ബേ​സി​ല്‍ ത​മ്പി​യെ കെ​സി​എ അ​നു​മോ​ദി​ച്ചു
ബേ​സി​ല്‍ ത​മ്പി​യെ കെ​സി​എ അ​നു​മോ​ദി​ച്ചു
Monday, May 22, 2017 11:23 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ പ്രീ​​​മി​​​യ​​​ര്‍ ലീ​​​ഗ് പ​​​ത്താം സീ​​​സ​​​ണി​​​ലെ മി​​​ക​​​ച്ച ഭാ​​​വി താ​​​ര​​​ത്തി​​​നു​​​ള്ള എ​​​മ​​​ര്‍​ജിം​​​ഗ് പ്ല​​​യ​​​ര്‍ അ​​​വാ​​​ര്‍​ഡു നേ​​​ടി​​​യ ബേ​​​സി​​​ല്‍ ത​​​മ്പി​​​യെ കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (കെ​​​സി​​​എ) അ​​​നു​​​മോ​​​ദി​​​ച്ചു.​ ഗു​​​ജ​​​റാ​​​ത്ത് ല​​​യ​​​ണ്‍​സി​​​ന്‍റെ താ​​​ര​​​മാ​​​യ ബേ​​​സി​​​ല്‍ അ​​​ര​​​ങ്ങേ​​​റ്റ സീ​​​സ​​​ണി​​​ല്‍ ത​​​ന്നെ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​മാ​​​ണ് പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്.12 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നാ​​​യി വി​​​രാ​​​ട് കോ​​​ഹ്‌​​ലി, ധോ​​​ണി, ക്രി​​​സ് ഗെ​​​യ്‌ല്‍ എ​​​ന്നി​​​വ​​​രു​​​ടേ​​​ത​​​ട​​​ക്കം 11 വി​​​ക്ക​​​റ്റു​​​ക​​​ള്‍ വീ​​​ഴ്ത്തി. 29 റ​​​ണ്‍​സ് വ​​​ഴ​​​ങ്ങി മൂ​​​ന്നു വി​​​ക്ക​​​റ്റ് വീ​​​ഴ്ത്തി​​​യ​​​താ​​​ണ് മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം. ​ബാ​​​റ്റിം​​​ഗി​​​ല്‍ 28 റ​​​ണ്‍​സും ബേ​​​സി​​​ലി​​​ന്‍റെ പേ​​​രി​​​ലു​​​ണ്ട്.

മു​​​ന്‍​കാ​​​ല​​​ങ്ങ​​​ളി​​​ല്‍ നി​​ന്നു വ്യ​​​ത്യ​​സ്ത​​​മാ​​​യി ക​​​ളി​​​ക്കാ​​​രെ നേ​​​രെ​​​ത്തെ ക​​​ണ്ടെ​​​ത്തി ശാ​​​സ്ത്രീ​​​യ​​​മാ​​​യി പ​​​രി​​​ശീ​​​ലി​​​പ്പി​​​ച്ച് ഉ​​​ന്ന​​​തി​​​യി​​​ല്‍ എ​​​ത്തി​​​ക്കു​​​ന്ന കെ​​​സി​​​എ​​​യു​​​ടെ സം​​​ഘ​​​ടി​​​ത ശ്ര​​​മ​​​ത്തി​​​ന്‍റെ പ​​​രി​​​ണി​​​ത ഫ​​​ല​​​മാ​​​ണ് എ​​​മ​​​ര്‍​ജിം​​​ഗ് പ്ല​​​യ​​​ര്‍ ബ​​​ഹു​​​മ​​​തി കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് കൊ​​​ണ്ടു​​വ​​​രാ​​​ന്‍ കേ​​​ര​​​ള ക്രി​​​ക്ക​​​റ്റി​​​നാ​​​യ​​​തെ​​​ന്ന് ബി​​​സി​​​സി​​​ഐ വൈ​​​സ് പ്ര​​​സി​​​ഡ​​ന്‍റ് ടി.​​​സി.​ മാ​​​ത്യു പ​​​റ​​​ഞ്ഞു.​ ഇ​​​ത് ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണ് എ​​​മ​​​ര്‍​ജിം​​​ഗ് പ്ല​​​യ​​​ര്‍ ബ​​​ഹു​​​മ​​​തി കേ​​​ര​​​ള ക്രി​​​ക്ക​​​റ്റ് താ​​​ര​​​ങ്ങ​​​ള്‍​ക്കു ല​​​ഭി​​​ക്കു​​​ന്ന​​​ത്.​ ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലൂ​​​ടെ ക​​​ളി​​​യാ​​​രം​​​ഭി​​​ച്ച് പി​​​ന്നീ​​​ട് എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​ലൂ​​​ടെ ഗു​​​ജ​​​റാ​​​ത്ത് ല​​​യ​​​ണ്‍​സ് ടീം ​​​വ​​​രെ​​​യെ​​​ത്തി​​​യ ബേ​​​സി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ ക്രി​​​ക്ക​​​റ്റി​​​ന്‍റെ വ​​​രും​​​കാ​​​ല മു​​​ന്നേ​​​റ്റ​​​ത്തി​​​ന്‍റെ സൂ​​​ച​​​ന​​​യാ​​​ണെ​​​ന്നും ടി.​​​സി.​ മാ​​​ത്യു പ​​​റ​​​ഞ്ഞു.


ക​​​ഠി​​​നാ​​​ധ്വാ​​​നി​​​യാ​​​യ ക​​​ളി​​​ക്കാ​​​ര​​​നാ​​​ണ് ബേ​​​സി​​​ലെ​​​ന്നും ഐ​​​പി​​​എ​​​ലി​​ലെ ബ​​​ഹു​​​മ​​​തി അ​​​ര്‍​ഹ​​​ത​​​യ്ക്കു​​​ള്ള അം​​​ഗീ​​​കാ​​​ര​​​മാ​​​ണെ​​​ന്നും കേ​​​ര​​​ള​​​ത്തി​​​ലെ വ​​​ള​​​ര്‍​ന്നു​​വ​​​രു​​​ന്ന ക്രി​​​ക്ക​​​റ്റ് താ​​​ര​​​ങ്ങ​​​ള്‍​ക്കു​​​കൂ​​​ടി പ്രോ​​​ത്സാ​​​ഹ​​​ന​​​മാ​​​ണ് ബേ​​​സി​​​ലി​​​ന്‍റെ നേ​​​ട്ട​​​മെ​​​ന്ന് കെ​​​സി​​​എ പ്ര​​​സി​​​ഡ​​​ന്‍റ് ബി.​ ​​വി​​​നോ​​​ദും സെ​​​ക്ര​​​ട്ട​​​റി ജ​​​യേ​​​ഷ് ജോ​​​ര്‍​ജും പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.