Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Sports News |
ത​യാ​റെ​ടു​പ്പു​ക​ള്‍ ഒ​ന്നു​മി​ല്ലെ​ന്നു വി​ജേ​ന്ദ​ര്‍ സിം​ഗ്
Thursday, July 13, 2017 10:07 PM IST
Click here for detailed news of all items Print this Page
ന്യൂ​ഡ​ല്‍ഹി: ഓ​ഗ​സ്റ്റ് അ​ഞ്ചി​ന് മും​ബൈ​യി​ല്‍ ന​ട​ക്കു​ന്ന ബോ​ക്‌​സിം​ഗ് മ​ത്സ​ര​ത്തി​ന് വ​ലി​യ ത​യാ​റെ​ടു​പ്പു​ക​ള്‍ ഒ​ന്നു​മി​ല്ലെ​ന്ന് ഒ​ളി​മ്പി​ക് വെ​ങ്ക​ല താ​രം വി​ജേ​ന്ദ​ര്‍ സിം​ഗ്. ചൈ​നീ​സ് താ​രം സു​ല്‍പ്പി​ക്ക​ര്‍ മാ​യ്മാ​യ്ടി​യാ​ലി​യു​മാ​യു​ള്ള മ​ത്സ​രം വി​ജേ​ന്ദ​റി​ന്‍റെ ഈ​വ​ര്‍ഷ​ത്തെ ആ​ദ്യ മ​ത്സ​ര​മാ​ണ്. ഏ​ഷ്യാ പ​സ​ഫി​ക് സൂ​പ്പ​ര്‍ മി​ഡി​ല്‍ വെ​യ്റ്റ് ചാ​മ്പ്യ​ന്‍ വി​ജേ​ന്ദ​റും വേ​ള്‍ഡ് ബോ​ക്‌​സിം​ഗ് ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ ഓ​റി​യ​ന്‍റ​ല്‍ സൂ​പ്പ​ര്‍ മി​ഡി​ല്‍വെ​യ്റ്റ് ചാ​മ്പ്്യ​നാ​യ മാ​യ്മാ​യ്ടി​യാ​ലി​യും ബോ​ക്‌​സിം​ഗ് റിം​ഗി​ല്‍ നേ​ര്‍ക്കു​നേ​ര്‍ നി​ല്‍ക്കു​മ്പോ​ള്‍ തീ​പാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.


ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​യി​രു​ന്നു വി​ജേ​ന്ദ​ര്‍ ഏ​റ്റ​വു​മൊ​ടു​വി​ല്‍ ഇ​ടി​ക്ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. എ​ന്നാ​ല്‍ ഏ​ഴു​മാ​സ​ത്തെ ഇ​ട​വേ​ള താ​ര​ത്തെ അ​ല​ട്ടു​ന്നി​ല്ല. ഇ​ട​വേ​ള​ക​ള്‍ മ​നഃ​പൂ​ര്‍വം ഉ​ണ്ടാ​ക്കു​ന്ന​ത​ല്ല,സം​ഭ​വി​ക്കു​ന്ന​താ​ണ് വി​ജേ​ന്ദ​ര്‍ പ​റ​ഞ്ഞു. മാ​യ്മാ​യ്ടി​യാ​ലി മി​ക​ച്ച ബോ​ക്‌​സ​റാ​യ​തി​നാ​ല്‍ അ​ദ്ദേ​ഹ​ത്തെ നേ​രി​ടു​മ്പോ​ള്‍ പ​തി​വ് അ​ട​വു​ക​ള്‍ ഒ​ന്നു മാ​റ്റി​യേ​ക്കും. എ​ന്നാ​ല്‍ ഇ​തി​നാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​നം ഒ​ന്നും ഇ​ല്ല- വി​ജേ​ന്ദ​ര്‍ പ​റ​ഞ്ഞു.


