കരാട്ടെ: ഉജ്വൽ ഇന്ത്യയെ പ്രതിനിധീകരിക്കും
Saturday, June 24, 2017 11:34 AM IST
തൃ​​​ശൂ​​​ർ: നാ​​​ളെ​​​മു​​​ത​​​ൽ ജൂ​​​ലൈ ര​​​ണ്ടു​​​വ​​​രെ ക്രൊ​​​യേ​​​ഷ്യ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ലോ​​​ക യൂ​​​ത്ത് ക​​​രാ​​​ട്ടെ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് തൃശൂർ സെ​​​ന്‍റ് തോ​​​മ​​​സ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ പ്ല​​​സ് വ​​​ണ്‍ വി​​​ദ്യാ​​​ർ​​​ത്ഥി ഉ​​​ജ്വ​​​ൽ സാ​​​മ​​​ന്ത പ​​​ങ്കെ​​​ടു​​​ക്കും. ഒ​​​ല്ലൂ​​​രി​​​ൽ ആ​​​ഭ​​​ര​​​ണ നി​​​ർ​​​മാ​​​ണ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യ കോൽ​​​ക്ക​​​ത്ത സ്വ​​​ദേ​​​ശി ദു​​​ലാ​​​ൽ സാ​​​മ​​​ന്ത​​​യു​​​ടേ​​​യും അ​​​നി​​​ത സാ​​​മ​​​ന്ത​​​യു​​​ടേ​​​യും മ​​​ക​​​നാ​​​ണ്. നി​​​ര​​​വ​​​ധി ജി​​​ല്ല, സം​​​സ്ഥാ​​​ന, ദേ​​​ശീ​​​യ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പു​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.