Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Sports News |
ബൗ​ളിം​ഗ് കോ​ച്ചാ​യി ഭര​ത് അ​രു​ണ്‍ മ​തി​യെ​ന്നു ര​വി​ ശാ​സ്ത്രി
Thursday, July 13, 2017 10:07 PM IST
Click here for detailed news of all items Print this Page
ന്യൂ​ഡ​ല്‍ഹി: ടീ​മി​ന്‍റെ പ്ര​ധാ​ന പ​രി​ശീ​ല​ക​നാ​യി ര​വി ശാ​സ്ത്രി​യെ​യും ബൗ​ളിം​ഗ് പ​രി​ശീ​ല​ക​നാ​യി സ​ഹീ​ര്‍ഖാ​നെ​യും നി​യ​മി​ച്ച​തി​നു തൊ​ട്ടു പി​ന്നാ​ലെ സ​ഹീ​റി​നെ മാ​റ്റി ത​ല്‍സ്ഥാ​ന​ത്ത് ഭാ​ര​ത് അ​രു​ണി​നെ നി​യ​മി​ക്ക​ണ​മെ​ന്ന് ര​വി​ശാ​സ്ത്രി. സ​ഹീ​ര്‍ ഒ​രു മി​ക​ച്ച ബൗ​ള​റാ​ണെ​ങ്കി​ലും പ​രി​ശീ​ല​ന മി​ക​വ് അ​രു​ണി​നാ​ണ് കൂ​ടു​ത​ല്‍ എ​ന്നാ​ണ് ര​വി ശാ​സ്ത്രി​യു​ടെ ന്യാ​യം. എ​ന്നാ​ല്‍ ഒ​രു ക​ണ്‍സ​ള്‍ട്ട​ന്‍റ് എ​ന്ന നി​ല​യി​ല്‍ സ​ഹീ​റി​ന് തി​ള​ങ്ങാ​നാ​കു​മെ​ന്നും ശാ​സ്ത്രി പ​റ​ഞ്ഞു.

മാ​ധ്യ​മ​ങ്ങ​ള്‍ക്ക് ന​ല്‍കി​യ അ​ഭി​മു​ഖ​ത്തി​ല്‍, സ​ഹീ​റി​ന്‍റെ നി​യ​മ​ന​ത്തി​ല്‍ ത​നി​ക്കു​ള്ള അ​പ്രീ​തി ശാ​സ്ത്രി വ്യ​ക്ത​മാ​ക്കി. ബൗ​ളിം​ഗി​ന്‍റെ സാ​ങ്കേ​തി​ക​ത​യെ​ക്കു​റി​ച്ചു​ള്ള അ​റി​വി​ന്‍റെ കാ​ര്യ​ത്തി​ല്‍ അ​രു​ണി​ന്‍റെ മു​ന്നി​ല്‍ സ​ഹീ​ര്‍ ഒ​ന്നു​മ​ല്ല. കോ​ച്ചിം​ഗ് എ​ക്‌​സ്പീ​രി​യ​ന്‍സും വ​ള​രെ​ക്കു​റ​വാ​ണ്. അ​നി​ല്‍ കും​ബ്ലെ പ​രി​ശീ​ല​ക​നാ​യ​പ്പോ​ള്‍ സം​ഭ​വി​ച്ച​തെ​ന്താ​ണെ​ന്ന് എ​ല്ലാ​വ​രും ക​ണ്ട​താ​ണ​ല്ലോ എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.


