ലൂ​ക്ക് റോ​ഞ്ചി വി​ര​മി​ച്ചു
ലൂ​ക്ക് റോ​ഞ്ചി വി​ര​മി​ച്ചു
Thursday, June 22, 2017 12:04 PM IST
വെ​ല്ലിം​ഗ്ട​ണ്‍: ന്യൂ​സീ​ല​ന്‍ഡി​ന്‍റെ വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ്സ്മാ​ന്‍ ലൂ​ക്ക് റോ​ഞ്ചി അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍നി​ന്ന് വി​ര​മി​ച്ചു. കു​ടും​ബ ജീ​വി​ത്തി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് ക​ളി മ​തി​യാ​ക്കു​ന്ന​തെ​ന്ന് റോ​ഞ്ചി വ്യ​ക്ത​മാ​ക്കി.

2013ലാ​ണ് ന്യൂ​സി​ല​ന്‍ഡി​നാ​യി റോ​ഞ്ചി അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. നാ​ല് ടെ​സ്റ്റു​ക​ളി​ലും 67 ഏ​ക​ദി​ന​ങ്ങ​ളി​ലും 32 ട്വ​ന്‍റി-20​യി​ലും റോ​ഞ്ചി കി​വീ​സി​നാ​യി ക​ളി​ച്ചു. 2015 ലോ​ക​ക​പ്പ് ഫൈ​ന​ല്‍ വ​രെ​യ​ത്തി​യ ന്യൂ​സീ​ല​ന്‍ഡ് ടീ​മി​ല്‍ അം​ഗ​മാ​യി​രു​ന്നു റോ​ഞ്ചി.


2014-15ല്‍ ​ഡു​നെ​ഡി​നി​ല്‍ ശ്രീ​ല​ങ്ക​ക്കെ​തി​രെ 99 പ​ന്തി​ല്‍ പു​റ​ത്താ​കാ​തെ 170 റ​ണ്‍സ് നേ​ടി​യ​ത് റോ​ഞ്ചി​യു​ടെ വെ​ടി​ക്കെ​ട്ട് പ്ര​ക​ട​ന​മാ​ണ്. അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​ക്ക് വേ​ണ്ടി​യാ​ണ് ലൂ​ക്ക് റോ​ഞ്ചി അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. 2008-2009 വ​ര്‍ഷ​ങ്ങ​ളി​ല്‍ ഓ​സീ​സി​നാ​യി നാ​ല് ഏ​ക​ദി​ന​ങ്ങ​ളും മൂ​ന്ന് ട്വ​ന്‍റി-20​യും ക​ളി​ച്ചി​ട്ടു​ണ്ട്. പി​ന്നീ​ട് സ്വ​ദേ​ശ​മാ​യ ന്യൂ​സി​ല​ന്‍ഡി​ലേ​ക്ക് റോ​ഞ്ചി തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.