NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
റിയൽ റയൽ!
വീണ്ടും സൂര്യതേജസ്
ധോണിക്കു വിസിൽപോട്...
പുരുഷ ഹോർമോൺ: ഐഎഎഫിന്റെ പുതിയ നിയമം
മെസിയും ബ്രാൻഡ് ആയി...
ഗാവസ്കർക്കു ധ്യാൻചന്ദ്, കോഹ്ലി...
Previous
Next
Sports News
Click here for detailed news of all items
ഫൈനല്‍ ലക്ഷ്യമിട്ട് മുംബൈ, പൂന
WhatsApp
Monday, May 15, 2017 11:17 AM IST
മുംബൈ: ഒറ്റ ജയത്തോടെ ഫൈനലിലെത്താനായി മുംബൈയും പൂനയും ഇന്നിറങ്ങും. ഐപിഎല്‍ പത്താം സീസണിന്റെ ആദ്യ ക്വാളിഫയിംഗ് മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സും രണ്ടാംസ്ഥാനക്കാരായ റൈസിംഗ് പൂന സൂപ്പര്‍ജയന്റും വാങ്കഡെ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും. ജയിക്കുന്നവര്‍ നേരിട്ട് 21ന് നടക്കുന്ന ഫൈനലിനു യോഗ്യത നേടും. പരാജയപ്പെടുന്നവര്‍ക്ക് ഒരവസരം കൂടിയുണ്ടാകും. എന്നാല്‍ ആ അവസരം ഉപയോഗിക്കാതെ ആദ്യമേ ഫൈനലിലെത്താനാണ് ഇരുടീമും ഇറങ്ങുക. അതുകൊണ്ട് മത്സരം കൂടുതല്‍ വാശിയേറിയതാകും. മുംബൈയ്ക്കാണെങ്കില് പകരംവീട്ടേണ്ടതായുണ്ട്. ഈ സീസണില്‍ മുംബൈയെ രണ്ടു തവണ തോല്‍പ്പിച്ച ടീമാണ് സൂപ്പര്‍ജയന്റ്.
അവസാന ലീഗ് മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായാണ് ഇരുടീമും യോഗ്യത നേടിയത്. മുംബൈ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയും മികച്ച ബൗളിംഗിലൂടെ കിംഗ്സ് ഇലവന് പഞ്ചാബിനെ തകര്‍ത്താണ് പൂനയും രണ്ടാം സ്ഥാനത്തെത്തിയത്. മുംബൈയുടെ ബെഞ്ച് നിരയുടെ കരുത്താണ് കോല്ക്കത്തയ്ക്കെതിരേയുള്ള മത്സരത്തിലൂടെ പുറത്തുവന്നത്. പൂനയാണെങ്കില് നിര്‍ണായക മത്സരത്തില്‍ പഞ്ചാബിനെ ചെറിയ സ്കോറില്‍ ഒതുക്കി വിജയം നേടി.
ഈ സീസണില്‍ മുംബൈയുടെ ബാറ്റിംഗ് നിര ഫോമിലാണെന്നത് ടീമിന് ആശ്വാസം നല്കുന്നു. ലെന്‍ഡില്‍ സിമണ്‍സ്, കെയ്റോണ്‍ പോളാര്‍ഡ്, പാര്‍ഥിവ് പട്ടേല്‍, നായകന് രോഹിത് ശര്‍മ, നിതീഷ് റാണ എന്നിവര്‍ ഏതു ബൗളിംഗിനെയും തകര്‍ക്കാന്‍ പ്രാപ്തരാണ്. പിന്നെ പാണ്ഡ്യ സഹോദരന്മാര്, കൃനാലും ഹാര്‍ദികും ആവശ്യ സമയത്ത് പന്തുകൊണ്ടും ബാറ്റുകൊണ്ടും മികവ് പ്രകടിപ്പിക്കുന്നു. കോല്‍ക്കത്തയ്ക്കെതിരേ ഫോമില്‍ കളിച്ച അമ്പാടി റായുഡു ഇന്ന് ഫോമിലല്ലാത്ത നിതീഷ് റാണയ്ക്കു പകരം ഇറങ്ങാന്‍ സാധ്യതയുണ്ട്. പഞ്ചാബിനെതിരേ ഹോം ഗ്രൗണ്ടില്‍ 200 ലേറെ റണ്‍സാണ് മുംബൈ ബൗളര്‍മാര്‍ വഴങ്ങിയത്. അതുകൊണ്ട് ലസിത് മലിംഗ, മിച്ചല്‍ മക്ക്ലേനഗന് എന്നിവര്‍ ഫോമിലെത്തേണ്ടത് മുംബൈയ്ക്ക് അത്യാവശ്യമാണ്.