വ​ര്‍ഷ​ത്തി​ല്‍ 250 ദി​വ​സ​മെ​ങ്കി​ലും ടീ​മി​നൊ​പ്പം പ​രി​ശീ​ല​ക​ന്‍ ഉ​ണ്ടാ​ക​ണം. ഡ​ല്‍ഹി ഡെ​യ​ര്‍ ഡെ​വി​ൾസി​ന്‍റെ ഭാ​ഗ​മാ​യ സ​ഹീ​റി​ന് ഒ​രു മു​ഴു​നീ​ള പ​രി​ശീ​ല​ക​നാ​കാ​ന്‍ ക​ഴി​യു​മെ​ന്നു തോ​ന്നു​ന്നു​മി​ല്ല. ക​ഴി​ഞ്ഞ വ​ര്‍ഷം സ​ഹീ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട ശ​മ്പ​ളം ന​ല്‍കാ​ന്‍ ബി​സി​സി​ഐ ത​യാ​റാ​യി​രു​ന്നി​ല്ല. നാ​ലു​കോ​ടി​യാ​യി​രു​ന്നു അ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. ഈ​വ​ര്‍ഷം തു​ക​ ന​ല്‍കാ​ന്‍ ബോ​ര്‍ഡ് ത​യാ​റാ​ണെ​ങ്കി​ലും ഒ​രു മു​ഴു​നീ​ള പ​രി​ശീ​ല​ക​നാ​കാ​നു​ള്ള സ​ന്ന​ദ്ധ​ത സ​ഹീ​ര്‍ അ​റി​യി​ച്ചി​ട്ടി​ല്ല. ത​യാ​റാ​യാ​ല്‍ നാ​ലു​കോ​ടി​ക്കു പു​റ​മെ, ഡെ​യ​ര്‍ഡെ​വി​ള്‍സി​ല്‍ നി​ന്നു പു​റ​ത്തു​ക​ട​ക്കു​ന്ന​തി​ന്‍റെ പ്ര​തി​ഫ​ല​മാ​യി ഒ​രു തു​ക കൂ​ടി ന​ല്‍കേ​ണ്ടിവ​രും. ഇ​ത് ബോ​ര്‍ഡി​ന് താ​ങ്ങാ​വു​ന്ന​തി​നും അ​പ്പു​റ​മാ​യി​രി​ക്കും എ​ന്നും ര​വി​ ശാ​സ്ത്രി മു​ന്ന​റി​യി​പ്പു ന​ല്‍കി


റയല്‍, ടോട്ടനം പ്രീക്വാര്‍ട്ടറില്‍; ലി​വ​ര്‍പൂ​ള്‍ കാ​ത്തി​രി​ക്ക​ണം
ആഷസ് ഇന്നു മുതല്‍
ചാർജായി ഡൈനാമോസ്
ബ്ലാ​​സ്റ്റേ​​ഴ്സ് ഫു​​ട്ബോ​​ൾ ടീം ഉപരാഷ്‌ട്രപതിയെ സന്ദർശിച്ചു
കേരളത്തിനു വാട്‌സ്‌മോര്‍ !
പാ​ല​ക്കാ​ടും കൊ​ല്ല​വും ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ചു
സൈ​ന, സി​ന്ധു, പ്ര​ണോ​യ് ര​ണ്ടാം റൗ​ണ്ടി​ല്‍
യുവേഫ ചാന്പ്യൻസ് ലീഗ്: യു​വ​ന്‍റ​സും ബാ​ഴ്‌​സ​​യും നേ​ര്‍ക്കു​നേ​ര്‍
ടെസ്റ്റ് റാങ്കിംഗ്: കോഹ്‌ലിക്കു മുന്നേറ്റം
കേരളം വീണതോ, എതിരാളികള്‍ വളര്‍ന്നതോ‍?
പാ​ലാ ന​ഗ​ര​സ​ഭാ സി​ന്ത​റ്റി​ക് ട്രാ​ക്ക് സ്റ്റേ​ഡി​യം വാ​ട​ക കുറച്ചു
സം​സ്ഥാ​ന സീ​നി​യ​ർ ബാ​സ്ക​റ്റ്ബോൾ തു​ട​ങ്ങി
സ്പോ​ർ​സ് കൗ​ണ്‍​സി​ൽ x വോ​ളി​ബോ​ൾ അ​സോ​സിയേ​ഷ​ൻ ത​ർ​ക്കം ഒ​ത്തു​തീ​ർ​പ്പി​ലേ​ക്ക്
ഡേ​വി​ഡ് വാ​ര്‍ണ​ര്‍ക്കു പ​രി​ക്ക്
കേരളത്തിനു ഹാഫ് സെഞ്ചുറി
ബാ​റ്റു​മാ​യി സ​ഞ്ജു​വും പന്തു​മാ​യി സി​ജോ​മോ​നും
കേ​ര​ള​ത്തെ പി​ന്ത​ള്ളി ഹ​രി​യാ​ന​യ്ക്ക് ജൂ​ണി​യ​ര്‍ അ​ത്‌​ല​റ്റി​ക് കി​രീ​ടം
കോൽക്കത്തയിൽ ആവേശ സമനില; കോഹ്‌ലിക്ക് അന്പതാം സെഞ്ചുറി
