാ​ര്‍ഡാ​ണ്. റി​യോ ഒ​ളി​മ്പി​ക്‌​സി​ല്‍ പൂ​ജ​യ്ക്ക് പ​ങ്കെ​ടു​ക്കാ​നാ​യി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.