പൂനയാണെങ്കില് പഞ്ചാബിനെ ഒമ്പത് വിക്കറ്റ് കീഴടക്കി ആത്മവിശ്വാസം തിരിച്ചു പിടിച്ചു. പേസര്‍മാരായ ജയദേവ് ഉനദ്കട്, ഷാര്‍ദുല്‍ ഠാക്കൂര്‍, ഡാനിയല്‍ ക്രിസ്റ്റിന് എന്നിവര്‍ ആവശ്യസമയങ്ങളില്‍ വിക്കറ്റ് വീഴ്ത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം ആദം സാംപയും ഫോമിലായാല്‍ മുംബൈക്ക് റണ്ണൊഴുക്കാന്‍ ബുദ്ധിമുട്ടാകും. ബാറ്റിംഗില്‍ രാഹുല്‍ ത്രിപാദി ഫോമിലാണ്. എന്നാല്‍ അജിങ്ക്യ രഹാനെയ്ക്ക് ഇതുവരെ വന്‍ സ്കോര്‍ നേടാനായിട്ടില്ല. ബെന്‍ സ്റ്റോക്സ് ദേശീയ ടീമിനൊപ്പം ചേരാനായി ഇംഗ്ലണ്ടിലേക്കു തിരിച്ചുപോയതോടെ ഓള്‍റൗണ്ടറുടെ കുറവുണ്ട്. എന്നാല്‍ സ്റ്റീവന്‍ സ്മിത്തിന്റെ ഫോമിലാണ് പ്രതീക്ഷകള്‍.
റിയൽ റയൽ!
വീണ്ടും സൂര്യതേജസ്
ധോണിക്കു വിസിൽപോട്...
പുരുഷ ഹോർമോൺ: ഐഎഎഫിന്റെ പുതിയ നിയമം
മെസിയും ബ്രാൻഡ് ആയി...
ഗാവസ്കർക്കു ധ്യാൻചന്ദ്, കോഹ്ലിക്കു ഖേൽരത്ന ശിപാർശ
വെംബ്ലി സ്റ്റേഡിയത്തിന് 7,462 കോടി!
സൈന, സിന്ധു, ശ്രീകാന്ത്, പ്രണോയ് ക്വാർട്ടറിൽ
ഇന്ത്യ-പാക് പ്രശ്നം സങ്കീർണമെന്ന്
എല്ലാ അംഗരാജ്യങ്ങൾക്കും ട്വന്റി-20 പദവി
എഫ്സി കേരളയ്ക്കു ജയം
സൂപ്പർ ബോക്സിംഗ് ലീഗിന് കേരള ടീമും
ദേശീയ ജൂണിയർ എൻബിഎ ബാസ്കറ്റ്
സലാം സല!
വിടവാങ്ങിയത് കായികമേഖലയെ വളർത്തിയ സംഘാടകൻ
ഷക്കീബ് അൽ ഹസന് ട്വന്റി-20യിൽ 300 വിക്കറ്റ്
സൈന, സിന്ധു, ശ്രീകാന്ത് രണ്ടാം റൗണ്ടിൽ
2026 ഫിഫ ലോകകപ്പിന് 48 ടീം?
ചെന്നൈയ്ക്കു ജയം
ഗംഭീർ നായകസ്ഥാനം രാജിവച്ചു, പകരം ശ്രേയസ് അയ്യർ
‘പേസിൽ’ തന്പി...
