Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Sports News |
ഹൈദരാബാദ് തകർന്നു
Wednesday, May 17, 2017 11:54 PM IST
Inform Friends Click here for detailed news of all items Print this Page
ബം​ഗ​ളൂ​രു: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ക്വാ​ളി​ഫ​യ​ര്‍ ര​ണ്ടി​ലേ​ക്കു​ള്ള ടീ​മി​നെ നി​ശ്ച​യി​ക്കു​ന്ന എ​ലി​മി​നേ​റ്റ​റി​ല്‍ സ​ണ്‍റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​നു കോ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​നെ​തി​രേ ബാ​റ്റിം​ഗ് ത​ക​ര്‍ച്ച. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഹൈ​ദ​രാ​ബാ​ദ് നി​ശ്ചി​ത 20 ഓ​വ​റി​ല്‍ ഏ​ഴു വി​ക്ക​റ്റി​ന് 128 റ​ണ്‍സ് എ​ടു​ത്തു.

കോ​ല്‍ക്ക​ത്ത​യു​ടെ പേ​സ​ര്‍മാ​രാ​യ ഉ​മേ​ഷ് യാ​ദ​വി​ന്‍റെ ന​ഥാ​ന്‍ കോ​ള്‍ട്ട​ര്‍ നെ​യ്‌​ലി​ന്‍റെ​യും പ്ര​ക​ട​ന​മാ​ണ് ഹൈ​ദ​രാ​ബാ​ദി​നെ ചെ​റി​യ സ്‌​കോ​റി​ലൊ​തു​ക്കി​യ​ത്. ന​ഥാ​ന്‍ കോ​ള്‍ട്ട​ര്‍ നെ​യ്‌ൽ മൂ​ന്ന് സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍ ഉ​മേ​ഷ് ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി. ഒ​രു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ പീ​യു​ഷ് ചൗ​ള​യും ട്രെ​ന്‍റ് ബോ​ള്‍ട്ടും ഇ​വ​ര്‍ക്കു പി​ന്തു​ണ ന​ല്കി. 37 റ​ണ്‍സെ​ടു​ത്ത ഹൈ​ദ​രാ​ബാ​ദ് നാ​യ​ക​ന്‍ ഡേ​വി​ഡ് വാ​ര്‍ണ​റാ​ണ് ടോ​പ് സ്‌​കോ​റ​ര്‍.

ടോ​സ് നേ​ടി​യ കോ​ല്‍ക്ക​ത്ത നാ​യ​ക​ന്‍ ഗൗതം ഗംഭീർ ഹൈ​ദ​രാ​ബാ​ദി​നെ ബാ​റ്റിം​ഗി​നു വി​ട്ടു. ബാറ്റിംഗ് തുടങ്ങിയ ഹൈദരാ ബാദിന്‍റെ തുടക്കം സാ​വ​ധാ​നമായിരുന്നു. ഹൈ​ദ​ര​ബാ​ദി​നു സ്‌​കോ​ര്‍ബോ​ര്‍ഡി​ല്‍ 25 റ​ണ്‍സു​ള്ള​പ്പോ​ള്‍ ശി​ഖ​ര്‍ ധ​വാ​നെ (11) ന​ഷ്ട​മാ​യി. ഇ​തി​നു​ശേ​ഷം വാ​ര്‍ണ​ര്‍-​കെ​യ്ന്‍ വി​ല്യം​സ​ണ്‍ കൂ​ട്ടു​കെ​ട്ട് 50 റ​ണ്‍സു​മാ​യി ഹൈ​ദ​രാ​ബാ​ദി​നെ ത​ക​ര്‍ച്ച​യി​ല്‍നി​ന്നു ക​ര​ക​യ​റ്റി. എ​ന്നാ​ല്‍ ഈ ​കൂ​ട്ടു​കെ​ട്ടി​ന് കൂ​ടു​ത​ല്‍ മു​ന്നോ​ട്ടു പോ​കാ​നാ​യി​ല്ല വി​ല്യം​സ​ണെ (24) കോ​ള്‍ട്ട​ര്‍ നെ​യ്‌ൽ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ച​പ്പോ​ള്‍ വാ​ര്‍ണ​റെ ചൗ​ള ക്ലീ​ന്‍ബൗ​ള്‍ഡാ​ക്കി (37).


