കി​ച്ച​ൻ യോ​ർ​ക്‌​ഷ​യ​ർ സി​സി കൊ​ല്ലം ജേ​താ​ക്ക​ൾ
Wednesday, March 22, 2017 11:51 AM IST
ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: ക്രൈ​​​സ്റ്റ് കോ​​​ള​​​ജി​​​ലെ ബി​​​പി​​​ഇ ഡി​​​പ്പാ​​​ർ​​​ട്ടു​​​മെ​​​ന്‍റി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ ക്രൈ​​​സ്റ്റ് കോ​​​ള​​​ജ് ഓ​​​ൾ കേ​​​ര​​​ള ട്വന്‍റി-20 ​​​ക്രി​​​ക്ക​​​റ്റ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ ഇം​​​പീ​​​രി​​​യ​​​ൽ കി​​​ച്ച​​​ൻ യോ​​​ർ​​​ക്‌​​​ഷ​​​യ​​​ർ സി​​​സി കൊ​​​ല്ലം ജേ​​​താ​​​ക്ക​​​ളാ​​​യി പ്ര​​​ഫ. ജോ​​​സ​​​ഫ് പി. ​​​തോ​​​മ​​​സ് ട്രോ​​​ഫി ക​​​ര​​​സ്ഥ​​​മാ​​​ക്കി. ഫൈ​​​ന​​​ലി​​​ൽ ഉ​​​ത്ഭ​​​വ് സി​​​സി തൃ​​​ശൂ​​​രി​​​നെ കൊ​​​ല്ലം 82 റ​​​ണ്‍​സി​​​നു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി.

ഒ​​​ന്നാം സ്ഥാ​​​ന​​​ക്കാ​​​ർ അ​​​ശോ​​​ക് മാ​​​ത്യു സ്പോ​​​ണ്‍​സ​​​ർ ചെ​​​യ്ത കാ​​​ഷ് അ​​​വാ​​​ർ​​​ഡാ​​​യ 30,000 രൂ​​​പ​​​യും, ര​​​ണ്ടാം സ്ഥാ​​​ന​​​ക്കാ​​​ർ ബി​​​പി​​​ഇ പ​​​ഴ​​​യ​​​കാ​​​ല റ​​​ണ്ണേ​​​ഴ്സ് ട്രോ​​​ഫി​​​യും കാ​​​ഷ് അ​​​വാ​​​ർ​​​ഡാ​​​യ 20,000 രൂ​​​പ​​​യും ക​​​ര​​​സ്ഥ​​​മാ​​​ക്കി. സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​പി. ദാ​​​സ​​​ൻ സ​​​മ്മാ​​​ന​​​ദാ​​​നം ന​​​ട​​​ത്തി.


പ്രോ​​​മി​​​സിം​​​ഗ് ക​​​ളി​​​ക്കാ​​​ര​​​നാ​​​യി ജി. ​​​അ​​​ശ്വി​​​ൻ, ബെ​​​സ്റ്റ് ബാ​​​റ്റ്സ്മാ​​​നാ​​​യി ബെ​​​യ്സി​​​ൽ മാ​​​ത്യു, ബെ​​​സ്റ്റ് ബൗ​​​ള​​​റാ​​​യി ജി. ​​​ഭി​​​നേ​​​ഷ്, ബെ​​​സ്റ്റ് പ്ലെ​​​യ​​​ർ ഓ​​​ഫ് ദ ​​​ടൂ​​​ർ​​​ണ​​​മെ​​​ന്‍റാ​​​യി രാ​​​ഗേ​​​ഷ്, മാ​​​ൻ ഓ​​​ഫ് ദ ​​​മാ​​​ച്ചാ​​​യി പി. ​​​രാ​​​ഹു​​​ൽ എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.