സ്‌​പോ​ര്‍ട്‌​സ് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Thursday, March 30, 2017 12:21 PM IST
തി​രു​വ​ന​ന്ത​പു​രം: സ്‌​കൂ​ള്‍ കോ​ള​ജ് ത​ല​ങ്ങ​ളി​ലും മ​റ്റു വി​വി​ധ മേ​ഖ​ല​ക​ളി​ലു​മാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന കാ​യി​ക ഇ​ന​ങ്ങ​ളെ ഒ​രു കു​ട​ക്കീ​ഴി​ല്‍ കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ല്‍ സ്‌​പോ​ര്‍ട്‌​സ് ലോ​ഗോ പു​റ​ത്തി​റ​ക്കി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കാ​യി​ക മ​ന്ത്രി എ.​സി മൊ​യ്തീ​ന് ലോ​ഗോ ന​ല്കി​യാ​ണ് പ്ര​കാ​ശ​നം ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.