ദേ​​​ശീ​​​യ ജൂ​​​ണി​​​യ​​​ർ വോ​​​ളി: കേരളം ജയത്തോടെ തുടങ്ങി
Thursday, April 20, 2017 11:41 AM IST
പ​​​റ​​​വൂ​​​ർ: ദേ​​​ശീ​​​യ ജൂ​​​ണി​​​യ​​​ർ വോ​​​ളി​​​യിൽ കേരളത്തിന്‍റ ജയത്തോടെ തുടങ്ങി. ജാ​​​ർ​​​ഖ​​​ണ്ഡിനെയാണ് കേരളം തോൽപ്പിച്ചത്. സ്കോർ: 25-13, 25-12, 25-18. പ​​​ഞ്ചാ​​​ബും ഛത്തീ​​​സ്ഗ​​​ഡും ത​​​മ്മി​​​ൽ ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യ മൂ​​​ന്നു ഗെ​​​യി​​​മു​​​ക​​​ൾ​​​ക്ക് പ​​​ഞ്ചാ​​​ബ് വി​​​ജ​​​യം ക​​​ര​​​സ്ഥ​​​മാ​​​ക്കി.

സ്കോ​​​ർ (25-26, 25-16, 25-15), ഡ​​​ൽ​​​ഹി​​​യും ജാ​​​ർ​​​ഖ​​​ണ്ഡും ത​​​മ്മി​​​ൽ ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ ഒ​​​ന്നി​​​നെ​​​തി​​​രേ മൂ​​​ന്ന് സെറ്റുകൾക്ക് ഡ​​​ൽ​​​ഹി വി​​​ജ​​​യി​​​ച്ചു.( 22-25, 25-8, 25-15, 25-10 ).രാ​​​ജ​​​സ്ഥാ​​​നെ​​​തി​​​രേ ത​​​മി​​​ഴ്നാ​​​ട് എ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യ മൂ​​​ന്ന് സെറ്റുക​​​ൾ​​​ക്ക് വി​​​ജ​​​യി​​​ക​​​ളാ​​​യി.( 25-8, 25-14, 25-12), ഗു​​​ജ​​​റാ​​​ത്തും ജ​​​മ്മു കാ​​​ഷ്മീ​​​രും ത​​​മ്മി​​​ൽ ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ മ​​​റു​​​പ​​​ടി​​​യി​​​ല്ലാ​​​ത്ത മൂ​​​ന്ന് സെ​​​റ്റു​​​ക​​​ൾ​​​ക്ക് ഗു​​​ജ​​​റാ​​​ത്ത് വി​​​ജ​​​യം കൈ​​​വ​​​രി​​​ച്ചു.( 25-10, 25-13, 25-15).ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഒ​​​ഡീ​​​ഷ​​​യും പോ​​​ണ്ടി​​​ച്ചേ​​​രി​​​യും ത​​​മ്മി​​​ൽ മ​​​ത്സ​​​രി​​​ച്ച​​​പ്പോ​​​ൾ തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​​ന്ന് സെ​​​റ്റു​​​ക​​​ൾ​​​ക്ക് ഒ​​​ഡീ​​​ഷ വി​​​ജ​​​യി​​​ക​​​ളാ​​​യി.( 25-13, 25-18, 25-18). ചണ്ഡി​​​ഗ​​​ഡും ബി​​​ഹാ​​​റും ഏ​​​റ്റു​​​മു​​​ട്ടി​​​യ​​​പ്പോ​​​ൾ തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​​ന്ന് സെ​​​റ്റു​​​ക​​​ൾ​​​ക്ക് ഛണ്ഡീ​​​ഗ​​​ഡ് വി​​​ജ​​​യി​​​ച്ചു.(28-26, 25-26, 25-23). മ​​​ഹാ​​​രാ​​​ഷ്ട്ര​​​യ്ക്കെ​​​തി​​​രേ ത​​​മി​​​ഴ്നാ​​​ട് ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യ മൂ​​​ന്ന് സെ​​​റ്റു​​​ക​​​ൾ​​​ക്ക് വി​​​ജ​​​യം നേ​​​ടി.( 25-10, 25-13, 25-15).മ​​​ണി​​​പ്പൂ​​​രി​​​നെ​​​തി​​​രേ ജ​​​മ്മു കാ​​​ഷ്മീ​​​രും ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യ മൂ​​​ന്ന് സെ​​​റ്റു​​​ക​​​ൾ​​​ക്ക് വി​​​ജ​​​യി​​​ച്ചു. ഛത്തീ​​​സ്ഗ​​​ഡി​​​നെ​​​തി​​​രേ ഗു​​​ജ​​​റാ​​​ത്തും മൂ​​​ന്ന് സെ​​​റ്റു​​​ക​​​ൾ​​​ക്ക് വി​​​ജ​​​യി​​​ച്ചു.(25-16, 25-10, 25-11). പ​​​ശ്ചി​​​മ ബം​​​ഗാ​​​ളും തെ​​​ലു​​​ങ്കാ​​​ന​​​ക്കെ​​​തി​​​രേ തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​​ന്ന് സെ​​​റ്റു​​​ക​​​ൾ​​​ക്ക് വി​​​ജ​​​യം നേ​​​ടി (25-20, 25-23, 25-13).


ദേ​​​ശീ​​​യ ജൂ​​​ണി​​​യ​​​ർ വോ​​​ളി​​​ബോ​​​ൾ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ആ​​​വേ​​​ശം തി​​​ര​​​ത​​​ല്ലു​​​ന്പോ​​​ഴും മ​​​ത്സ​​​ര​​​ങ്ങ​​​ൾ കാ​​​ണാ​​​ൻ കാ​​​ണി​​​ക​​​ൾ വ​​​ള​​​രെ കു​​​റ​​​വ്ായിരുന്നു. ഇ​​​ന്ന​​​ലെ ര​​​ണ്ടു കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​യി രാ​​​വി​​​ലെ മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം വ​​​രെ ന​​​ട​​​ന്ന 12 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലും കാ​​​ണി​​​ക​​​ളി​​​ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യം തീ​​​രെ ഇ​​​ല്ലാ​​​യി​​​രു​​​ന്നു.