പി​ന്നാ​ലെ ഒ​രു​മി​ച്ച യു​വ​രാ​ജ് സിം​ഗും വി​ജ​യ് ശ​ങ്ക​റും ‍ മി​ക​ച്ച ഷോ​ട്ടു​ക​ളി​ലൂ​ടെ പ്ര​തീ​ക്ഷ ന​ല്‍കി​യെ​ങ്കി​ലും ഇ​തി​നും അ​ധി​കം ആ​യു​സി​ല്ലാ​യി​രു​ന്നു. യു​വ​രാ​ജി​നെ (9) ഉ​മേ​ഷ് യാ​ദ​വ് പു​റ​ത്താ​ക്കി. അ​ധി​കം വൈ​കാ​തെ ശ​ങ്ക​ര്‍ (22) കോ​ള്‍ട്ട​ണ്‍ നെ​യ്‌​ലി​നു മു​ന്നി​ല്‍ കീ​ഴ​ട​ങ്ങി. ഇ​തോ​ടെ ഹൈ​ദ​രാ​ബാ​ദ് വ​ന്‍ ത​ക​ര്‍ച്ച​യി​ലേ​ക്കു നീ​ങ്ങി. അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ വ​ന്‍ സ്‌​കോ​റിം​ഗി​നു ക​ഴി​വു​ള്ള ന​മാ​ന്‍ ഓ​ജ​യെ​യും (16) ക്രി​സ് ജോ​ര്‍ദ​നെ​യും (0) ന​ഷ്ട​മാ​യ​തോ​ടെ ഹൈ​ദ​രാ​ബാ​ദി​ന്‍റെ സ്‌​കോ​റിം​ഗ് 128ല്‍ ​അ​വ​സാ​നി​ച്ചു.


മോഹം കണ്ണീരിൽ പൊലിഞ്ഞു; ഇന്ത്യ ഒന്പതു റൺസിന് ഇംഗ്ലണ്ടിനോടു തോറ്റു
‘വ​ട​ക്കു​കി​ഴ​ക്ക​ന്‍’ ബ്ലാ​സ്റ്റേ​ഴ്‌​സ്
ഐഎസ്എലിൽ 11 കേ​ര​ള താ​ര​ങ്ങ​ള്‍
ചങ്ക് വീട്ടിലേക്കു വരുന്നുവെന്നു വിനീത്
ചി​ത്ര​യി​ല്ലാ​തെ ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പി​ന് ഇ​ന്ത്യ
നെ​യ്മ​റുടെ ഇ​ര​ട്ട ഗോ​ള്‍;ബാ​ഴ്‌​സ​യ്ക്കു ജ​യം
അമേരിക്ക ഫൈനലിൽ
യു​എ​സ് ഓ​പ്പ​ണ്‍ ഗ്രാ​ന്‍ പ്രീ ​ഗോ​ള്‍ഡ്: ഇ​ന്ത്യ​ന്‍ ഫൈ​ന​ല്‍
സംസ്ഥാന സീനിയര്‍ ചെസ്: നാലു പേർ മുന്നിൽ
ലോകകപ്പ് വനിതാ ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ - ഇംഗ്ലണ്ട് പോരാട്ടം
ഹര്‍മന്‍പ്രീതിന്‍റെ വരവിൽ സച്ചിനും പങ്ക്
ഐഎസ്എൽ ലേലം ഇന്ന്, ലേ​ല​ത്തി​ല്‍ 200 താ​ര​ങ്ങ​ള്‍, 12 മ​ല​യാ​ളി​ക​ള്‍
ഇ​ന്ത്യ- ശ്രീ​ല​ങ്ക സ​ന്നാ​ഹ മ​ത്സ​രം സ​മ​നി​ല​യി​ല്‍
ക​ശ്യ​പ്, പ്ര​ണോ​യ് സെ​മി​ഫൈ​ന​ലി​ല്‍
ടേബിൾ ടെന്നീസ്: സമീറിനും എഡ്വിനും കിരീടം
മലയാളികൾ പത്തു ലക്ഷം ഗോ​ള​ടി​ക്കും!
ക​രു​ത്താ​യ്, ക​ന​ലാ​യ് ഹ​ര്‍മ​ന്‍പ്രീ​ത് കൗ​ര്‍
സം​സ്ഥാ​ന​ സ്കൂ​ൾ കാ​യി​ക​മേ​ള പാ​ലാ​യി​ൽ
ദി​നേ​ശ് ചാ​ന്‍ഡി​മ​ലി​നു ന്യു​മോ​ണി​യ
നെ​യ്മ​ര്‍ പി​എ​സ്ജി​യിലേക്ക്‍?
