കേ​ര​ളം ചാമ്പ്യ​ന്മാർ
കേ​ര​ളം ചാമ്പ്യ​ന്മാർ
Sunday, February 26, 2017 10:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​ൻ ക​​​ള​​​രി​​​പ്പ​​​യ​​​റ്റ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ​​​യും കേ​​​ര​​​ള സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ലി​​​ന്‍റെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ന്ന ദേ​​​ശീ​​​യ ക​​​ള​​​രി​​​പ്പ​​​യ​​​റ്റ് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ കേ​​​ര​​​ളം ചാ​​മ്പ്യ​​​ൻ​​​മാ​​​ർ. 201 പോ​​​യി​​​ന്‍റോ​​​ടെ​​​യാ​​​ണ് കേ​​​ര​​​ളം ചാ​​​മ്പ്യ​​​ൻ പ​​​ട്ടം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. 43 പോ​​​യി​​​ന്‍റോ​​​ടെ ത​​​മി​​​ഴ്നാ​​​ട് ര​​​ണ്ടാം സ്ഥാ​​​ന​​​വും 35 പോ​​​യി​​​ന്‍റോ​​​ടെ ക​​​ർ​​​ണാ​​​ട​​​ക മൂ​​​ന്നാം സ്ഥാ​​​ന​​​വും ക​​​ര​​​സ്ഥ​​​മാ​​​ക്കി. ര​​​ണ്ടാം ദി​​​വ​​​സം ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ ച​​​വി​​​ട്ടി​​​പ്പൊ​​​ങ്ങ​​​ൽ, മെ​​​യ്പ്പ​​​യ​​​റ്റ്, ചു​​​വ​​​ടു​​​ക​​​ൾ വി​​​ഭാ​​​ഗ​​​ത്തി​​​ൽ സീ​​​നി​​​യ​​​ർ, ജൂ​​​ണി​​​യ​​​ർ, സ​​​ബ് ജൂ​​​ണി​​​യ​​​ർ ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ മ​​​ത്സ​​​ര​​​ങ്ങളി​​​ൽ ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടി​​​യാ​​​ണ് കേ​​​ര​​​ളം ഓ​​​വ​​​റോ​​​ൾ ചാ​​​ന്പ്യ​​​നാ​​​യ​​​ത്. സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം ഡി​​​ജി​​​പി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.