സു​​​ബ്ര​​​തോ ക​​​പ്പ് നാ​​​ളെ തു​​​ട​​​ങ്ങും
Thursday, July 13, 2017 11:37 AM IST
കോ​​​ഴി​​​ക്കോ​​​ട്: 58-ാമ​​​ത് സു​​​ബ്ര​​​തോ മു​​​ഖ​​​ർ​​​ജി ക​​​പ്പ് സം​​​സ്ഥാ​​​ന ഫു​​​ട്ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​നു നാ​​​ളെ ഫാ​​​റൂ​​​ഖ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ തു​​​ട​​​ക്ക​​​മാ​​​കും. അ​​​ണ്ട​​​ർ 14, അ​​​ണ്ട​​​ർ 17 വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും മ​​​ത്സ​​​ര​​​ങ്ങ​​​ളാ​​​ണ് മൂ​​​ന്ന് ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ക്കു​​​ക. 14 റ​​​വ​​​ന്യു ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്നാ​​​യി 42 ടീ​​​മു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് കോ​​​ഴി​​​ക്കോ​​​ട് ഡി​​​ഡി​​​ഇ ഡോ. ​​​ഗി​​​രീ​​​ഷ് ചോ​​​ല​​​യി​​​ൽ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

നാ​​​ളെ രാ​​​വി​​​ലെ പ​​​ത്തി​​​ന് എം.​​​കെ. രാ​​​ഘ​​​വ​​​ൻ എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. 17-ന് ​​​ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​പ​​​ന​​​ച്ച​​​ട​​​ങ്ങി​​​ൽ വി.​​​കെ.​​​സി. മ​​​മ്മ​​​ദ്കോ​​​യ എം​​​എ​​​ൽ​​​എ, ഫി​​​സി​​​ക്ക​​​ൽ എ​​​ജ്യു​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് സ്പോ​​​ർ​​​ട്സ് ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ചാ​​​ക്കോ ജോ​​​സ​​​ഫ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. അ​​​ണ്ട​​​ർ 17 വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഫാ​​​റൂ​​​ഖ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളും അ​​​ണ്ട​​​ർ 14 വി​​​ഭാ​​​ഗ​​​ത്തി​​​ൽ മ​​​ല​​​പ്പു​​​റം എം​​​എ​​​സ്പി സ്കൂ​​​ളു​​​മാ​​​ണ് നി​​​ല​​​വി​​​ലെ ചാ​​​ന്പ്യ​​​ന്മാ​​​ർ. ഫാ​​​റൂ​​​ഖ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ കെ. ​​​ഹാ​​​ഷിം, പ്ര​​​ധാ​​​നാ​​​ധ്യാ​​​പ​​​ക​​​ൻ എം.​​​എ. ന​​​ജീ​​​ബ്, ക​​​ണ്‍​വീ​​​ന​​​ർ​​​മാ​​​രാ​​​യ ഷ​​​ബീ​​​റ​​​ലി മ​​​ൻ​​​സൂ​​​ർ, സി.​​​പി. സൈ​​​ഫു​​​ദ്ദീ​​​ൻ എ​​​ന്നി​​​വ​​​രും വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.