Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Sports News |
ഗെയ്ൽ താണ്ഡവത്തില്‍ ബം​ഗ​ളൂ​രു​വി​നു ജ​യം
Wednesday, April 19, 2017 12:36 AM IST
Inform Friends Click here for detailed news of all items Print this Page
രാ​ജ്കോ​ട്ട്: ബം​ഗ​ളൂ​രു​വി​ന്‍റെ സിം​ഹ​കു​ട്ടി​ക​ളാ​യ ക്രി​സ് ഗെ​യ്‌​ലി​ന്‍റെ​യും നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​ടേ​യും റോ​യ​ൽ ച​ല​ഞ്ചി​നു മ​റു​പ​ടി​യി​ല്ലാ​തെ പേ​രി​ൽ സിം​ഹ​മു​ള്ള ഗു​ജ​റാ​ത്ത് പ​രാ​ജ​യം ഭ​ക്ഷി​ച്ചു. ഗു​ജ​റാ​ത്തി​നെ 21 റ​ൺ​സി​നാ​ണ് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ബം​ഗ​ളൂ​രു​വി​ന്‍റെ 213 റ​ൺ​സി​ന്‍റെ റ​ൺ​മ​ല പി​ന്തു​ട​ർ​ന്ന ഗു​ജ​റാ​ത്ത് നി​ഴ്ചി​ത 20 ഓ​വ​റി​ൽ ഏ​ഴു പേ​രെ ന​ഷ്ട​പ്പെ​ടു​ത്തി 21 റ​ൺ​സ് അ​ക​ലെ വീ​ണു.

44 പ​ന്തി​ൽ 72 റ​ൺ​സെ​ടു​ത്ത ബ്ര​ണ്ട​ൻ മ​ക്ക​ല്ലം മാ​ത്ര​മാ​ണ് ഗു​ജ​റാ​ത്തി​നാ​യി വീ​റോ​ടെ പൊ​രു​തി​യ​ത്. ഓ​പ്പ​ണ​ർ സ്മി​ത്തി​നെ (1) തു​ട​ക്ക​ത്തി​ലെ ന​ഷ്ട​പ്പെ​ട്ട ഗു​ജ​റാ​ത്ത് തു​ട​ക്ക​ത്തി​ലെ പ​ത​റി. മ​ക്ക​ല്ലം കൂ​റ്റ​ൻ അ​ടി​ക​ളു​മാ​യി ക​ളം​വാ​ണെ​ങ്കി​ലും നാ​യ​ക​ൻ റെ​യ്ന (23), ആ​രോ​ൺ ഫി​ഞ്ച് (19) ര​വീ​ന്ദ്ര ജ​ഡേ​ജ (23) എ​ന്നി​വ​ർ​ക്കൊ​ന്നും പി​ന്തു​ണ ന​ൽ​കാ​നാ​യി​ല്ല. തോ​ൽ​വി ഉ​റ​പ്പാ​യ ഘ​ട്ട​ത്തി​ൽ ക്രീ​സി​ലെ​ത്തി​യ ഇ​ഷാ​ൻ കി​ഷ​ൻ (16 പ​ന്തി​ൽ 39) അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ത​ക​ർ​ത്ത​ടി​ച്ച് ഗു​ജ​റാ​ത്തി​ന് ജ​യ​പ്ര​തീ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഒ​ടു​വി​ലെ ഓ​വ​റി​ൽ സ്ട്രൈ​ക്ക​റാ​യ ആ​ൻ​ഡ്രൂ ടൈ​യ്ക്ക് പ​ന്തി​നെ ബൗ​ണ്ട​റി ക​ട​ത്തു​ന്ന ആ​ഭി​ചാ​രം വ​ശ​മി​ല്ലാ​ത്ത​തി​നാ​ൽ പ​ന്ത് അ​ടി​ച്ച​ട​ത്തു​ത​ന്നെ​കി​ട​ന്നു. മൂ​ന്നാം പ​ന്തി​ൽ സ്ട്രൈ​ക്ക് കൈ​മാ​റി ഇ​ഷാ​ൻ എ​ത്തി​യെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും എ​ല്ലാം കൈ​വി​ട്ടി​രു​ന്നു. ക​ളി കൈ​വി​ട്ട​തോ​ടെ ഉ​യ​ർ​ത്തി​യ​ടി​ച്ച ഇ​ഷാ​നെ ആ​ർ​സി​ബി കൈ​വി​ട്ടി​ല്ല. ആ​ഡം മി​ൽ​നി പി​ടി​ച്ച് ഇ​ഷാ​ൻ പു​റ​ത്ത്. ഇ​ഷാ​ൻ പു​റ​ത്താ​യ​തോ​ടെ മ​ല​യാ​ളി താ​രം ബേ​സി​ൽ ത​ന്പി​ക്ക് ബാ​റ്റു​മാ​യി ക്രീ​സി​ലെ​ത്താ​നാ​യി. ഇ​ന്നിം​ഗ്സി​ന്‍റെ അ​വ​സാ​ന പ​ന്ത് നേ​രി​ട്ട ബേ​സി​ലും ക​റ​ങ്ങി​യ​ടി​ച്ചെ​ങ്കി​ലും കാ​റ്റു​വീ​ശി​യ​തു​മാ​ത്രം മി​ച്ചം.