അ​ണ്ട​ർ 17 ലോ​ക​ക​പ്പ്; മൂ​ന്നാം ഘ​ട്ട ടി​ക്ക​റ്റ് വി​ൽപന ആ​രം​ഭി​ച്ചു
ലൂ​ക്കാ​ക്കു​ മി​ക​വി​ല്‍ യു​ണൈ​റ്റ​ഡ്
ഐ​എ​സ്എ​ൽ താ​ര​ലേ​ല​ത്തി​ൽ കൊ​ച്ചി​യി​ൽനി​ന്നു ര​ണ്ടു താ​ര​ങ്ങ​ൾ
ടേ​ബി​ള്‍ ടെ​ന്നീ​സി​ന് ഇ​ന്ന് തു​ട​ക്കം
പെൺകുട്ടികളുടെ ദേ​ശീ​യ ഫു​ട്ബോ​ൾ: കേ​ര​ള​ത്തെ ആ​തി​ര ന​യി​ക്കും
ഓ​ള​പ്പ​ര​പ്പു​ക​ളി​ൽ വി​സ്മ​യം തീ​ർ​ത്ത് ക​യാ​ക്കിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പ്
പെൺപടയോട്ടം; വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ
കുറ്റം തീർക്കാൻ അറ്റപണി, 36 ലക്ഷം രൂപ!
ലോ​ക​ക​പ്പി​ലേ​ക്ക് ആ​വേ​ശ​ത്തോ​ടെ ക​ളി​ക്കാ​ര്‍
പീറ്റേഴ്സൺ മ​ട​ങ്ങി​വ​രു​ന്നു, പ​ക്ഷേ..!
മൊറാട്ട ചെല്‍സിയിലേക്ക്
ബ​യേ​ണ്‍ തോ​ല്‍വി ചോ​ദി​ച്ചു വാ​ങ്ങി
അ​ശ്വി​ന്‍ മാ​പ്പു​പ​റ​ഞ്ഞു
മന്‍പ്രീത് കൗര്‍ മരുന്നടിച്ചു!
കണക്കുതീർക്കാൻ പെൺപുലികൾ
സ​ച്ചി​നെ ക​ണ്‍സ​ള്‍ട്ട​ന്‍റാ​ക്കണം: ശാസ്ത്രി
സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ലിൽ‍ ഭി​ന്ന​ത അതിരൂ​ക്ഷം
അനസിന് 1.10 കോടി അടിസ്ഥാനവില
അ​ശ്വി​ന്‍ പി​ന്നോ​ട്ട്
ക്രി​സ്തുജ്യോ​തി, സെ​ന്‍റ് ചാ​വ​റ ട്രോ​ഫി ടൂ​ർ​ണ​മെ​ന്‍റു​ക​ൾ ഓ​ഗ​സ്റ്റ് 17ന് ​തുടങ്ങും
നീ​ര​ജ് ചോ​പ്ര മോ​ണ​ക്കോ ഡ​യ​മ​ണ്ട് ലീ​ഗി​ന്
വനിതാ ലോകകപ്പ് ക്രിക്കറ്റ്: ഇം​ഗ്ല​ണ്ട് ഫൈ​ന​ലി​ല്‍
കേരളത്തിനു ട്രി​പ്പി​ള്‍ ഹാ​ട്രി​ക്
മ​ല​യാ​ളിക്കു ഫു​ട്‌​ബോ​ളി​ല്‍ അ​ദ്ഭു​തം സൃ​ഷ്ടി​ക്കാം: ജി​രി സെ​ര്‍ണി
ര​വി ശാ​സ്ത്രി​യു​ടെ താ​ത്പ​ര്യ​പ്ര​കാ​രം ഭ​ര​ത് അ​രു​ണ്‍ ഇ​ന്ത്യ​യു​ടെ ബൗ​ളിം​ഗ് കോ​ച്ച്
സ്‌​പോ​ര്‍ട്‌​സ് ഹോ​സ്റ്റ​ലു​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം അ​വ​താ​ള​ത്തി​ല്‍
പ്ലീ​ഷ്‌​കോ​വ ലോക ഒ​ന്നാം ന​മ്പ​ര്‍
അന്തർസംസ്ഥാന സീനിയർ അത്‌ലറ്റിക് ചാന്പ്യൻഷിപ്പ്: ഫോ​ട്ടോ ഫി​നി​ഷി​ലേ​ക്ക്
കൊടുന്പിരികൊണ്ട് താരകൈമാറ്റം
ആഫ്രിക്കൻ തിരിച്ചുവരവ് രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 340
LATEST NEWS
ജോർദാനിൽ ഇസ്രേലി എംബസിക്കുനേരെ ആക്രമണം
രാ​ജി ആ​യു​ധ​മാ​ക്കാ​ൻ മാ​യാ​വ​തി
ദി​ലീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വി​ധി തിങ്കളാഴ്ച
"അ​ച്ഛേ ദി​ൻ' പ​ര​സ്യ​ങ്ങ​ളി​ൽ മാ​ത്രം: ഉ​ദ്ധ​വ് താ​ക്ക​റെ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.