Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Sports News |
അ​പൂ​ര്‍വ സ​ഹോ​ദ​ര​ങ്ങ​ള്‍
Friday, April 21, 2017 12:11 AM IST
Inform Friends Click here for detailed news of all items Print this Page
ബാ​ഴ്‌​സ​ലോ​ണ: ബ്ര​സീ​ലി​യ​ന്‍ ടീ​മി​ലെ അ​പൂ​ര്‍വ സ​ഹോ​ദ​ര​ങ്ങ​ളാ​ണ് നെ​യ്മ​റും ഡാ​നി ആ​ല്‍വ്‌​സും. നെ​യ്മ​ര്‍ ബാ​ഴ്‌​സ​യി​ലെ​ത്തി​യ​പ്പോ​ഴും അ​വി​ടെ സ​ഹാ​യ​ത്തി​ന് ഡാ​നി ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ഡാ​നി ആ​ല്‍വ്‌​സ് ക്ല​ബ് വി​ട്ട് യു​വ​ന്‍റ​സി​ല്‍ ചേ​ക്കേ​റി. എ​ന്നി​രു​ന്നാ​ലും ഇ​രു​വ​രു​ടെ​യും സൗ​ഹൃ​ദ​ത്തി​ന് ഒ​രു കോ​ട്ട​വും ത​ട്ടി​യി​രു​ന്നി​ല്ല.

എ​ന്നാ​ല്‍ ചാ​മ്പ്യ​ന്‍സ് ലീ​ഗി​ന്‍റെ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ ഇ​രു​വ​ര്‍ക്കും നേ​ര്‍ക്കു​നേ​ര്‍ പോ​രാ​ടേ​ണ്ടി​വ​ന്നു. ആ​ദ്യ​പാ​ദ​ത്തി​ല്‍ നെ​യ്മ​റെ പൂ​ട്ടാ​നു​ള്ള ഉ​ത്ത​വാ​ദി​ത്വം ഡാ​നി​യെ​യാ​യി​രു​ന്നു യു​വെ മാ​നേ​ജ്‌​മെ​ന്‍റ് ഏ​ല്‍പ്പി​ച്ചി​രു​ന്ന​ത്. അ​ത് അ​ദ്ദേ​ഹം ഭം​ഗി​യാ​യി നി​ര്‍വ​ഹി​ച്ചു. അ​തോ​ടെ ആ​ദ്യ​പാ​ദ​ത്തി​ല്‍ മൂ​ന്നു ഗോ​ളു​ക​ള്‍ ബാ​ഴ്‌​സ വാ​ങ്ങി​ക്കൂ​ട്ടി. ഒ​ന്നു​പോ​ലും തി​രി​ച്ച​ടി​ക്കാ​നാ​യി​ല്ല. ന്യൂ​കാ​മ്പി​ലെ ര​ണ്ടാം​പാ​ദ​ത്തി​ലും ഡാ​നി​യാ​യി​രു​ന്നു നെ​യ്മ​റു​ടെ പ്ര​ധാ​ന വെ​ല്ലു​വി​ളി. എ​ങ്കി​ലും ഒ​രു​പ​രി​ധി​വ​രെ ഡാ​നി​യെ മ​റി​ക​ട​ന്ന് മു​ന്നേ​റാ​ന്‍ നെ​യ്മ​ര്‍ക്കാ​യി. എ​ന്നാ​ല്‍, ഗോ​ള്‍ സ്വ​ന്ത​മാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ നി​ന്നും പു​റ​ത്താ​യ​തി​ന്‍റെ ഞെ​ട്ട​ലി​ല്‍ ക​ണ്ണീ​രോ​ടെ​യാ​ണ് സൂ​പ്പ​ര്‍ താ​രം നെ​യ്മ​ര്‍ ഗ്രൗ​ണ്ട് വി​ട്ട​ത്.