ഉ​റ​ങ്ങി​യ സിം​ഹ​ങ്ങ​ളു​ടെ ഉ​ണ​ർ​ത്തു പാ​ട്ടാ​യി​രു​ന്നു ആ​ർ​സി​ബി ഇ​ന്നിം​ഗ്സ്. ഗു​ജ​റാ​ത്തി​ന്‍റെ മ​ട​യി​ലെ ഉ​ണ​ർ​ത്തു​പാ​ട്ടി​ൽ ഉ​റ​ങ്ങി​യ സിം​ഹ​ങ്ങ​ൾ സ​ട​കു​ട​ഞ്ഞെ​ഴു​ന്നേ​റ്റു. ബം​ഗ​ളൂ​രു​വി​ന്‍റെ സിം​ഹ​കു​ട്ടി​ക​ളാ​യ ക്രി​സ് ഗെ​യ്‌​ലും നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യും. പി​ന്നെ ക​ട്ട​ക്ക​ലി​പ്പാ​യി​രു​ന്നു. പേ​രി​ൽ സിം​ഹ​മു​ള്ള ഗു​ജ​റാ​ത്തി​നെ ത​ല​ങ്ങും​വി​ല​ങ്ങും അ​വ​ർ അ​ടി​ച്ചോ​ടി​ച്ചു. ഇ​തു​വ​രെ ഫോം ​ക​ണ്ടെ​ത്താ​നാ​വാ​തെ വി​ഷ​മി​ച്ച ഇ​രു​വ​രും അ​ർ​ധ​സെ​ഞ്ചു​റി തി​ക​ച്ചാ​ണ് ക​ളം​വി​ട്ട​ത്. ഇ​തി​ൽ കൂ​ടു​ത​ൽ അ​പ​ക​ട​കാ​രി എ​ന്ന​ത്തെ​യും​പോ​ലെ ഗെ​യ്‌​ലാ​യി​രു​ന്നു.

