ജൂ​​ണി​​യ​​ര്‍ ബാ​​സ്ക​​റ്റ് ഇ​ന്നു തു​​ട​​ങ്ങും
Thursday, April 27, 2017 11:55 AM IST
കൊ​​ച്ചി: സം​​സ്ഥാ​​ന ജൂ​​ണി​​യ​​ര്‍ ബാ​​സ്ക​​റ്റ് ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ് ഇ​​ന്ന് വ​​ടു​​ത​​ല ഡോ​​ണ്‍ ബോ​​സ്കോ സ്കൂ​​ളി​​ല്‍ ആ​​രം​​ഭി​​ക്കും. ഉ​​ത്ത​​ര്‍​പ്ര​​ദേ​​ശി​​ല്‍ ജൂ​​ണി​​ല്‍ തു​​ട​​ങ്ങു​​ന്ന ദേ​​ശീ​​യ ജൂ​​ണി​​യ​​ര്‍ ബാ​​സ്ക​​റ്റ് ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​നു​​ള്ള ഒ​​രു​​ക്ക​​മാ​​യാ​​ണ് ആ​​റു ദി​​വ​​സം നീ​​ണ്ടു​നി​​ല്ക്കു​​ന്ന ചാ​​മ്പ്യ​​ന്‍​ഷി​​പ് ന​​ട​​ത്തു​​ന്ന​​ത്. ദേ​​ശീ​​യ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​നു​​ള്ള സം​​സ്ഥാ​​ന ടീ​​മി​​നെ​​യും ഇ​​വി​​ടെ നി​​ന്നു തെ​​ര​​ഞ്ഞെ​​ടു​​ക്കും. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ 14 ജി​​ല്ല​​ക​​ളി​​ല്‍ നി​​ന്നും പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ 12 ജി​​ല്ല​​ക​​ളി​​ല്‍ നി​​ന്നു​​മു​ള്ള ടീ​​മു​​ക​​ൾ പ​​ങ്കെ​​ടു​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.