Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Sports News |
സല്യൂട്ട് സ്മി​ത്ത്
Friday, March 17, 2017 12:07 AM IST
Click here for detailed news of all items Print this Page
ബാ​റ്റിം​ഗ് അ​തീ​വ ദു​ഷ്‌​ക​ര​മാ​യ പി​ച്ചു​ക​ളി​ല്‍ ര​ണ്ട് സെ​ഞ്ചു​റി, അ​തും അ​ഞ്ച് ഇ​ന്നിം​ഗ്‌​സു​ക​ളി​ല്‍നി​ന്നാ​യി. ഇ​ന്ത്യ​യി​ല്‍ പ​ര്യ​ട​ന​ത്തി​നെ​ത്തു​ന്ന ഏ​തൊ​രു വി​ദേ​ശ താ​ര​വും ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ റ​ണ്‍സ് ക​ണ്ടെ​ത്താ​ന്‍ പാ​ടു​പെ​ടു​മ്പോ​ഴാ​ണ് സ്മി​ത്തി​ന്‍റെ അ​പൂ​ര്‍വ നേ​ട്ടം.

ഇ​ന്ത്യ​ന്‍ ബാ​റ്റ്‌​സ്മാ​ന്മാ​ര്‍ പോ​ലും റ​ണ്‍സ് ക​ണ്ടെ​ത്താ​ന്‍ പാ​ടു​പെ​ട്ട ആ​ദ്യ ടെ​സ്റ്റി​ല്‍ പൂ​ന പി​ച്ചി​ലാ​യി​രു​ന്നു പ​ര​മ്പ​ര​യി​ലെ സ്മി​ത്തി​ന്‍റെ ആ​ദ്യ​സെ​ഞ്ചു​റി. ബം​ഗ​ളൂ​രു​വി​ലും മി​ക​ച്ച രീ​തി​യി​ല്‍ തു​ട​ങ്ങി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​ന്‍ പോ​കു​ന്ന ഒ​രു പ്ര​ക​ട​നം സ്മി​ത്തി​ല്‍നി​ന്നു​ണ്ടാ​യി​ല്ല. പ​ര​മ്പ​ര​യി​ല്‍ സ്മി​ത്ത് ഒ​ഴി​കേ മ​റ്റ് ഓ​സീ​സ് ബാ​റ്റ്‌​സ്മാ​ന്മാ​ര്‍ക്കാ​ര്‍ക്കും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല എ​ന്ന​തും പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ സ്മ​ത്തി​ന്‍റെ മി​ക​വ് അ​നു​പ​മ​മാ​ണ്.

ഇ​ന്ത്യ​യി​ല്‍ ടെ​സ്റ്റ് പ​ര​മ്പ​ര​യ്‌​ക്കെ​ത്തു​ന്ന ടീ​മു​ക​ളു​ടെ നാ​യ​ക​ന്മാ​രി​ല്‍ അ​പൂ​ര്‍വ നേ​ട്ട​വു​മാ​യി സ്മി​ത്ത് കു​തി​ക്കു​ക​യാ​ണ്. ഇ​ന്ന​ല​ത്തെ പ്ര​ക​ട​ന​ത്തോ​ടെ സ്മി​ത്ത് ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ 5000 റ​ണ്‍സും തി​ക​ച്ചു.

കണക്കിലെ സ്മിത്ത്

*04 / ഇ​ന്ത്യ​യി​ല്‍ പ​ര്യ​ട​നം ന​ട​ത്തി​യി​ട്ടു​ള്ള ടീ​മു​ക​ളു​ടെ നാ​യ​ക​ന്മാ​ര്‍ ര​ണ്ടോ അ​തി​ല​ധി​ക​മോ സെ​ഞ്ചു​റി നേ​ടു​ന്ന​ത് ഇ​തു നാ​ലാം ത​വ​ണ മാ​ത്ര​മാ​ണ്. 1974ലും 1983​ലും വി​ന്‍ഡി​സ് ഇ​തി​ഹാ​സം ക്ലൈ​വ് ലോ​യ്ഡ് ഈ ​നേ​ട്ടം കൈ​വ​രി​ച്ചി​ട്ടു​ണ്ട്. ഇം​ഗ്ലീ​ഷ് നാ​യ​ക​ന്‍ അ​ലി​സ്റ്റ​ര്‍ കു​ക്ക് 2012ല്‍ ​ര​ണ്ട് സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു.