കു​ട്ടി​ക്രി​ക്ക​റ്റി​ലെ ക​മ്പ​ക്കെ​ട്ടി​ന്‍റെ ആ​ശാ​ൻ 38 പ​ന്തി​ൽ 77 റ​ൺ​സാ​ണ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. ഏ​ഴു സി​ക്സും അ​ഞ്ചു ഫോ​റു​മാ​ണ് ആ ​ബാ​റ്റി​ൽ​നി​ന്നും പ​റ​ന്ന​ത്. മ​ല​യാ​ളി പേ​സ​ർ ബേ​സി​ൽ ത​മ്പി​യാ​ണ് ഗെ​യ്‌​ലി​ന്‍റെ സം​ഹാ​ര​താ​ണ്ഡ​വം അ​വ​സാ​നി​പ്പി​ച്ച​ത്. ബേ​സി​ലി​ന്‍റെ പ​ന്തി​ൽ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ട​ങ്ങി ഗെ​യ്ൽ പു​റ​ത്താ​യി. കോ​ഹ്‌​ലി 50 പ​ന്തി​ൽ​നി​ന്ന് 64 റ​ൺ​സാ​ണ് നേ​ടി​യ​ത്. ഏ​ഴു ത​വ​ണ പ​ന്തി​നെ അ​തി​ർ​ത്തി​വ​ര ക​ട​ത്തി​യ കോ​ഹ്‌​ലി ഒ​റ്റ​ത്ത​വ​ണ മാ​ത്ര​മാ​ണ് വേ​ലി​ക്കെ​ട്ട് ക​വി​ച്ച് പ​ന്ത് പാ​യി​ച്ച​ത്. കോ​ഹ്‌​ലി​യും ഗെ​യ്‌​ലും പു​റ​ത്താ​യ ശേ​ഷ​മെ​ത്തി​യ ട്രാ​വി​സ് ഹെ​ഡും (16 പ​ന്തി​ൽ 30) കേ​ദാ​ർ ജാ​ദ​വു​മാ​ണ് (16 പ​ന്തി​ൽ 38) സ്കോ​റിം​ഗി​ന് വേ​ഗ​ത കൂ​ട്ടി​യ​ത്.


മുത്താണ് മാഴ്സെലോ
ബും..ബും... ബുംറ
മ​ല്യ​ക്ക​മ്പ​നി പൂ​ട്ടി
ബം​ഗ​ളൂ​രുവിനു ഇ​നി​യും വ​ഴി​ക​ളു​ണ്ട്
ഫി​​​ഫ ട​​​ര്‍​ഫ് ക​​​ണ്‍​സ​​​ള്‍​ട്ട​​​ന്‍റും സം​​​ഘ​​​വും വേ​​​ദി​​​ക​​​ള്‍ സ​​​ന്ദ​​​ര്‍​ശി​​​ച്ചു
സച്ചിൻ മൗനം വെടിയണം: വിനോദ് റായി
ഷറപ്പോവ സെമിയിൽ
അസ്‌ലൻ ഷാ ഹോക്കി: ഇ​ന്ത്യ​ക്കു സ​മ​നി​ല
എ​റ​ണാ​കു​ള​ത്തി​നും കോ​ട്ട​യ​ത്തി​നും ജ​യം
അണ്ടർ​​ 17 ലോ​​ക​​ക​​പ്പ് : കൊച്ചിക്കു മഞ്ഞക്കാർഡ്
പഞ്ചാബിനെ തകര്‍ത്ത് വാര്‍ണര്‍പ്പട
കോൽക്കത്ത തലപ്പത്ത്; കോൽക്കത്തയോട് ഡൽഹിയും തോറ്റു
ക്യാപ്റ്റൻ മണിയുടെ ചടുലനീക്കങ്ങൾ ഇനി ഓ​ർ​മ
മാ​ഞ്ച​സ്റ്റ​ര്‍ ഡെ​ര്‍ബി ഗോ​ള്‍ര​ഹി​തം
ശ്രീശാന്തിന്‍റെ വിലക്ക്: വിനോദ് റായിയെ കക്ഷി ചേർത്തു
സ​ബ്ജൂ​ണി​യ​ര്‍ ഫു​ട്ബോ​ള്‍: മി​സോ​റം ജേതാക്കൾ
ജൂ​​ണി​​യ​​ര്‍ ബാ​​സ്‌​​ക​​റ്റിനു തുടക്കം
മേവെള്ളൂരിന്‍റെ കരുത്തിൽ കേരളത്തിനു വിജയം
ക്യാ​പ്റ്റ​ന്‍ മ​ണി അ​ന്ത​രി​ച്ചു
ലയണ്‍സിനു ജയം
