ര​സി​ക​ന്‍ ചോ​ദ്യ​ത്തി​ന് ര​സി​ക​ന്‍ മ​റു​പ​ടി​‍ ന​ല്‍കി ഇ​ന്ത്യ വ​നി​താ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ​റ്റ​ന്‍
ര​സി​ക​ന്‍ ചോ​ദ്യ​ത്തി​ന് ര​സി​ക​ന്‍ മ​റു​പ​ടി​‍  ന​ല്‍കി ഇ​ന്ത്യ വ​നി​താ  ക്രി​ക്ക​റ്റ് ടീം ​ക്യാ​പ​റ്റ​ന്‍
Friday, June 23, 2017 11:58 AM IST
ല​ണ്ട​ൻ: ര​സി​ക​ന്‍ ചോ​ദ്യ​ത്തി​ന് ര​സി​ക​ന്‍ മ​റു​പ​ടി​ക​ൾ‍ ന​ല്‍കി ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ന്‍ മി​താ​ലി​ രാ​ജ്. ഇം​ഗ്ല​ണ്ടി​ല്‍ ന​ട​ക്കു​ന്ന ഐ​സി​സി വ​നി​താ ലോ​ക​ക​പ്പി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ ഉ​ശി​ര​ന്‍ മ​റു​പ​ടി ന​ല്‍കി ഏ​വ​രെ​യും അ​തി​ശ​യി​പ്പി​ച്ച​ത്. നി​ങ്ങ​ളു​ടെ പ്രി​യ പു​രു​ഷ ക്രി​ക്ക​റ്റ് താ​രം ആ​രാ​ണെ​ന്നാ​ണ് മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ന്‍ ആ​രാ​ഞ്ഞ​ത്.

നി​ങ്ങ​ള്‍ ഈ ​ചോ​ദ്യം പു​രു​ഷ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളോ​ടു ചോദിക്കുമോ എ​ന്നായിരുന്നു മിതാ​ലിയുടെ മറു ചോദ്യം. കോ​ഹ്‌​ലി​യോ​ട് ഈ ​ചോ​ദ്യം ചോ​ദി​ക്കു​മോ എന്നും മിതാലി ചോദിച്ചു. വ​നി​താ താ​ര​ത്തി​ന്‍റെ ഉശിരൻ‍ മ​റു​പ​ടി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍ . ലോ​ക​ക​പ്പി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ സ​ന്നാ​ഹ മ​ത്സ​ര​ത്തി​ല്‍ ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ മി​ക​ച്ച​ പ്ര​ക​ട​ന​മാ​ണ് മി​താ​ലി പു​റ​ത്തെ​ടു​ത്ത​ത്. താ​രം നേ​ടി​യ 85 റ​ണ്‍സി​ന്‍റെ ക​രു​ത്തി​ല്‍ ഇ​ന്ത്യ ശ്രീ​ല​ങ്ക​യെ 109 റ​ണ്‍സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.