Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Sports News |
ഫെ​ഡ​റ​ര്‍ ഫ്ര​ഞ്ച് ഓ​പ്പ​ണി​നി​ല്ല
Tuesday, May 16, 2017 11:31 PM IST
Click here for detailed news of all items Print this Page
പാ​രീ​സ്: മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡി​ന്‍റെ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ ഈ ​മാ​സം തു​ട​ങ്ങു​ന്ന ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍നി​ന്നു പി​ന്മാ​റി. വിം​ബി​ള്‍ഡ​ണി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് താ​ന്‍ ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍നി​ന്നു പി​ന്മാ​റു​ന്ന​തെ​ന്ന് ഫെ​ഡ​റ​ര്‍ പ​റ​ഞ്ഞു. ജ​നു​വ​രി​യി​ല്‍ ന​ട​ന്ന ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ കി​രീ​ടം നേ​ടി​യ ഫെ​ഡ​റ​ര്‍ പി​ന്നീ​ട് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ക​ളി​മ​ണ്‍ കോ​ര്‍ട്ടി​ല്‍ ത​നി​ക്ക് ഇ​നി മി​ക​ച്ച ക​ളി ക​ളി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല എ​ന്ന തി​രി​ച്ച​റി​വാ​ണ് ഫെ​ഡ​റ​റെ പി​ന്മാ​റാ​ന്‍ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. മി​ന്നും ഫോ​മി​ല്‍ തു​ട​രു​ന്ന റാ​ഫേ​ല്‍ ന​ദാ​ല്‍ ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍ ക​ളി​ക്കു​ന്നു​ണ്ട്. ക​ളി​മ​ണ്‍ കോ​ര്‍ട്ടി​ലെ രാ​ജ​കു​മാ​ര​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ന​ദാ​ലി​നോ​ട് താ​ന്‍ പ​രാ​ജ​യ​പ്പെ​ട്ടാ​ല്‍ വിം​ബി​ള്‍ഡ​ണി​ല്‍ മാ​ന​സി​ക മു​ന്‍തു​ക്കം ന​ഷ്ട​പ്പെ​ടു​മെ​ന്ന് ഫെ​ഡ​റ​ര്‍ ഭ​യ​പ്പെ​ടു​ന്നു​ണ്ട്. സ​മീ​പ​കാ​ല​ത്തെ മി​ക്ക മ​ത്സ​ര​ങ്ങ​ളി​ലും ന​ദാ​ലി​നെ​തി​രേ ഫെ​ഡ​റ​ര്‍ക്കാ​യി​രു​ന്നു വി​ജ​യം. 2009ല്‍ ​ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ കി​രീ​ടം ഫെ​ഡ​റ​ര്‍ക്കാ​യി​രു​ന്നു. 18 ത​വ​ണ ഗ്രാ​ന്‍സ്്‌​ലാം നേ​ടി​യ താ​ര​മാ​ണ് ഫെ​ഡ​റ​ര്‍. ജൂ​ലൈ മൂ​ന്നി​നാ​ണ് വിം​ബി​ള്‍ഡ​ണ്‍ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​വി​ടെ ഏ​ഴു ത​വ​ണ ഫെ​ഡ​ക്‌​സ്് ചാ​മ്പ്യ​നാ​യി.

പാ​ണ്ഡ്യ​പ്പ​ട​യോ​ട്ടം
ഇ​ന്ത്യ​ന്‍ വം​ശ​ജ​ന്‍ കി​ക് ബോ​ക്‌​സിം​ഗി​നി​ടെ ഇ​ടി​യേ​റ്റു മ​രി​ച്ചു
സ്റ്റേ​ഡി​യ​ങ്ങ​ൾ ഇ​ന്നു ഫി​ഫ​യ്ക്കു കൈ​മാ​റും
സ്റ്റേ​ഡി​യ​ത്തി​ലെ വാ​യു​നി​ല​വാ​ര​ത്തി​ലും ഫി​ഫ​യ്ക്കു തൃ​പ്തി
ഭാരോദ്വഹനം: മൊറാദിക്കു ലോക റിക്കാര്‍ഡ്
ലിവറിനു ജയം
ബാ​ഴ്‌​സ​യ്ക്കു തു​ട​ര്‍ ജ​യം
‘ലെ​ഫ്റ്റ് ഔ​ട്ട് ’ ശ്രീ​ധ​ര​ൻ ഓ​ർ​മ​യാ​യി
ഓസ്ട്രേലിയൻ ബാസ്കറ്റ്ബോൾ ടീം ഇന്ത്യയിലേക്ക്
ക്രൈ​സ്റ്റ് ച​ല​ഞ്ച് ട്രോ​ഫി ബാ​സ്ക​റ്റ് ബോ​ൾ ഫൈ​ന​ൽ ഇ​ന്ന്
ദേ​ശീ​യ ഓ​പ്പ​ണ്‍ അ​ത്‌​ല​റ്റി​ക്‌​സ് ഇ​ന്നു മു​ത​ല്‍
പരന്പരയ്ക്കായി ഇന്ത്യ
നാ​ളെ​യു​ടെ താ​ര​ങ്ങ​ൾക്കൊപ്പം സെ​പ്പി
പാ​​​ലാ സെ​​​ന്‍റ് തോ​​​മ​​​സും അൽഫോൻസയും ജേതാക്കൾ
ചെൽസിക്കും മാഞ്ചസ്റ്റർ ടീമുകൾക്കും ജയം
റ​യ​ൽ, അ​ത്‌​ല​റ്റി​ക്കോ​ വിജ​യിച്ചു
ഹാ​രീസും സ​ലൗ​ദി​നും പാ​ക് ടെ​സ്റ്റ് ടീ​മി​ൽ
ക്രൈസ്റ്റ് ട്രോഫി ബാസ്കറ്റ്: ക്രൈ​സ്റ്റ് സ്കൂൾ ഫൈ​ന​ലി​ൽ
ലോ​ക​ക​പ്പ് ചെ​സ്: ലെ ​വോ​ണും ഡിം​ഗ് ലി​റ​നും ഫൈ​ന​ലി​ൽ
ഇ​ന്‍റ​ര്‍ ​കൊളീജി​യ​റ്റ് വോ​ളി​: അ​ങ്ക​മാ​ലി ഡി​സ്റ്റ് ജേ​താ​ക്ക​ള്‍
സൗത്ത് സോണൽ ഗെയിംസ്-2017 കോട്ടയത്ത്
അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ കപ്പ് എത്തീ...
