സ​​ഹീ​​ര്‍ഖാ​​ന്‍ വി​​വാ​​ഹി​​ത​​നാ​​കു​​ന്നു
സ​​ഹീ​​ര്‍ഖാ​​ന്‍ വി​​വാ​​ഹി​​ത​​നാ​​കു​​ന്നു
Tuesday, April 25, 2017 11:53 AM IST
മും​​ബൈ: മു​​ന്‍ ഇ​​ന്ത്യ​​ന്‍ താ​​ര​​വും ഡ​​ല്‍ഹി ഡെ​​യ​​ര്‍ ഡെ​​വി​​ള്‍സ് നാ​​യ​​ക​​നു​​മാ​​യ സ​​ഹീ​​ര്‍ ഖാ​​ന്‍ വി​​വാ​​ഹി​​ത​​നാ​​വു​​ന്നു. ബോ​​ളി​​വു​​ഡ് ന​​ടി സാ​​ഗ​​രി​​ക ഗാ​​ഡ്ഗെ​​യാ​​ണ് വ​​ധു. ത​​ന്‍റെ ട്വി​​റ്റ​​ര്‍ പേ​​ജി​​ലൂ​​ടെ​​യാ​​ണ് വി​​വാ​​ഹി​​ത​​നാ​​കാ​​ന്‍ പോ​​കു​​ന്ന വി​​വ​​രം സ​​ഹീ​​ര്‍ ഖാ​​ന്‍ പ്ര​​ഖ്യാ​​പി​​ച്ച​​ത്. സാ​​ഗ​​രി​​ക​​യും ഇ​​ക്കാ​​ര്യം സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.

ഇ​​രു​​വ​​രും പ്ര​​ണ​​യ​​ത്തി​​ലാ​​ണെ​​ന്ന് മു​​മ്പു വാ​​ര്‍ത്ത​​ക​​ള്‍ വ​​ന്നി​​രു​​ന്നു. എ​​ന്നാ​​ല്‍ സ​​ഹീ​​റോ സാ​​ഗ​​രി​​ക​​യോ ഇ​​തി​​നോ​​ട് പ്ര​​തി​​ക​​രി​​ച്ചി​​രു​​ന്നി​​ല്ല. യു​​വ​​രാ​​ജ് സി​​ങ്ങി​​ന്‍റെ വി​​വാ​​ഹ​​ത്തി​​ല്‍ ഇ​​രു​​വ​​രും ഒ​​ന്നി​​ച്ചു പ​​ങ്കെ​​ടു​​ത്തി​​രു​​ന്നു. ഒ​​ടു​​വി​​ല്‍ ക​​ഴി​​ഞ്ഞ ഫെ​​ബ്രു​​വ​​രി​​യി​​ല്‍ സാ​​ഗ​​രി​​ക ത​​ന്നെ ഇ​​രു​​വ​​രും പ്ര​​ണ​​യ​​ത്തി​​ലാ​​ണെ​​ന്ന് സ​​മ്മ​​തി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.