ബംഗളൂരു തോറ്റു, ഐസോളിനു സമനില
റയല്‍ മാഡ്രിഡ് - ബയേണ്‍ മ്യൂണിക് സൂപ്പര്‍ ക്ലാസിക് പോരാട്ടം
മുംബൈയെ എറിഞ്ഞു വീഴ്ത്തി സൺ റൈസേഴ്സ്
2019 ഐസിസി ലോകകപ്പ്: ഇന്ത്യ - ദക്ഷിണാഫ്രിക്ക ആദ്യ മത്സരം
പരിഹസിച്ച് ക്രിക്കറ്റ് ഒാസ്ട്രേലിയ, തിരിച്ചടിച്ച് ഇന്ത്യൻ ആരാധകർ
ബാഴ്സലോണ ജേതാക്കള്‍
ഷൂട്ടിംഗ് ലോകകപ്പ്: ഷഹ്സാര്‍ റിസ്വിക്കു മെഡല്‍
ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പ്: മൂന്നു ബോക്സര്‍മാര്‍ മെഡലുറപ്പിച്ചു
ഫോർ ക്വീൻസ് അന്താരാഷ്ട്ര ചെസ് മത്സരങ്ങൾ 28 മുതൽ
ജയന്റ് കില്ലേഴ്സ്
കിംഗ്സ് ഇലവൻ ഡെവിൾസിനെ വീഴ്ത്തി പോയിന്റ് പട്ടികയിൽ മുന്നിൽ
യുവന്റസിനു തോല്‍വി
സഞ്ജുവിനെ അമിതമായി പ്രശംസിക്കുന്നത് ബോറടിപ്പിക്കുന്നുവെന്നു കാംബ്ലി; പൊങ്കാലയിട്ട് ആരാധകർ
2019ൽ വിരമിക്കും: യുവരാജ് സിംഗ്
പന്തുകൊണ്ടും ബാറ്റുകൊണ്ടും കണക്കു തീർത്ത് ഇഷാന്ത് ശർമ
നെയ്മറോട് പിഎസ്ജി വിടാൻ റിവാൾഡോയുടെ ഉപദേശം
ഫെഡ് കപ്പ്: യുഎസ്എ - ചെക് റിപ്പബ്ലിക് ഫൈനല്‍
മാഞ്ചസ്റ്റര്‍ സിറ്റിക്കും ആഴ്സണലിനും മികച്ച ജയം
പിഎസ്ജിക്കു ജയം
ബാഴ്സ കിംഗ്സ് !
മുംബൈയെ വീഴ്ത്തി രാജസ്ഥാൻ
എഫ്എ കപ്പ് : യുണൈറ്റഡ്-ചെൽസി ഫൈനൽ
ചെന്നൈയ്ക്കു വിജയം
ഫെഡറേഷന് കപ്പ് ദേശീയ ജൂണിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്: ഹരിയാന ചാമ്പ്യന്മാര്; കേരളം അഞ്ചാമത്
മോണ്ടി കാര്‍ലോയിൽ നദാല്‍ ചാമ്പ്യന്‍
ഗോകുലം എഫ്സിക്കു ജയം
ബാസ്കറ്റ്ബോള്‍: കോട്ടയവും തൃശൂരും കിരീടം നിലനിര്‍ത്തി
വീണ്ടും ഗെയ്ൽ
ഫെഡറേഷന് കപ്പ് ദേശീയ ജൂണിയര്‍ അത്ലറ്റിക്സ് ചാന്പ്യൻഷിപ്: രണ്ടാം ദിനം രണ്ടു സ്വർണം

Latest News
സംസ്ഥാനത്ത് സൗജന്യ മരുന്ന് വിതരണം നിലച്ചു
ഇന്ധന വിലയിൽ ഇന്നും മാറ്റമില്ല
നരേന്ദ്ര മോദി-ഷി ചിന്‍പിംഗ് കൂടിക്കാഴ്ച ഇന്ന്
കൊല്ലത്ത് കെഎസ്ആർടിസിക്ക് നേരെ കല്ലേറ്; ഡ്രൈവർക്ക് പരിക്ക്
ബാഴ്സലോണ ഓപ്പൺ: നദാൽ ക്വാർട്ടറിൽ

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
മ്യൂണിക്: ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ സ്പാനിഷ് വന്പനായ റയൽ മാഡ്രിഡിനെ വെല്ലാൻ സാധ്യമ...
Top