പാ​റ്റ് ക​മ്മി​ൻ​സ് ട്വ​ന്‍റി-20​ പരന്പരയ്ക്കി​ല്ല
സ്കൂ​ൾ കാ​യി​ക​മേ​ള തീ​യ​തി​ നീട്ടി
ഐ​എ​സ്എ​ൽ നാ​ലാം സീ​സ​ണ്‍ ഉ​ദ്ഘാ​ട​ന മ​ത്സ​രം;അ​ത്‌​ല​റ്റി​ക്കോ ഡി ​കോ​ൽ​ക്ക​ത്ത Vs​ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്
ശ്രീ​ശാ​ന്തി​ന്‍റെ വി​ല​ക്ക് നീ​ക്കി​യ​തി​നെ​തി​രേ അ​പ്പീ​ൽ
കുൽദീപിന് അഭിനന്ദനപ്രവാഹം
ചരിത്രത്തിൽ കുറിച്ചുവയ്ക്കപ്പെടുന്ന പ്രകടനം: ഹർഭജൻ
ജപ്പാൻ ഓപ്പൺ: ശ്രീ​കാ​ന്തും പ്ര​ണോ​യി​യും പു​റ​ത്ത്
ഈഡനിൽ ഇന്ത്യൻ ജയം 50 റൺസിന്, കുൽദീപ് യാദവിന് ഹാട്രിക്
ബിസിസിഐക്കു സുപ്രീംകോടതിയുടെ മുന്നറിയിപ്പ്
ക്രൈ​സ്റ്റ് ച​ല​ഞ്ച് ബാ​സ്ക​റ്റ് ഇ​ന്നു മു​ത​ൽ
ദേവീന്ദർ സിംഗ് കാംഗ് ‘ടോ​പ്പി​ല്‍’ ഇ​ല്ല
ലോ​​​ക​​​ക​​​പ്പ് ഇ​​ന്നു കൊ​​ച്ചി​​യി​​ൽ
കൊളംബിയ ആദ്യമെത്തി
സി​ന്ധു​വും സൈ​ന​യും പു​റ​ത്ത്
അലീനയ്ക്കു വെള്ളി
റ​യ​ല്‍ മാ​ഡ്രി​ഡ് ഞെ​ട്ടി
സ്ട്രിക്കോവ ക്വാർട്ടറിൽ
മഴപ്പേടിയില്‍ ഈഡന്‍
ആ​വേ​ശ​ക്കടലാകാൻ കൊ​ച്ചി; ക​പ്പ് നാ​ളെ എത്തും
ലാലിഗയിൽ ബാഴ്സയ്ക്കു തകർപ്പൻ ജയം
ജപ്പാൻ ഓപ്പൺ സൂപ്പർ സീരീസ് : സി​ന്ധു, സൈ​ന, ശ്രീ​കാ​ന്ത് മു​ന്നോ​ട്ട്
ധോണിക്ക് പദ്മഭൂഷൺ നൽകാൻ ബിസിസിഐ ശിപാർശ
വിൻഡീസിനു തോൽവി: ലങ്ക ലോകകപ്പിന്
ഇന്ത്യക്കു ജയം
അജയ്കുമാറിനും അർപീന്ദറിനും സ്വര്‍ണം
പി.​യു. ചി​ത്രയുടെ ഹ​ർ​ജി​: തു​ട​ർന​ട​പ​ടി​ക​ൾ ഹൈ​ക്കോ​ട​തി അ​വ​സാ​നി​പ്പി​ച്ചു
ഡോ. പ്രിൻസ് ടെക്നിക്കൽ കമ്മീഷണർ
സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ വടംവലി പരിഗണനയിൽ
LATEST NEWS
മോ​ദി​ഭ​ര​ണ​ത്തി​നെ​തി​രാ​യ വി​കാ​രം ശ​ക്തി​പ്പെ​ടു​ന്നു: യെ​ച്ചൂ​രി
വോ​ൺ വീ​ണ്ടും "പോ​ൺ' വി​വാ​ദ​ത്തി​ൽ
ജ​ർ​മ​നി​യി​ൽ നാ​ലാം വ​ട്ട​വും മെ​ർ​ക്ക​ൽ
പെ​രു​മ്പാ​മ്പി​നും സി​ടി സ്കാ​ൻ..!
ഉ​റി സൈ​നി​ക താ​വ​ള​ത്തി​ൽ ചാ​വേ​ർ ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.