ആ​​​ർ​​​ച്ച​​​റി: കാ​​​ലി​​​ക്ക​​​ട്ടി​​​നു ച​​​രി​​​ത്രനേ​​​ട്ടം
ആ​​​ർ​​​ച്ച​​​റി: കാ​​​ലി​​​ക്ക​​​ട്ടി​​​നു ച​​​രി​​​ത്രനേ​​​ട്ടം
Monday, February 27, 2017 1:32 PM IST
കോ​​​ഴി​​​ക്കോ​​​ട്: മ​​​ച്ചി​​​ലി​​​പ​​​ട്ട​​​ണം കൃ​​​ഷ്ണ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ന​​​ട​​​ന്ന അ​​​ഖി​​​ലേ​​​ന്ത്യാ അ​​​ന്ത​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പു​​​രു​​​ഷ - വ​​​നി​​​ത ആ​​​ർ​​​ച്ച​​​റി ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ൽ കാ​​​ലി​​​ക്ക​​​ട്ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്ക് ച​​​രി​​​ത്ര നേ​​​ട്ടം. ഇ​​​ന്ത്യ​​​ൻ റൗ​​​ണ്ട് ടീം ​​​ഇ​​​വ​​​ന്‍റി​​​ൽ കാ​​​ലി​​​ക്ക​​​ട്ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഓ​​​വ​​​ർ ഓ​​​ൾ റ​​​ണ്ണ​​​ർ​​​അപ് ആയി. അ​​​ജി​​​ത്ത് ബാ​​​ബു, അ​​​മ​​​ൽ രാ​​​ജു, അ​​​നി​​​ൽ, സ​​​ണ്ണി, രാ​​​ജേ​​​ഷ് രാ​​​ജേ​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ടീ​​​മാ​​​ണ് വെ​​​ള്ളി​​​മെ​​​ഡ​​​ല​​​ണി​​​ഞ്ഞ​​​ത്.

ഇ​​​ന്ത്യ​​​ൻ റൗ​​​ണ്ട് 50 മീ​​​റ്റ​​​റി​​​ലും, ഇ​​​ന്ത്യ​​​ൻ റൗ​​​ണ്ട് ഓ​​​വ​​​റോ​​​ളി​​​ലും അ​​​ജി​​​ത്ത് ബാ​​​ബു​​​വി​​​ലൂ​​​ടെ ര​​​ണ്ട് സ്വ​​​ർ​​​ണ​​​മെ​​​ഡ​​​ലു​​​ക​​​ൾ ക​​​ര​​​സ്ഥ​​​മാ​​​ക്കാ​​​ൻ സാ​​​ധി​​​ച്ചു. പെ​​​ൺ‌​​​കു​​​ട്ടി​​​ക​​​ളു​​​ടെ 30 മീ​​​റ്റ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ജൂ​​​ഡി​​​റ്റ് മേ​​​രി ദാ​​​സ​​​ൻ വെ​​​ങ്ക​​​ല മെ​​​ഡ​​​ൽ ക​​​ര​​​സ്ഥ​​​മാ​​​ക്കി. ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ൽ അ​​മ്പെ​​യ്ത്ത് ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ ഈ ​​​മി​​​ക​​​വ് മ​​​റ്റാ​​​ർ​​​ക്കും അ​​​വ​​​കാ​​​ശ​​​പ്പെ​​​ടാ​​​നി​​​ല്ല. ഇ​​​തി​​​നു പു​​​റ​​​മെ ഭാ​​​രോ​​​ദ്വ​​​ഹ​​​നം, ബെ​​​സ്റ്റ് ഫി​​​സി​​​ക് തു​​​ട​​​ങ്ങി​​​യ വ്യ​​​ക്തി​​​ഗ​​​ത ഇ​​ന​​ങ്ങ​​ളി​​ലും കാ​​​ലി​​​ക്ക​​​ട്ടി​​​ന്‍റേ​​​ത് മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.