കെ​പി​എ​ൽ: എ​ഫ്സി കേ​ര​ള​യ്ക്കു ത​ക​ർ​പ്പ​ൻ ജയം
Wednesday, April 19, 2017 11:58 AM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള പ്രീ​​​മി​​​യ​​​ർ ലീ​​​ഗ് ഫു​​​ട്ബോ​​​ൾ ഹോം ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ കേ​​​ര​​​ള എ​​​ഫ്സി​​​ക്കു ത​​​ക​​​ർ​​​പ്പ​​​ൻ ജ​​​യം. ക്വാ​​​ർ​​​ട്സ് എ​​​ഫ്സി​​​യെ എ​​​തി​​​രി​​​ല്ലാ​​​ത്ത ഒ​​​മ്പ​​​തു ഗോ​​​ളി​​​നാ​​​ണ് എ​​​ഫ്സി കേ​​​ര​​​ള തോ​​​ൽ​​​പി​​​ച്ച​​​ത്. എ​​​ഫ്സി കേ​​​ര​​​ള​​​യു​​​ടെ ഹോം ​​​ഗ്രൗ​​​ണ്ടാ​​​യ തൃ​​​ശൂ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു മ​​​ത്സ​​​രം. 29നു ​​​വൈ​​​കു​​ന്നേ​​രം നാ​​​ലി​​​ന് ഇ​​​വി​​​ടെ ന​​​ട​​​ക്കു​​​ന്ന അ​​​ടു​​​ത്ത മ​​​ത്സ​​​ര​​​ത്തി​​​ൽ എ​​​ഫ്സി തൃ​​​ശൂ​​​രും കേ​​​ര​​​ള പോ​​​ലീ​​​സും ഏ​​​റ്റു​​​മു​​​ട്ടും.