Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Sports News |
കോ​ഹ്‌​ലി​ക്കു പ​രി​ക്ക്; ആ​ശ​ങ്ക​യോ​ടെ ഇ​ന്ത്യ
Friday, March 17, 2017 12:07 AM IST
Inform Friends Click here for detailed news of all items Print this Page
റാ​ഞ്ചി: ആ​ദ്യ​ദി​നം ത​ന്നെ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്​ലി​ക്കു പ​രി​ക്ക്. ഉ​ച്ച​യ്ക്കു​ശേ​ഷം ക​ളി പു​ന​രാരം​ഭി​ച്ച​പ്പോ​ഴാ​യി​രു​ന്നു കോ​ഹ്‌​ലി​ക്കു പ​രി​ക്ക് വി​ല്ലാ​നാ​യെ​ത്തി​യ​ത്.

40-ാം ഓ​വ​റി​ല്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ താ​രം പീ​റ്റ​ര്‍ ഹാ​ന്‍ഡ്‌​സ്‌​കോ​മ്പ് തോ​ടു​ത്ത ഷോ​ട്ട് ബൗ​ണ്ട​റി ലൈ​നി​ല്‍ എ​ത്തും​മു​ന്‍പെ കൈ​ക്ക​ലാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് കോ​ഹ്‌​ലി​ക്കു പ​രി​ക്കേ​റ്റ​ത്. വ​ല​തു ചു​മ​ൽ ഇ​ടി​ച്ചു വീ​ണ ഇ​ന്ത്യ​ന്‍ ക്യാ​പ്​റ്റ​ൻ നി​വ​ര്‍ന്നു നി​ല്‍ക്കാ​നാ​വാ​തെ വി​ഷ​മി​ച്ചു.

തു​ട​ര്‍ന്നു മെ​ഡി​ക്ക​ല്‍ സം​ഘ​മെ​ത്തി താ​ര​ത്തെ പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ണ്ടു പോ​യി. കോ​ഹ്‌​ലി​യു​ടെ ഷോ​ൾ​ഡ​ർ സ്കാ​ൻ ചെ​യ്തു. പരിക്കു ഗുരുതരമല്ലെന്നാണ് വിവരം. ശ​ക്ത​മാ​യ വേ​ദ​ന​മൂലം റ്റീ ​ബ്രേ​ക്കി​നു ശേ​ഷ​വും കോ​ഹ്‌​ലി ഫീ​ല്‍ഡ് ചെ​യ്യാ​നെ​ത്തി​യി​ല്ല. കോ​ഹ്‌​ലി​യു​ടെ അ​ഭാ​വ​ത്തി​ല്‍ വൈ​സ് ക്യാ​പ്റ്റ​ന്‍ അ​ജി​ങ്ക്യ ര​ഹാ​നെ​യാ​ണ് ക്യാ​പ്റ്റ​ന്‍ സ്ഥാ​നം വ​ഹി​ച്ച​ത്. നി​ര്‍ണാ​യ​ക​മാ​യ മൂ​ന്നാം​ടെ​സ്റ്റി​ന്‍റെ ആ​ദ്യ ദി​വ​സം ത​ന്നെ ക്യാ​പ്റ്റ​നു പ​രി​ക്കേ​റ്റ​ത് ടീം ​ഇ​ന്ത്യ​ക്കു തി​രി​ച്ച​ടി​യാ​ണ്.