യാ​ന നൊ​വോ​ട്‌​ന (49) അ​ന്ത​രി​ച്ചു
ചാന്പ്യൻസ് ലീഗിൽ ഇന്നു സൂപ്പർ പോരാട്ടങ്ങൾ
കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജും പു​ഷ്പ​ഗി​രി​യും ചാ​മ്പ്യ​ന്‍മാ​ര്‍
സം​സ്ഥാ​ന സീ​നി​യ​ര്‍ ബാ​സ്‌​ക​റ്റ് തു​ട​ങ്ങി
ഗിയർമാറ്റി കേരളം ; ശ്രീ​ശ​ങ്ക​റി​നു റി​ക്കാ​ർ​ഡ്
ചെന്നൈയിൽ ഗോളടി മേളം
ബംഗളൂരു ജയത്തോടെ തുടങ്ങി
ഇ​ന്ത്യ-​ശ്രീ​ല​ങ്ക ഒ​ന്നാം ടെ​സ്റ്റ് സമനില സൂചന
വി​ജ​യ​ത്തി​ലേക്കുള്ളത് ഒ​രു ദി​ന​വും ഒ​ൻ​പ​തു വിക്ക​റ്റും
പ്രീമിയർ ലീഗിൽ വന്പൻമാർ
ചാടിക്കേറി കേരളം
ഗോളില്ലാക്കളി വീണ്ടും
കടൽ കടന്ന് അവർ പറന്നെത്തി, മമ്മുവിന്‍റെ കാരുണ്യത്തിൽ
ഒന്നാം ടെസ്റ്റ്: ലങ്ക ലീഡിലേക്ക്
സുവർണവഴിയിൽ വീണ്ടും സുശീൽ കുമാർ
മുറെ-ലെൻഡൽ കൂട്ട് പിരിഞ്ഞു
ര​ഞ്ജി: കേ​ര​ളം ലീ​ഡ് വ​ഴ​ങ്ങി
തുടക്കം വിരസം
കേ​ര​ളം ഇ​ള​കി​യ ആ​ഘോ​ഷ​രാ​വ്
ആരാധകരെ വലച്ച് ഐഎസ്എല്‍ ടിക്കറ്റ് വില്‍പന
കേരളത്തിനു ഭേദപ്പെട്ട സ്‌കോര്‍
ത​നി​ക്ക് ഏ​ഴു ബാ​ല​ന്‍ ഡി ​ഓ​ര്‍ വേ​ണം: റൊ​ണാ​ള്‍ഡോ
കേരളത്തിനു മൂന്നു സ്വർണം കൂടി
മഴ തുടരുന്നു; ഇന്ത്യ പതറുന്നു
സര്‍ദാര്‍ സിംഗ് പിന്മാറി
ചൈന ഓപ്പൺ: സി​ന്ധു പു​റ​ത്ത്
സിബിഎസ്ഇ ദേശീയ ഖോഖോ അണ്ടർ 19: ഗുരുവായൂർ ദേവസ്വം സ്കൂളിന് രണ്ടാം സ്ഥാനം
ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്സ് പ്രീ​മി​യ​ർ ലീ​ഗ് 20 മു​ത​ൽ
വെയിലത്തു വാടാതെ കേരളം
ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സ് - എടികെ ഉദ്ഘാടനപ്പോരാട്ടം രാത്രി എട്ടിന്
റഷ്യയിലേക്കുള്ള ടീമുകൾ റെഡി
മഴക്കളിയിൽ ഇന്ത്യക്കു തകർച്ച
LATEST NEWS
ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു ഇ​ന്ത്യ​യി​ലേ​ക്ക്
ചെ​ക്കു​ക​ൾ വ്യാ​പാ​ര മേ​ഖ​ല​യു​ടെ ന​ട്ടെ​ല്ല്, നി​രോ​ധി​ക്കി​ല്ല: ജ​യ്റ്റ്ലി
ഐ​എ​സ്എ​ൽ: വെ​ള്ളി​യാ​ഴ്ച കൗ​ണ്ട​റു​ക​ളി​ൽ ടി​ക്ക​റ്റ് ല​ഭി​ക്കി​ല്ല
11 ല​ക്ഷ​ത്തി​ന്‍റെ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ
ക​രു​ണ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം​ബി​ബി​എ​സ് ഫീ​സ് നി​ശ്ച​യി​ച്ചു

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.