ആ​ല​പ്പു​ഴ ചാ​മ്പ്യ​ന്മാർ
Monday, May 22, 2017 11:23 AM IST
തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന സ​​​ബ് ജൂ​​​ണി​​​യ​​​ർ ടെ​​​ന്നി​​​ക്കോ​​​യ്റ്റ് ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ൽ ആ​​​ല​​​പ്പു​​​ഴ ഓ​​​വ​​​റോ​​​ൾ ചാ​​​മ്പ്യ​​ന്മാ​​​രാ​​​യി. എ​​​റ​​​ണാ​​​കു​​​ള​​​മാ​​​ണ് റ​​​ണ്ണ​​​ർ​​​അ​​​പ്പ്. മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ സ​​​മ്മാ​​​ന​​​ദാ​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു.

സം​​​ഘാ​​​ട​​​ക​​​സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ന്നി ഇ​​​മ്മ​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സം​​​സ്ഥാ​​​ന സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ൽ അം​​​ഗം ടി.​​​ടി. ജെ​​​യിം​​​സ്, പി.​​​എം. അ​​​ബൂ​​​ബ​​​ക്ക​​​ർ, എം.​​​എം. പ്ര​​​സാ​​​ദ്, ആ​​​ർ. രാ​​​മ​​​നാ​​​ഥ​​​ൻ, ശ്യാ​​​മ സ്വാ​​​മി​​​നാ​​​ഥ​​​ൻ, ടി.​​​ജി. മോ​​​ഹ​​​ന​​​ൻ, കെ.​​​ആ​​​ർ. അ​​​ജി​​​ത്ബാ​​​ബു, കെ.​​​എ. ആ​​​ര്യ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.