ഇ​ന്ത്യക്ക്‌ പ​ര​മ്പ​ര 87 റ​ണ്‍സ് അ​ക​ലെ
അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് ഫൈ​ന​ല്‍ കോ​ല്‍ക്ക​ത്ത​യി​ല്‍
സം​ഘാ​ട​ക​രു​ടെ പി​ടി​പ്പു​കേ​ട് തി​രി​ച്ച​ടി​യാ​യി
ഇ​ന്ത്യ ഇ​ന്നു മ്യാ​ന്‍മ​റി​നെ​തി​രേ
കേ​​​ര​​​ള ബ​​​ധി​​​ര ഫു​​​ട്ബോ​​​ൾ ടീ​​​മി​​​നെപ്ര​​​ഖ്യാ​​​പി​​​ച്ചു
ബ്രസീലും അര്‍ജന്‍റീനയും നാളെ കളത്തിൽ
ജ​ര്‍മ​നി​ക്കും ഇം​ഗ്ല​ണ്ടി​നും ജ​യം
പ​നാ​ജി​യി​ല്‍ ഗോ​വ​ന്‍ ഡെ​ത്ത്; ബം​ഗാ​ള്‍ സ​ന്തോ​ഷം
ധ​​​ര്‍മ​​​ശാ​​​ല​​​യി​​​ല്‍ പ​​​ത​​​റു​​​ന്നു
സെലിബ്രിറ്റി ക്രിക്കറ്റ്: മീഡിയ സ്ട്രൈക്കേഴ്സ് ജേതാക്കൾ
ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​ന്‍ ഗ്രാ​​​ന്‍പ്രീ വെ​​​റ്റ​​​ലി​​​ന്
പോ​​​ര്‍ച്ചു​​​ഗ​​​ലി​​​നും ഫ്രാ​​​ന്‍സി​​​നും മി​​​ക​​​ച്ച ജ​​​യം
ലി​വ​ര്‍പൂ​ള്‍ ലെ​ജ​ന്‍ഡ്‌​സി​നു ജ​യം
ഫി​ഫ​യ്ക്കു ഗോ​ഹ​ട്ടി​യി​ല്‍ തൃ​പ്തി
സ​തേ​ണ്‍ റെ​യി​ല്‍വേ​യും ഐ​ഒ​ബി​യും ഫൈ​ന​ലി​ല്‍
ഓസീസിന് ചൈ​നാഷോക്ക്
ഡോ. ടി.ഐ. മനോജ് സ്പോർട്സ് നവീകരണത്തിനുള്ള കേന്ദ്രസമിതിയിൽ
സന്തോഷ് ട്രോഫി കി​രീ​ട​ത്തി​നാ​യി ബം​ഗാ​ളും ഗോ​വ​യും
സ്‌​പെ​യി​നിനും ഇ​റ്റ​ലി​ക്കും വി​ജ​യം
ഫുട്ബോൾ താ​ര​ങ്ങ​ൾ​ക്കു ഭ​ക്ഷ്യ​വി​ഷ​ബാ​ധ​: ഹോട്ടലിന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി
മെ​സി​യു​ടെ പ്ര​തി​വാ​ര വ​രു​മാ​നം 2.97 കോ​ടി രൂ​പ
അ​ണ്ട​ർ 17 ലോ​ക​ക​പ്പ്: കൊച്ചിയിലെ ഒ​രു​ക്ക​ങ്ങ​ളി​ൽ ഫി​ഫയ്‌ക്ക്‌ അ​തൃ​പ്തി
സ​ന്തോ​ഷം അ​വ​സാ​നി​ച്ചു; ഇ​നി അ​നി​ശ്ചി​ത​ത്വം
ധ​ർ​മ​ശാ​ല വി​ധി​യെ​ഴു​തും
ബ്രസീല്‍ റഷ്യക്കരികേ
ശ​ശാ​ങ്ക് മ​നോ​ഹ​ര്‍ തു​ട​രും
ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ് ബാ​സ്‌​ക​റ്റ്: കേ​ര​ളം ത​മി​ഴ്‌​നാ​ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി
ഹാർട്ട് അറ്റാക്ക്, സഡൻ ഡെത്ത്; കേരളം പുറത്ത്
ബം​​​ഗാ​​​ളി​​​നു ഫൈ​​​ന​​​ല്‍ ബ​​​ര്‍ത്ത്
വീരോചിതം പോൾഡി
ചെ​ക്കി​നും സൈ​പ്ര​സി​നും ജ​യം
പൂ​​ജാ​​ര വി​​സ്മ​​യം
കോ​ഹ്‌​ലി വിശ്രമത്തിൽ, ശ്രേയസ് അയ്യർ ടീമിൽ
അ​ങ്കൂ​ര്‍ മി​ത്ത​ലി​നു ഡ​ബി​ള്‍ ട്രാ​പ്പി​ല്‍ സ്വ​ര്‍ണം
വോ​ളി​ അ​സോ​സി​യേ​ഷ​നി​ലെ അ​ഴി​മ​തി: മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ൽ​ കാ​ണു​മെ​ന്നു താ​ര​ങ്ങ​ൾ
ര​ണ്ടി​ല്‍ ഒ​ന്നാ​കാ​ന്‍ കേ​ര​ളം
ഇ​ന്ത്യക്കു ചരിത്ര ജയം
ഒാസീസ് മാധ്യമങ്ങളുടെ വിമർശനം: കോഹ‌്‌ലിയെ പിന്തുണച്ച് ബച്ചനും ക്ലാർക്കും
കേ​ര​ള വോ​ളി​ അ​സോ​സി​യേ​ഷ​ന്‍റെ അ​തി​ക്ര​മം വീ​ണ്ടും ; കൂ​ട്ടാ​യ്മ​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​രെ കൂ​ട്ട​ത്തോ​ടെ പു​റ​ത്താ​ക്കി
ഐ​പി​എ​ല്‍ ടീ​മു​ക​ളു​ടെ പേ​ര് പ​ഠി​ച്ച് സി​വ ധോ​ണി
ബി​സി​സി​ഐ ക​ളി​ക്കാ​രു​ടെ പ്ര​തി​ഫ​ലം ഇ​ര​ട്ടി​പ്പി​ച്ചു
ബാ​സ്‌​ക​റ്റ്: കേ​ര​ള​ത്തി​ന് വി​ജ​യ​ത്തു​ട​ക്കം
അ​യ​ര്‍ല​ന്‍ഡി​നു ജ​യം
കി​ച്ച​ൻ യോ​ർ​ക്‌​ഷ​യ​ർ സി​സി കൊ​ല്ലം ജേ​താ​ക്ക​ൾ
സന്തോഷ് ട്രോഫി: കേ​ര​ളം ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​ർ
ഇ​താ കാ​ന​റി​യു​ടെ ഇ​ള​മു​റ​ത്ത​ന്പു​രാ​ൻ
ജ​ര്‍മ​നി - ഇം​ഗ്ല​ണ്ട് പോ​രാ​ട്ടം ഇന്ന്
ഇ​ന്ത്യ ഇ​ന്ന് കം​ബോ​ഡി​യ​യ്‌​ക്കെ​തി​രേ
ഡേ​വി​ഡ് ജ​യിം​സ് തി​രി​ച്ചു​വ​രു​ന്നു
പി.​ആ​ർ. സൂ​ര്യ ന​യി​ക്കും

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.