ഐ​പി​എ​ല്‍ ടീ​മു​ക​ളു​ടെ പേ​ര് പ​ഠി​ച്ച് സി​വ ധോ​ണി
ഐ​പി​എ​ല്‍ ടീ​മു​ക​ളു​ടെ പേ​ര് പ​ഠി​ച്ച് സി​വ ധോ​ണി
Wednesday, March 22, 2017 11:51 AM IST
റാ​ഞ്ചി: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​മു​ന്‍ നാ​യ​ക​ന്‍ എം.​എ​സ്. ധോ​ണി​യു​ടെ മ​ക​ള്‍ സി​വ അ​ല്പം തി​ര​ക്കി​ലാ​ണ്. ഏ​പ്രി​ല്‍ അ​ഞ്ചി​ന് തു​ട​ങ്ങാ​നി​രി​ക്കു​ന്ന ഐ​പി​എ​ല്‍ പ​ത്താം സീ​സ​ണി​ലെ ടീ​മു​ക​ളു​ടെ പേ​ര് പ​ഠി​ക്കു​ക​യാ​ണ് കു​ഞ്ഞ് സി​വ, പ​ഠി​പ്പി​ക്കു​ന്ന​ത് അ​മ്മ സാ​ക്ഷി ധോ​ണി​യും.

സി​വ ധോ​ണി ഐ​പി​എ​ല്‍ ടീ​മു​ക​ളു​ടെ പേ​രു​ക​ള്‍ പ​ഠി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. വീ​ഡി​യോ ഷെ​യ​ര്‍ ചെ​യ്ത​ത് ധോ​ണി​ത​ന്നെ​യാ​ണ്. ധോ​ണി ത​ന്‍റെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ വ​ഴി​യാ​ണ് വീ​ഡി​യോ ഷെ​യ​ര്‍ ചെ​യ്ത​ത്. എ​ട്ട് ല​ക്ഷ​ത്തി​ല്‍ അ​ധി​കം ആ​ളു​ക​ളാ​ണ് വീ​ഡി​യോ ഇ​തു​വ​രെ ക​ണ്ടു​ക​ഴി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.