അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നു തോ​ല്‍വി
അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നു തോ​ല്‍വി
Wednesday, April 26, 2017 11:54 AM IST
മാ​ഡ്രി​ഡ്: അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് സ്വ​ന്തം വി​തന്‍റെ കാ​ല്‍ഡെ​റോ​ണി​ല്‍ അ​പ്ര​തീ​ക്ഷി​ത തോ​ല്‍വി. ലാ ​ലി​ഗ​യി​ല്‍ വി​യ്യ​ാറ​യ​ലാ​ണ് അ​ത്‌​ല​റ്റി​ക്കോ​യു​ടെ ഗ്രൗ​ണ്ടി​ല്‍ വി​ജ​യ​ക്കൊ​ടി പ​റ​ത്തി​യ​ത്. ക​ളി അ​വ​സാ​ന​ത്തോ​ട​ടു​ത്ത​പ്പോ​ള്‍ റോ​ബ​ര്‍ട്ടോ സോ​റി​നോ 82-ാം മി​നി​റ്റി​ല്‍ നേ​ടി​യ ഗോ​ളാ​ണ് മു​ന്‍ ലാ ​ലി​ഗ ചാ​മ്പ്യ​ന്മാ​രെ ത​ക​ര്‍ത്ത​ത്.

മൂ​ന്നാം സ്ഥാ​ന​ത്തി​നാ​യി സെ​വി​യ്യ​യു​മാ​യി പോ​ര​ടി​ക്കു​ന്ന അത്‌ലറ്റിക്കോ പോ​യി​ന്‍റ് നി​ല മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള അ​വ​സ​ര​മാ​ണ് ന​ഷ്ട​മാ​ക്കി​യ​ത്. ക​ളി​യി​ല്‍ കാ​ര്യ​മാ​യ മേ​ധാ​വി​ത്വം പു​ല​ര്‍ത്താ​ന്‍ ക​ഴി​യാ​തി​രു​ന്ന അ​ത്‌​ല​റ്റി​ക്കോ തോ​ല്‍വി വ​രു​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. പ​ക​ര​ക്കാ​ര​നാ​യി ഇ​റ​ങ്ങി​യ സോ​റി​നോ പ​ക​ര​ക്കാ​നാ​യെ​ത്തി​യ സെ​ഡ്രി​ക് ബ​ക്കാം​ബു​വി​ന്‍റെ ക്രോ​സ്് ഗോ​ളാ​ക്കി മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.