നി​​വ്യ​​യും അ​​ഭി​​ഷേ​​കും ഇ​​ന്ത്യ​​ന്‍ ടീ​​മി​​ല്‍
നി​​വ്യ​​യും അ​​ഭി​​ഷേ​​കും ഇ​​ന്ത്യ​​ന്‍ ടീ​​മി​​ല്‍
Tuesday, April 25, 2017 11:53 AM IST
ന്യൂ​​ഡ​​ല്‍ഹി: മേ​​യ് 20 മു​​ത​​ല്‍ 23 വ​​രെ ബാ​​ങ്കോ​​ക്കി​​ല്‍ ന​​ട​​ക്കു​​ന്ന ഏ​​ഷ്യ​​ന്‍ യൂ​​ത്ത് അ​​ത്‌​​ല​​റ്റി​​ക് ചാ​​മ്പ്യ​​ന്‍ഷി​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ന്‍ ടീ​​മി​​ല്‍ ര​​ണ്ടു മ​​ല​​യാ​​ളി​​ക​​ള്‍ മാ​​ത്രം. പോ​​ള്‍വോ​​ള്‍ട്ടി​​ല്‍ ദേ​​ശീ​​യ റി​​ക്കാ​​ര്‍ഡി​​നൊ​​പ്പ​​മെ​​ത്തി​​യ പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ച നി​​വ്യ ആ​​ന്‍റ​​ണി​​യും 800 മീ​​റ്റ​​റി​​ല്‍ സ്വ​​ര്‍ണം നേ​​ടി​​യ അ​​ഭി​​ഷേ​​ക് മാ​​ത്യു​​വു​​മാ​​ണ് ഇ​​ന്ത്യ​​ന്‍ ടീ​​മി​​ല്‍ ഇ​​ടം നേ​​ടി​​യ മ​​ല​​യാ​​ളി​​ക​​ള്‍. 37 അം​​ഗ ടീ​​മി​​നെ​​യാ​​ണ് ഇ​​ന്ത്യ അ​​യ​​യ്ക്കു​​ന്ന​​തെ​​ന്ന് അ​​ത്‌​​ല​​റ്റി​​ക് ഫെ​​ഡ​​റേ​​ഷ​​ന്‍ ഓ​​ഫ് ഇ​​ന്ത്യ അ​​റി​​യി​​ച്ചു. ഇ​​തി​​ല്‍ 24 പു​​രു​​ഷ​​ന്മാ​​രും 13 വ​​നി​​ത​​ക​​ളു​​മു​​ണ്ട്.


ഇ​​വ​​ര്‍ക്കു​​ള്ള പ​​രി​​ശീ​​ല​​നം പ​​ട്യാ​​ല​​യി​​ലെ സാ​​യി കേ​​ന്ദ്ര​​ത്തി​​ല്‍ ന​​ട​​ക്കും. പു​​രു​​ഷ​​ന്മാ​​രു​​ടെ 100 മീ​​റ്റ​​റി​​ല്‍ പ​​ഞ്ചാ​​ബി​​ല്‍നി​​ന്നു​​ള്ള ഗു​​രീ​​ന്ദ​​ര്‍ വി​​ര്‍സിം​​ഗ് മ​​ത്സ​​രി​​ക്കും. ഹൈ​​ദ​​രാ​​ബാ​​ദി​​ല്‍ ന​​ട​​ന്ന ദേ​​ശീ​​യ മീ​​റ്റി​​ല്‍ ഓ​​വ​​റോ​​ള്‍ കി​​രീ​​ടം ചൂ​​ടി​​യ ഹ​​രി​​യാ​​ന​​യി​​ല്‍നി​​ന്നു​​ള്ള താ​​ര​​ങ്ങ​​ളാ​​ണ് ടീ​​മി​​ല്‍ ഇ​​ടം നേ​​ടി​​യ​​വ​​രി​​ല​​ധി​​ക​​വും. ഏ​​ഴു പു​​രു​​ഷ​​താ​​ര​​ങ്ങ​​ള്‍ ടീ​​മി​​ലു​​ണ്ട്. എ​​ന്നാ​​ല്‍, വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ല്‍ ഹ​​രി​​യാ​​ന​​യി​​ല്‍നി​​ന്ന് ആ​​രു​​മി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.