ക​ണ്ണീ​രോ​ടെ ക​ള​ത്തി​ല്‍ നി​ന്ന നെ​യ്മ​റെ ആ​ശ്വ​സി​പ്പി​ക്കാ​ന്‍ മു​ന്‍ ബാ​ഴ്സ താ​രം കൂ​ടി​യാ​യ ഡാ​നി ആ​ല്‍വ​സ് എ​ത്തി​യ​ത് ഹൃ​ദ​യ​ഭേ​ദ​ക​മാ​യി​രു​ന്നു. നെ​യ്മ​റെ നെ​ഞ്ചോ​ടു ചേ​ര്‍ത്ത് ആ​ശ്വ​സി​പ്പി​ക്കു​ന്ന ഡാ​നി​യു​ടെ പ​ടം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​ണ്. ഇ​രു​വ​രു​ടെയും സൗ​ഹൃ​ദ​ത്തി​ന്‍റെ നേ​ര്‍ക്കാ​ഴ്ച​യാ​യി​രു​ന്നു ഈ ​ചി​ത്രം. താ​ന്‍ ജീ​വ​നു തു​ല്യം സ്‌​നേ​ഹി​ച്ച ക്ല​ബ്ബാ​യ ബാ​ഴ്‌​സ​ലോ​ണ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തി​ല്‍ ഡാ​നി​ക്കു വ​ലി​യ ആ​ഹ്ലാ​ദ​മൊ​ന്നു​മി​ല്ല. ബാ​ഴ്‌​സ​യ്‌​ക്കെ​തി​രേ ക​ളി​ക്കാ​നി​ട​വ​ര​രു​തേ എ​ന്നാ​യി​രു​ന്നു​വത്രേ ഡാ​നി​യു​ടെ പ്രാ​ര്‍ഥ​ന. നെ​യ്മ​റെ ചേ​ര്‍ത്തു​​പി​ടി​ച്ച് ആ​ശ്വ​സി​പ്പി​ച്ചു​കൊ​ണ്ട് ഡാ​നി പ​റ​ഞ്ഞു., ജ​യ​വും തോ​ല്‍വി​യും ഫു​ട്‌​ബോ​ളി​ല്‍ സാ​ധാ​ര​ണം. തോ​ല്‍വി മ​റ​ന്നേ​ക്കൂ. കൂ​ടു​ത​ല്‍ വി​ജ​യ​ങ്ങ​ള്‍ നി​ന്നെ തേ​ടി വ​രും -ആ​ല്‍വ്‌​സ് പ​റ​ഞ്ഞു.

നെ​യ്മ​റെ ആ​ശ്വ​സി​പ്പി​ക്കാ​ന്‍ യു​വ​ന്‍റ​സ് താ​രം പാ​വ്‌​ലോ ഡൈ​ബ​ല​യും ബാ​ഴ്‌​സ​യി​ലെ ജോ​ര്‍ഡി ആ​ല്‍ബ​യും ഓ​ടി​യെ​ത്തി​യ​ത് കൗ​തു​ക​മാ​യി. ഒ​രേ സ​മ​യം വേ​ദ​ന​യും സ​ന്തോ​ഷ​വും ന​ല്‍കു​ന്ന​താ​ണ് വി​ജ​യ​മെ​ന്ന് ഡാ​നി​‍ ആ​ല്‍വ്​സ് പ​റ​ഞ്ഞു. ആ​ല്‍വ്‌​സ് ബാ​ഴ്‌​സ​യി​ലാ​യി​രു്ന്ന​പ്പോ​ള്‍ ആ​റ് ത​വ​ണ ലാ​ലി​ഗ​യി​ലും മൂ​ന്ന് ത​വ​ണ ചാ​മ്പ്യ​ന്‍സ് ലീ​ഗി​ലും ബാ​ഴ്സ മു​ത്ത​മി​ട്ടു.


മുത്താണ് മാഴ്സെലോ
ബും..ബും... ബുംറ
മ​ല്യ​ക്ക​മ്പ​നി പൂ​ട്ടി
ബം​ഗ​ളൂ​രുവിനു ഇ​നി​യും വ​ഴി​ക​ളു​ണ്ട്
ഫി​​​ഫ ട​​​ര്‍​ഫ് ക​​​ണ്‍​സ​​​ള്‍​ട്ട​​​ന്‍റും സം​​​ഘ​​​വും വേ​​​ദി​​​ക​​​ള്‍ സ​​​ന്ദ​​​ര്‍​ശി​​​ച്ചു
സച്ചിൻ മൗനം വെടിയണം: വിനോദ് റായി
ഷറപ്പോവ സെമിയിൽ
അസ്‌ലൻ ഷാ ഹോക്കി: ഇ​ന്ത്യ​ക്കു സ​മ​നി​ല
എ​റ​ണാ​കു​ള​ത്തി​നും കോ​ട്ട​യ​ത്തി​നും ജ​യം
അണ്ടർ​​ 17 ലോ​​ക​​ക​​പ്പ് : കൊച്ചിക്കു മഞ്ഞക്കാർഡ്
പഞ്ചാബിനെ തകര്‍ത്ത് വാര്‍ണര്‍പ്പട
കോൽക്കത്ത തലപ്പത്ത്; കോൽക്കത്തയോട് ഡൽഹിയും തോറ്റു
ക്യാപ്റ്റൻ മണിയുടെ ചടുലനീക്കങ്ങൾ ഇനി ഓ​ർ​മ
മാ​ഞ്ച​സ്റ്റ​ര്‍ ഡെ​ര്‍ബി ഗോ​ള്‍ര​ഹി​തം
