അ​ശ്വി​ന് പ​രി​ക്ക്
അ​ശ്വി​ന് പ​രി​ക്ക്
Saturday, June 17, 2017 11:29 AM IST
ല​ണ്ട​ന്‍: ഇ​ന്ത്യ​ന്‍ ഓ​ഫ് സ്പി​ന്ന​ര്‍ ര​വി​ച​ന്ദ്ര​ന്‍ അ​ശ്വി​ന് പ​രി​ശീ​ല​ന​ത്തി​ടെ പ​രി​ക്കേ​റ്റു. ഇ​ന്നു ന​ട​ക്കാ​നി​രി​ക്കു​ന്ന ചാ​മ്പ്യ​ന്‍സ് ട്രോ​ഫി ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യു​ള്ള പ​രി​ശീ​ല​ത്തി​നി​ടെ​യാ​ണ് താ​ര​ത്തി​ന്‍റെ വ​ല​തു​കാ​ല്‍മു​ട്ടി​നു പ​രി​ക്കേ​റ്റ​ത്. ക്യാ​ച്ചിം​ഗ് പ​രി​ശീ​ല​ത്തി​നി​ടെ അ​ശ്വി​ന്‍ നി​ല​ത്തു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ത​ന്നെ ടീം ​ഫി​സി​ഷ്യ​ന്‍ പാ​ട്രി​ക് ഫ​ര്‍ഹാ​ര്‍ട്ട് അ​ശ്വി​ന് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ല്‍കി. പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ലെ​ന്നാ​ണ് വി​വ​രം. അ​ര​മ​ണി​ക്കൂ​ര്‍ വി​ശ്ര​മ​ത്തി​നു​ശേ​ഷം അ​ശ്വി​ന്‍ വീ​ണ്ടും പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യി​രു​ന്നു. പാ​ക്കി​സ്ഥാ​നെ​തി​രേ​യു​ള്ള ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​നാ​യി ടീം ​കോ​ച്ച് അ​നി​ല്‍ കും​ബ്ലെ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മി​ക​ച്ച ത​യാ​റെ​ടു​പ്പു​ക​ളാ​ണ് ടീം ​ഇ​ന്ത്യ ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.