ബൗ​ളിം​ഗി​ല്‍ ര​വീ​ന്ദ്ര ജ​ഡേ​ജ ഒ​ന്നാ​മ​ന്‍
ബൗ​ളിം​ഗി​ല്‍ ര​വീ​ന്ദ്ര ജ​ഡേ​ജ ഒ​ന്നാ​മ​ന്‍
Tuesday, March 21, 2017 11:31 AM IST
ന്യൂഡ​ല്‍ഹി: ടെ​സ്റ്റ് ബൗ​ള​ര്‍മാ​രു​ടെ നി​ര​യി​ല്‍ ഒ​ന്നാ​മ​നാ​യി ഇ​ന്ത്യ​ന്‍ സ്പി​ന്‍ ബൗ​ള​ര്‍ ര​വീ​ന്ദ്ര ജ​ഡേ​ജ. ഇ​ന്ത്യ​ന്‍ താ​രം ര​വി​ച​ന്ദ്ര​ന്‍ അ​ശ്വി​നെ പി​ന്ത​ള്ളി​യാ​ണ് ജ​ഡേ​ജ ഐ​സി​സി റാ​ങ്കിം​ഗി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യ​ത്. റാ​ഞ്ചി ടെ​സ്റ്റി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ജ​ഡേ​ജ​യ്ക്കു നേ​ട്ട​മാ​യ​ത്. ജ​ഡേ​ജ​യു​ടെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച റാ​ങ്കാ​ണി​ത്. ഇ​തോ​ടെ ഐ​സി​സി ടെ​സ്റ്റ് ബൗ​ളിം​ഗ് റാ​ങ്കിം​ഗി​ല്‍ ഓ​ന്നാ​മ​തെ​ത്തു​ന്ന മൂന്നാ​മ​ത്തെ ഇ​ന്ത്യ​ന്‍ താ​ര​മെ​ന്ന റി​ക്കാ​ര്‍ഡും ജ​ഡേ​ജ സ്വ​ന്ത​മാ​ക്കി.


ബാ​റ്റിം​ഗി​ല്‍ ഇ​ന്ത്യ​യു​ടെ ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു​യ​ര്‍ന്നു. മൂന്നാം ടെ​സ്റ്റി​ലെ സ്ഥി​ര​ത​യാ​ര്‍ന്ന പ്ര​ക​ട​ന​മാ​ണ് പൂ​ജാ​ര​യെ ര​ണ്ടാം റാ​ങ്കി​ലേ​ക്കു​യ​ര്‍ത്തി​യ​ത്. ഓ​സ്‌​ട്രേ​ലി​യ​ന്‍ ക്യാ​പ്റ്റ​ന്‍ സ്റ്റീ​വ് സ്മി​ത്താ​ണ് ബാ​റ്റിം​ഗ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത്. ബം​ഗ​ളൂ​രു​വി​ലും റാ​ഞ്ചി​യി​ലും ശ​രാ​ശ​രി പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച വി​രാ​ട് കോ​ഹ്‌​ലി നാ​ലാ​മ​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.