അ​യ​ര്‍ല​ന്‍ഡി​നു ജ​യം
അ​യ​ര്‍ല​ന്‍ഡി​നു ജ​യം
Wednesday, March 22, 2017 11:51 AM IST
നോ​യി​ഡ: അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​ര​ത്തി​ല്‍ അ​യ​ര്‍ല​ന്‍ഡി​നു ജ​യം. 19 പ​ന്ത് ബാ​ക്കി​നി​ല്‍ക്കേ മൂ​ന്നു വി​ക്ക​റ്റി​നാ​ണ് അ​യ​ര്‍ല​ന്‍ഡ് ജ​യി​ച്ച​ത്. പ​ര​മ്പ​ര ഇ​തോ​ടെ 2-2 സ​മ​നി​ല​യി​ല്‍ എ​ത്തി. അ​വ​സാ​ന മ​ത്സ​രം വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.
ടോ​സ് നേ​ടി​യ അ​ഫ്ഗാ​ന്‍ ബാ​റ്റിം​ഗി​നി​റ​ങ്ങി. 49.5 ഓ​വ​റി​ല്‍ അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ഇ​ന്നിം​ഗ്‌​സ് 220ല്‍ ​അ​വ​സാ​നി​ച്ചു.


മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ അ​യ​ര്‍ല​ന്‍ഡ് കെ​വി​ന്‍ ഒ​ബ്രി​യാ​ന്‍ പു​റ​ത്താ​കാ​തെ നേ​ടി​യ 72 റ​ണ്‍സി​ന്‍റെ ബ​ല​ത്തി​ല്‍ ജ​യ​ത്തി​ലെ​ത്തി. ഒ​ബ്രി​യാ​ന്‍ ആ​ണ്‍ മാ​ന്‍ ഓ​ഫ് ദ ​മാ​ച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.