കാ​യി​കതാ​ര​ങ്ങ​ൾ​ക്കു നി​യ​മ​നം ന​ൽ​കും
Monday, February 27, 2017 1:32 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​ശീ​​​യ ഗെ​​​യിം​​​സി​​​ൽ മെ​​​ഡ​​​ൽ നേ​​​ടി​​​യ​​​വ​​​ർക്ക് എ​​​ൽ​​​ഡി ക്ലാ​​​ർ​​​ക്ക് ത​​​സ്തി​​​ക​​​യി​​​ൽ സൂ​​​പ്പ​​​ർ ന്യൂ​​​മ​​​റ​​​റി ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ച്ചു നി​​​യ​​​മ​​​നം ന​​​ൽ​​​കു​​​മെ​​​ന്നു മ​​​ന്ത്രി എ.​​​സി. മൊ​​​യ്തീ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു. ടീം ​​​ഇ​​​ന​​​ങ്ങ​​​ളി​​​ൽ വെ​​​ള്ളി, വെ​​​ങ്ക​​​ല മെ​​​ഡ​​​ലു​​​ക​​​ൾ നേ​​​ടി​​​യ 83 കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ൾ​​​ക്കു ലാ​​​ഭ​​​ത്തി​​​ലു​​​ള്ള പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​യ​​​മ​​​നം ന​​​ൽ​​​കും. അ​​​നി​​​ൽ​​​ഡ തോ​​​മ​​​സ്, ആ​​​ർ. അ​​​നു എ​​​ന്നി​​​വ​​​ർ​​​ക്കു വ​​​നം- വ​​​ന്യ​​​ജീ​​​വി വ​​​കു​​​പ്പി​​​ൽ സൂ​​​പ്പ​​​ർ ന്യു​​​മ​​​റ​​​റി ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ച്ചു നി​​​യ​​​മ​​​നം ന​​​ൽ​​​കും -ടി.​​​വി. രാ​​​ജേ​​​ഷി​​​ന്‍റെ സ​​​ബ്മി​​​ഷ​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.