കോഹ്‌ലിക്ക് ഐപിഎലിലെ ആദ്യ മത്സരങ്ങൾ നഷ്ടപ്പെടും
കോഹ്‌ലിക്ക് ഐപിഎലിലെ ആദ്യ മത്സരങ്ങൾ നഷ്ടപ്പെടും
Tuesday, March 28, 2017 12:03 PM IST
ധ​ര്‍മ​ശാ​ല: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ് ലി​ക്ക് ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് പ​ത്താം സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ടാ​ന്‍ സാ​ധ്യ​ത. റാ​ഞ്ചി ടെ​സ്റ്റി​ല്‍ ഫീ​ല്‍ഡിം​ഗി​നി​ടെ വ​ല​തു തോ​ളി​നേ​റ്റ പ​രി​ക്കി​നെ​ത്തു​ര്‍ന്ന് നാ​ലാം ടെ​സ്റ്റി​ല്‍ ക​ളി​ച്ചി​രു​ന്നി​ല്ല. ഐ​പി​എ​ലി​ല്‍ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​വി​ന്‍റെ നാ​യ​ക​നാ​ണ് കോ​ഹ്‌​ലി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.