ശ്രീശാന്തിന്‍റെ വിലക്ക്: വിനോദ് റായിയെ കക്ഷി ചേർത്തു
സ​ബ്ജൂ​ണി​യ​ര്‍ ഫു​ട്ബോ​ള്‍: മി​സോ​റം ജേതാക്കൾ
ജൂ​​ണി​​യ​​ര്‍ ബാ​​സ്‌​​ക​​റ്റിനു തുടക്കം
മേവെള്ളൂരിന്‍റെ കരുത്തിൽ കേരളത്തിനു വിജയം
ക്യാ​പ്റ്റ​ന്‍ മ​ണി അ​ന്ത​രി​ച്ചു
ലയണ്‍സിനു ജയം
ഏഷ്യൻ ഗ്രാൻപ്രീ രണ്ടാം പാദം: നീ​ന​യ്ക്കു സ്വ​ര്‍ണം
ബാഴ്സയ്ക്കും റയലിനും ജയം
അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ്; കൊ​ച്ചി​ക്കു ചു​വ​പ്പുകാ​ര്‍​ഡ് കി​ട്ടാ​തി​രി​ക്കാ​ന്‍ ഊ​ര്‍​ജി​ത​ശ്ര​മം
ഡോ​​ര്‍ട്ട്മു​​ണ്ട് ഫൈ​​ന​​ലി​​ല്‍
ചാ​​മ്പ്യ​​ന്‍സ് ട്രോ​​ഫി​​യി​​ല്‍ ഇ​​ന്ത്യ പ​​ങ്കെ​​ടു​​ത്തേ​​ക്കി​​ല്ല
സി​​ന്ധു ക്വാ​​ര്‍ട്ട​​റി​​ല്‍
ഫ്ര​ഞ്ച് ക​പ്പി​ല്‍ പി​എ​സ്ജി ഫൈ​ന​ലി​ല്‍
ജൂ​​ണി​​യ​​ര്‍ ബാ​​സ്ക​​റ്റ് ഇ​ന്നു തു​​ട​​ങ്ങും
ബി​സി​സി​ഐ​ക്കു ക​ന​ത്ത തി​രി​ച്ച​ടി; വാദം വോട്ടിനിട്ടു തള്ളി
ചെ​ല്‍സി കി​രീ​ട​ത്തിലേക്ക്
സി​ന്ധു​വി​നു ജയം,സൈ​ന​യ്ക്കു പ​രാ​ജ​യം
കോൽക്കത്ത ജയിച്ചു
ഷ​റ​പ്പോ​വ മടങ്ങിവ​രു​ന്നു
ഏ​ഷ്യ​ന്‍ ഗ്രാ​ന്‍പ്രീ ര​ണ്ടാം പാ​ദം ഇ​ന്ന്
അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നു തോ​ല്‍വി
വി​ന്‍ഡീ​സി​നെ ത​ക​ര്‍ത്ത് പാ​ക്കി​സ്ഥാ​ന്‍
ദേ​ശീ​യ സ​ബ് ജൂ​ണി​യ​ര്‍ ഫു​ട്ബോ​ള്‍: കേ​ര​ളം പു​റ​ത്ത്
കെ​സി​എ സ​മ്മ​ര്‍ ക്രി​ക്ക​റ്റ് ക്യാ​മ്പ്
കാ​​ള​​പ്പോ​​ര് ക​​ലു​​ഷം; സ്പാനിഷ് ലാ ലിഗയിൽ ഇന്ന് നിർണായക പോരാട്ടങ്ങൾ
ഉ​ത്തേ​ജ​ക പ​രി​ശോ​ധ​ന​യി​ല്‍ തി​രി​ച്ച​ടി; നാ​ണ​ക്കേ​ടാ​യി സു​ബ്ര​ത പാ​ല്‍
നി​​വ്യ​​യും അ​​ഭി​​ഷേ​​കും ഇ​​ന്ത്യ​​ന്‍ ടീ​​മി​​ല്‍
രോഹിതിനു പിഴ
ഹർഭജന് 200
ഇ​​ര്‍ഫാ​​ന്‍ ല​​യ​​ണ്‍സി​​നൊ​​പ്പം
ബംഗളൂരു- ഹൈദരാബാദ് മത്സരം ഉപേക്ഷിച്ചു
സ​​ഹീ​​ര്‍ഖാ​​ന്‍ വി​​വാ​​ഹി​​ത​​നാ​​കു​​ന്നു
ഒ​ന്നാം സ്ഥാ​നം തി​രി​കെപി​ടി​ച്ച് സെ​റീ​ന
ദേ​ശീ​യ ജൂ​ണി​യ​ർ വോ​ളി​ബോ​ൾ:വ​നി​താ​കി​രീ​ടം ത​മി​ഴ്നാ​ടി​ന്
മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രേ സൂ​പ്പ​ർ​ജ​യ്ന്‍റി​നു മൂ​ന്നു റ​ണ്‍​സ് ​ജ​യം
എ​ല്‍ക്ലാ​സി​ക്കോ​യി​ല്‍ 3-2നു ​റ​യ​ലി​നെ​തി​രേ ബാ​ഴ്‌​സ ജ​യി​ച്ചു, മെസിക്ക് ഇരട്ടഗോൾ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.