*97 / സ്റ്റീ​വ് സ്മി​ത്തി​ന് ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ 5000 റ​ണ്‍സ്. 53 ടെ​സ്റ്റു​ക​ളി​ലെ 97 ഇ​ന്നിം​ഗ്‌​സു​ക​ളി​ല്‍നി​ന്നാ​ണ് സ്മി​ത്ത് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ 5000 റ​ണ്‍സ് ക​ണ്ടെ​ത്തു​ന്ന മൂ​ന്നാ​മ​ത്തെ ഓ​സീ​സ് ബാ​റ്റ്‌​സ്മാ​നാ​ണ് സ്മി​ത്ത്. 56 ഇ​ന്നിം​ഗ്‌​സു​ക​ളി​ല്‍നി​ന്ന് 5000 പി​ന്നി​ട്ട സാ​ക്ഷാ​ല്‍ ഡോ​ണ്‍ ബ്രാ​ഡ്മാ​നാ​ണ് മു​ന്നി​ല്‍. 95 ഇ​ന്നിം​ഗ്‌​സു​ക​ളി​ല്‍നി​ന്ന് 5000 ക​ട​ന്ന മാ​ത്യു ഹെ​യ്ഡ​നാ​ണു ര​ണ്ടാ​മ​ത്. എ​ന്നാ​ല്‍, ലോ​ക​താ​ര​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​ത്താ​ല്‍ ര​ണ്ടാം സ്ഥാ​ന​ത്ത് ഇ​ന്ത്യ​യു​ടെ സു​നി​ല്‍ ഗാ​വ​സ്‌​ക​റാ​ണ്. 52 ടെ​സ്റ്റു​ക​ളി​ല്‍നി​ന്നാ​ണ് ഗാ​വ​സ്‌​ക​ര്‍ ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. 5000 റ​ണ്‍സ് തി​ക​ച്ച​വ​രി​ലെ ശ​രാ​ശ​രി​യു​ടെ കാ​ര്യ​ത്തി​ല്‍ ലോ​ക​ത്തെ മി​ക​ച്ച മൂ​ന്നാ​മ​ത്തെ താ​രം കൂ​ടി​യാ​ണ് സ്മി​ത്ത്. ബ്രാ​ഡ്മാ​നും (97.94) വാ​ലി ഹാ​മ​ണ്ടു​മാ​ണ് (61.61) മു​ന്നി​ലു​ള്ള​ത്. സ്മി​ത്തി​ന്‍റെ ശ​രാ​ശ​രി 60.73 ആ​ണ്.

*157 / സ്മി​ത്ത് - മാ​ക്‌​സ് വെ​ല്‍ സ​ഖ്യ​ത്തി​ന്‍റെ കൂ​ട്ടു​കെ​ട്ട്. ഇ​ന്ത്യ​യി​ല്‍ പ​ര്യ​ട​നം ന​ട​ത്തി​യി​ട്ടു​ള്ള ഓ​സീ​സ് ടീ​മി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച അ​ഞ്ചാം വി​ക്ക​റ്റ് പ്ര​ക​ട​നം.


