വി​ല്യം ജോ​ൺ​സ് ക​പ്പ് ബാ​സ്ക​റ്റ്: ടീ​മി​നൊ​പ്പം ര​ണ്ടു മ​ല​യാ​ളി​ക​ൾ
വി​ല്യം ജോ​ൺ​സ് ക​പ്പ് ബാ​സ്ക​റ്റ്: ടീ​മി​നൊ​പ്പം ര​ണ്ടു മ​ല​യാ​ളി​ക​ൾ
Wednesday, July 12, 2017 11:51 AM IST
കോ​ട്ട​യം: മു​പ്പ​ത്തൊ​ന്പ​താ​മ​ത് വി​ല്യം ജോ​ൺ​സ് ക​പ്പ് രാ​ജ്യാ​ന്ത​ര ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള ഇ​ന്ത്യ​ൻ പു​രു​ഷ ടീ​മി​നൊ​പ്പം ര​ണ്ട് മ​ല​യാ​ളി​ക​ൾ. ക​സ്റ്റം​സ് ആ​ൻ​ഡ് സെ​ൻ​ട്ര​ൽ എ​ക്സൈ​സ് ക​ളി​ക്കാ​ര​നാ​യ ബേ​സി​ൽ ഫി​ലി​പ്പും പ​രി​ശീ​ല​ക​ൻ പി.​ജെ. സെ​ബാ​സ്റ്റ്യ​നു​മാ​ണ് ഇ​ന്ത്യ​ൻ സം​ഘ​ത്തി​ലു​ള്ള​ത്. 15 മു​ത​ൽ 23വ​രെ താ​യ്പേ​യി​യി​ലാ​ണ് വി​ല്യം ജോ​ൺ​സ് ക​പ്പ് അ​ര​ങ്ങേ​റു​ന്ന​ത്. അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ള്ള ഫി​ലി​പ്പ് ജോ​ണ്‍ വെ​ബ​റാ​ണ് ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക​ൻ. സെ​ബാ​സ്റ്റ്യ​നൊ​പ്പം ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള എ​സ്. ഭാ​സ്ക​റും സ​ഹ​പ​രി​ശീ​ല​ക​രാ​കും.


ടീം: ​ബി.​കെ. അ​നി​ൽ കു​മാ​ർ, അ​ർ​ജു​ൻ സിം​ഗ്, പ്ര​താം സിം​ഗ്, ബേ​സി​ൽ ഫി​ലി​പ്പ്, ജീ​വ​നാ​ഥ് പാ​ണ്ടി, റി​ക്ഹി​ൻ പ്ര​താ​ൻ, അ​മ​ൻ​ജ്യോ​ത് സിം​ഗ്, ബാ​ൽ​ദ​നേ​ശ്വ​ർ, പ്രി​ഹ്വി​ശ്വ​ർ റെ​ഡ്ഡി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.