ഓ​സീ​സി​ന്‍റെ ബം​ഗ്ലാ പ​ര്യ​ടനത്തി​ല്‍ സ്റ്റാ​ര്‍ക്കി​ല്ല
ഓ​സീ​സി​ന്‍റെ ബം​ഗ്ലാ പ​ര്യ​ടനത്തി​ല്‍ സ്റ്റാ​ര്‍ക്കി​ല്ല
Friday, June 16, 2017 11:53 AM IST
സി​ഡ്‌​നി: ഓ​സ്‌​ട്രേ​ലി​യ​യു​ടെ ബം​ഗ്ലാ​ദേ​ശ് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍നി​ന്ന് പേ​സ​ര്‍ മി​ച്ച​ല്‍ സ്റ്റാ​ര്‍ക്കി​നെ ഒ​ഴി​വാ​ക്കി. ര​ണ്ടു വ​ര്‍ഷം മു​മ്പാ​ണ് ഓ​സ്‌​ട്രേ​ലി​യ ബം​ഗ്ലാ​ദേ​ശി​ല്‍ ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യ്ക്കാ​യെ​ത്തി​യ​ത്. എ​ന്നാ​ല്‍ സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ല്‍ പ​ര​മ്പ​ര വേ​ണ്ടെ​ന്നു​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഓ​സ്​ട്രേ​ലി​യ​ന്‍ ടീ​മി​ന് സു​ര​ക്ഷ ന​ല്‍കു​മെ​ന്ന് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ര്‍ഡും സ​ര്‍ക്കാ​രും ഉ​റ​പ്പു ന​ല്‍കി​യ​തി​നെ​ത്തു​ര്‍ന്നാ​ണ് പ​ര്യ​ട​ന​ത്തി​നു ത​യാ​റാ​യ​തെ​ന്നു ക്രി​ക്ക​റ്റ് ഓ​സ്‌​ട്രേ​ലി​യ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ പാ​റ്റ് ഹ​വാര്‍ഡ് പ​റ​ഞ്ഞു.


2006ല്‍ ​റി​ക്കി പോ​ണ്ടിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തി​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഓ​സ്‌​ട്രേ​ലി​യ പ​ര​മ്പ​ര​യ്ക്കു ത​യാ​റാ​കു​ന്നത. പേ​സ് ബൗ​ള​ര്‍ സ്റ്റാ​ര്‍ക്ക് ടൂ​ര്‍ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കി​ല്ല. കാ​ല്‍പ്പാ​ദ​ത്തി​നേ​റ്റ പ​രി​ക്ക് ഭേ​ദ​മാ​കാ​ത്ത​തി​നെ​ത്തു​ട​ര്‍ന്നാ​ണ് സ്റ്റാ​ര്‍ക് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത​ത​ത്. ഓ​ഗ​സ്റ്റ് 27 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ നാ​ലു​വ​രെ ധ​ക്ക​യി​ലും ചി​റ്റ​ഗോ​ഗി​ലു​മാ​യാ​ണ് ടെ​സ്റ്റ് മ​ത്സ​രം അ​ര​ങ്ങേ​റു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.