കുത്തകയല്ല, 400
പ​ത്ത​നം​തി​ട്ട​യു​ടെ അ​ഭി​മാ​ന​മാ​യി അ​ന​ന്ദു
തൃ​ശൂ​രി​ന്‍റെ ആ​ദ്യ സ്വ​ർ​ണം നേ​ടി​യെ​ടു​ത്ത് ജം​ഷീ​ല
വീ​ടെ​ന്ന സ്വ​പ്നം പൂ​വ​ണി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ജം​ഷീ​ല
അ​നു​മോ​ൾ​ക്ക് അ​ഭി​മാ​ന​പ്പൊ​ന്ന് സൂ​ക്ഷി​ക്കാൻ വീ​ടു വേ​ണം
ചാന്ദ്നിയും കെസിയയും പിന്നെ ശ്രീകാന്തും
അജിത് ഓടി, ദേശീയ റിക്കാർഡിലേക്ക്
അണ്ട‌ർ 17: നാലിൽ രണ്ട് ഇന്ന്
റി​ക്കാ​ര്‍ഡു​കളുമാ​യി പാ​ലാ മേ​ള​യ്ക്കു തു​ട​ക്കം
കുലുങ്ങില്ല സാർ ഞങ്ങൾ, ഡ​ബി​ള്‍ച​ങ്കാ!
പവലിയനില്‍ ദ്രോണാചാര്യരും ഒളിമ്പ്യന്‍മക്കളും ഒരുമിച്ചു
പ്രാരബ്ധം ഊർജമാക്കി ശ്രീകാന്ത്
യൂ​ട്യൂ​ബി​ല്‍ പ​ഠി​ച്ച ജാ​വ​ലി​ന്‍ സ്വ​ര്‍ണ​ത്തി​ലെ​ത്തി​ച്ച രാം​കൃ​പാ​ല്‍
പാലക്കാടോ എറണാകുളമോ‍?
യുവേഫ ചാന്പ്യൻസ് ലീഗ്: വമ്പന്മാര്‍ക്കു ജയം
ബ്രസീല്‍... നീ പ്രിയപ്പെട്ടവള്‍...
ഏഷ്യാ കപ്പ് ഹോക്കി: ഇ​​​ന്ത്യ​​​ക്കു വ​​​ന്‍ ജ​​​യം
ഇന്ത്യ രണ്ടാം സ്ഥാനത്ത്
പ്രണോയ് ക്വാര്‍ട്ടറിൽ, സിന്ധു പുറത്ത്
സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​കോ​ത്സ​വ​ത്തി​ന് ഇ​ന്ന് വെ​ടി മു​ഴ​ങ്ങും
മാ​ര്‍ ബേ​സി​ലി​നു ട്രാ​ക്ക് തെ​റ്റു​മോ?
പാലായിൽ ഇതു മൂന്നാം തവണ
പാ​​ലാ ന​​ഗ​​രം ദീ​​പ​​ശി​​ഖ​​യെ വ​​ര​​വേ​​റ്റു
പറളിക്ക് ജയ് വിളിക്കാൻ മുഹമ്മദ് അഫ്സൽ
മഞ്ഞ വിതറി ദീപാവലി
ഘാ​ന ക്വാ​ര്‍ട്ട​റി​ല്‍
റയലിനെ ടോട്ടനം തളച്ചു
ജി.​​​വി. രാ​​​ജ ഫു​​​ട്ബോ​​​ൾ 23 മു​​​ത​​​ൽ
എ​​​യ്ഞ്ച​​​ൽ ജോ​​​സ​​​ഫ് ന​​​യി​​​ക്കും
ര​ഞ്ജി: കേ​ര​ള​ത്തി​നു തോ​ല്‍വി
ഏ​ഷ്യാ ക​പ്പ് ഹോ​ക്കി: ഇ​ന്ത്യ​ക്കു സ​മ​നി​ല
ലോ​ക​ക​പ്പ് യോ​ഗ്യ​താ പ്ലേ ​ഓ​ഫ് പ​ട്ടി​കയാ​യി
സംസ്ഥാന സ്കൂൾ കായികമേളയ്ക്കു നാളെ തിരിതെളിയും
റൂയിസ് മിസൈൽ
മഞ്ഞയണിയാന്‍ കൊച്ചി
സി. ​കെ. നാ​യി​ഡു ക്രി​ക്ക​റ്റ്: ആ​ന​ന്ദ് ജോ​സ​ഫി​ന് ആ​റു വി​ക്ക​റ്റ്
ഇംഗ്ലണ്ടും മാലിയും ക്വാർട്ടറിൽ
ഉ​ദ്യോ​ഗ​സ്ഥ മു​ങ്ങി; പാ​ലാ സ്റ്റേ​ഡി​യം ന​ഗ​ര​സ​ഭ​യ്ക്ക് ഏ​റ്റെ​ടു​ക്കാ​നാ​യി​ല്ല
വന്‍ പോരാട്ടങ്ങള്‍
ജർമൻ ആധിപത്യം
പരാഗ്വെയെ മുക്കി അമേരിക്ക ക്വാര്‍ട്ടറില്‍
ഫി​ഫ റാ​ങ്കിം​ഗ്: ഇ​ന്ത്യ​ക്കു മു​ന്നേ​റ്റം
ജി​വി​എ​ച്ച്എ​സ്എ​സ് -​ ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ഫൈ​ന​ല്‍
അണ്ടർ 17 ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടം ഇന്നു മുതൽ
പാ​ക്കി​സ്ഥാ​നും ക​ട​ന്ന് ഇ​ന്ത്യ
ര​ക്ഷ​ക​നായി സു​വാ​ര​സ്
ഷ​റ​പ്പോ​വ​യ്ക്കു ടി​ൻ​ജി​യാ​ൻ ഓ​പ്പ​ണ്‍
ഫെഡറർക്കു ഷാങ്ഹായ് കിരീടം
ലി​റ്റി​ൽ ഫ്ള​വ​ർ സെ​മി​യി​ൽ
ഹോ​ണ്ടു​റാ​സി​നെ ഗോ​ള്‍മ​ഴ​യി​ല്‍ മു​ക്കി ഫ്രാ​ന്‍സ് നോ​ക്കൗ​ട്ടി​ല്‍
LATEST NEWS
ഡെ​ന്‍​മാ​ര്‍​ക്ക് ഓ​പ്പ​ണ്‍: കെ. ​ശ്രീ​കാ​ന്ത് സെ​മി​യി​ൽ
ഡെ​ന്‍​മാ​ര്‍​ക്ക് ഓ​പ്പ​ണ്‍: കെ. ​ശ്രീ​കാ​ന്ത് സെ​മി​യി​ൽ; സൈ​ന​യും പ്ര​ണോ​യി​യും വീ​ണു
ബ്ര​സീ​ലി​ൽ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ സ​ഹ​പാ​ഠി​യു​ടെ വെ​ടി​യേ​റ്റു മ​രി​ച്ചു
ദീലീപിനെ പുറത്താക്കിയത് കൂട്ടായ തീരുമാനമെന്ന് ഷാജോൺ
ദീ​ർ​ഘ​ദൂ​ര യാ​ത്രാ ട്രെ​യി​നു​ക​ളു​ടെ വേ​ഗ​ത വ​ർ​ധി​പ്പി​ക്കാ​നൊ​രു​ങ്ങി റെ​യി​ൽ​വേ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.