ഏഷ്യൻ ഗ്രാൻപ്രീ രണ്ടാം പാദം: നീ​ന​യ്ക്കു സ്വ​ര്‍ണം
ബാഴ്സയ്ക്കും റയലിനും ജയം
അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ്; കൊ​ച്ചി​ക്കു ചു​വ​പ്പുകാ​ര്‍​ഡ് കി​ട്ടാ​തി​രി​ക്കാ​ന്‍ ഊ​ര്‍​ജി​ത​ശ്ര​മം
ഡോ​​ര്‍ട്ട്മു​​ണ്ട് ഫൈ​​ന​​ലി​​ല്‍
ചാ​​മ്പ്യ​​ന്‍സ് ട്രോ​​ഫി​​യി​​ല്‍ ഇ​​ന്ത്യ പ​​ങ്കെ​​ടു​​ത്തേ​​ക്കി​​ല്ല
സി​​ന്ധു ക്വാ​​ര്‍ട്ട​​റി​​ല്‍
ഫ്ര​ഞ്ച് ക​പ്പി​ല്‍ പി​എ​സ്ജി ഫൈ​ന​ലി​ല്‍
ജൂ​​ണി​​യ​​ര്‍ ബാ​​സ്ക​​റ്റ് ഇ​ന്നു തു​​ട​​ങ്ങും
ബി​സി​സി​ഐ​ക്കു ക​ന​ത്ത തി​രി​ച്ച​ടി; വാദം വോട്ടിനിട്ടു തള്ളി
ചെ​ല്‍സി കി​രീ​ട​ത്തിലേക്ക്
സി​ന്ധു​വി​നു ജയം,സൈ​ന​യ്ക്കു പ​രാ​ജ​യം
കോൽക്കത്ത ജയിച്ചു
ഷ​റ​പ്പോ​വ മടങ്ങിവ​രു​ന്നു
ഏ​ഷ്യ​ന്‍ ഗ്രാ​ന്‍പ്രീ ര​ണ്ടാം പാ​ദം ഇ​ന്ന്
അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നു തോ​ല്‍വി
വി​ന്‍ഡീ​സി​നെ ത​ക​ര്‍ത്ത് പാ​ക്കി​സ്ഥാ​ന്‍
ദേ​ശീ​യ സ​ബ് ജൂ​ണി​യ​ര്‍ ഫു​ട്ബോ​ള്‍: കേ​ര​ളം പു​റ​ത്ത്
കെ​സി​എ സ​മ്മ​ര്‍ ക്രി​ക്ക​റ്റ് ക്യാ​മ്പ്
കാ​​ള​​പ്പോ​​ര് ക​​ലു​​ഷം; സ്പാനിഷ് ലാ ലിഗയിൽ ഇന്ന് നിർണായക പോരാട്ടങ്ങൾ
ഉ​ത്തേ​ജ​ക പ​രി​ശോ​ധ​ന​യി​ല്‍ തി​രി​ച്ച​ടി; നാ​ണ​ക്കേ​ടാ​യി സു​ബ്ര​ത പാ​ല്‍
നി​​വ്യ​​യും അ​​ഭി​​ഷേ​​കും ഇ​​ന്ത്യ​​ന്‍ ടീ​​മി​​ല്‍
രോഹിതിനു പിഴ
ഹർഭജന് 200
ഇ​​ര്‍ഫാ​​ന്‍ ല​​യ​​ണ്‍സി​​നൊ​​പ്പം
ബംഗളൂരു- ഹൈദരാബാദ് മത്സരം ഉപേക്ഷിച്ചു
സ​​ഹീ​​ര്‍ഖാ​​ന്‍ വി​​വാ​​ഹി​​ത​​നാ​​കു​​ന്നു
ഒ​ന്നാം സ്ഥാ​നം തി​രി​കെപി​ടി​ച്ച് സെ​റീ​ന
ദേ​ശീ​യ ജൂ​ണി​യ​ർ വോ​ളി​ബോ​ൾ:വ​നി​താ​കി​രീ​ടം ത​മി​ഴ്നാ​ടി​ന്
മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രേ സൂ​പ്പ​ർ​ജ​യ്ന്‍റി​നു മൂ​ന്നു റ​ണ്‍​സ് ​ജ​യം
എ​ല്‍ക്ലാ​സി​ക്കോ​യി​ല്‍ 3-2നു ​റ​യ​ലി​നെ​തി​രേ ബാ​ഴ്‌​സ ജ​യി​ച്ചു, മെസിക്ക് ഇരട്ടഗോൾ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.