മാന്നാനം കെഇ കോളജിൽ കായിക താരങ്ങൾക്ക് അവസരം
Thursday, May 18, 2017 11:27 AM IST
മ​ാ​​ന്നാ​​​നം (കോ​​ട്ട​​യം): മാ​​​ന്നാ​​​ന​​​ത്ത് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കു​​​ര്യാ​​​ക്കോ​​​സ് ഏ​​​ലി​​​യാ​​​സ് കോ​​​ള​​​ജി​​​ൽ (കെ.​ഇ കോ​​​ള​​​ജ്) 2017-18 അ​​​ധ്യാ​​​ന വ​​​ർ​​​ഷ​​​ത്തി​​​ലേ​​​ക്ക് കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ളെ തേ​​​ടു​​​ന്നു. വോ​​​ളി​​​ബോ​​​ൾ, ബാ​​​സ്ക​​​റ്റ്ബോ​​​ൾ ഗെ​​​യി​​​മു​​​ക​​​ളി​​​ൽ പ്രാ​​​വീ​​ണ്യം തെ​​​ളി​​​യി​​​ച്ച ആ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​ണ് അ​​​വ​​​സ​​​രം. ഇ​​​തി​​​നാ​​​യി ന​​​ട​​​ത്തു​​​ന്ന സെ​​​ല​​​ക്‌​​​ഷ​​​ൻ ട്ര​​​യ​​​ലി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ സ്പോ​​​ർ​​​ട്സ് സ​​​ർ​​​ഫി​​​ക്ക​​​റ്റ്, യോ​​​ഗ്യ​​​ത തെ​​​ളി​​​യി​​​ക്കു​​​ന്ന മ​​​റ്റ് രേ​​​ഖ​​​ക​​​ളു​​​മു​​​ൾ​​​പ്പെ​​​ടെ 23ന് ​​​മൂ​​​ന്ന് മ​​​ണി​​​ക്ക് കോ​​​ള​​​ജ് ഒാ​​​ഫീ​​​സി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് ഭ​​​ക്ഷ​​​ണം, പ​​​ഠ​​​ന പ​​​രി​​​ശീ​​​ല​​​നം, താ​​​മ​​​സം തു​​​ട​​​ങ്ങി​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 9447738162,
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.