കേരളത്തിനു ഹാഫ് സെഞ്ചുറി
ബാ​റ്റു​മാ​യി സ​ഞ്ജു​വും പന്തു​മാ​യി സി​ജോ​മോ​നും
കേ​ര​ള​ത്തെ പി​ന്ത​ള്ളി ഹ​രി​യാ​ന​യ്ക്ക് ജൂ​ണി​യ​ര്‍ അ​ത്‌​ല​റ്റി​ക് കി​രീ​ടം
കോൽക്കത്തയിൽ ആവേശ സമനില; കോഹ്‌ലിക്ക് അന്പതാം സെഞ്ചുറി
യാ​ന നൊ​വോ​ട്‌​ന (49) അ​ന്ത​രി​ച്ചു
ചാന്പ്യൻസ് ലീഗിൽ ഇന്നു സൂപ്പർ പോരാട്ടങ്ങൾ
കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജും പു​ഷ്പ​ഗി​രി​യും ചാ​മ്പ്യ​ന്‍മാ​ര്‍
സം​സ്ഥാ​ന സീ​നി​യ​ര്‍ ബാ​സ്‌​ക​റ്റ് തു​ട​ങ്ങി
ഗിയർമാറ്റി കേരളം ; ശ്രീ​ശ​ങ്ക​റി​നു റി​ക്കാ​ർ​ഡ്
ചെന്നൈയിൽ ഗോളടി മേളം
ബംഗളൂരു ജയത്തോടെ തുടങ്ങി
ഇ​ന്ത്യ-​ശ്രീ​ല​ങ്ക ഒ​ന്നാം ടെ​സ്റ്റ് സമനില സൂചന
വി​ജ​യ​ത്തി​ലേക്കുള്ളത് ഒ​രു ദി​ന​വും ഒ​ൻ​പ​തു വിക്ക​റ്റും
പ്രീമിയർ ലീഗിൽ വന്പൻമാർ
ചാടിക്കേറി കേരളം
ഗോളില്ലാക്കളി വീണ്ടും
കടൽ കടന്ന് അവർ പറന്നെത്തി, മമ്മുവിന്‍റെ കാരുണ്യത്തിൽ
ഒന്നാം ടെസ്റ്റ്: ലങ്ക ലീഡിലേക്ക്
സുവർണവഴിയിൽ വീണ്ടും സുശീൽ കുമാർ
മുറെ-ലെൻഡൽ കൂട്ട് പിരിഞ്ഞു
ര​ഞ്ജി: കേ​ര​ളം ലീ​ഡ് വ​ഴ​ങ്ങി
തുടക്കം വിരസം
കേ​ര​ളം ഇ​ള​കി​യ ആ​ഘോ​ഷ​രാ​വ്
ആരാധകരെ വലച്ച് ഐഎസ്എല്‍ ടിക്കറ്റ് വില്‍പന
കേരളത്തിനു ഭേദപ്പെട്ട സ്‌കോര്‍
ത​നി​ക്ക് ഏ​ഴു ബാ​ല​ന്‍ ഡി ​ഓ​ര്‍ വേ​ണം: റൊ​ണാ​ള്‍ഡോ
കേരളത്തിനു മൂന്നു സ്വർണം കൂടി
മഴ തുടരുന്നു; ഇന്ത്യ പതറുന്നു
സര്‍ദാര്‍ സിംഗ് പിന്മാറി
ചൈന ഓപ്പൺ: സി​ന്ധു പു​റ​ത്ത്
സിബിഎസ്ഇ ദേശീയ ഖോഖോ അണ്ടർ 19: ഗുരുവായൂർ ദേവസ്വം സ്കൂളിന് രണ്ടാം സ്ഥാനം
ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്സ് പ്രീ​മി​യ​ർ ലീ​ഗ് 20 മു​ത​ൽ
വെയിലത്തു വാടാതെ കേരളം
ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സ് - എടികെ ഉദ്ഘാടനപ്പോരാട്ടം രാത്രി എട്ടിന്
റഷ്യയിലേക്കുള്ള ടീമുകൾ റെഡി
മഴക്കളിയിൽ ഇന്ത്യക്കു തകർച്ച
സിന്ധു ക്വാർട്ടറിൽ, സൈനയും പ്രണോയിയും പുറത്ത്
സ്കൂ​​ൾ ഗെ​​യിം​​സ് ഗ്രൂ​​പ്പ്-​​ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ൾ സ​​മാ​​പി​​ച്ചു
ഫെഡറര്‍ക്കു ജയം
ഐ​എ​സ്എ​ൽ മൽസരദി​ന​ങ്ങ​ളി​ൽ മെ​ട്രോ​ സ്പെ​ഷ​ൽ സ​ർ​വീ​സ്
പുതുമോടിയിൽ കേരള ബ്ലാസ്റ്റേഴ്സ്
ഇന്നുമുതല്‍ കായിക വിളവെടുപ്പ്
വിജയം തുടരാന്‍ ടീം ഇന്ത്യ ഇ​ന്ത്യ - ശ്രീ​ല​ങ്ക ആ​ദ്യ ടെ​സ്റ്റ് ഇ​ന്ന്
ര​ഞ്ജി: കേ​ര​ള- സൗ​രാഷ്‌ട്ര മ​ത്സ​രം നാ​ളെ തു​മ്പയി​ൽ
ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ്: സൈന രണ്ടാം റൗണ്ടില്‍
ഓസ്‌ട്രേലിയ, ഡെന്മാര്‍ക്ക് ലോകകപ്പിന്്‍
അ​ര്‍ജ​ന്‍റീ​ന​യ്ക്കു തോ​ല്‍വി, ബ്രസീലിനു സമനില
സ്കൂ​ൾ ഗെ​യിം​സി​നു തു​ട​ക്ക​മാ​യി
60 വ​ര്‍ഷ​ങ്ങ​ള്‍ക്കു ശേ​ഷം ഇ​റ്റ​ലി​ക്ക് ലോ​ക​ക​പ്പ് യോ​ഗ്യ​ത​യി​ല്ല
ബഫൺ കാത്ത ഇറ്റാലിയൻ കോട്ട
LATEST NEWS
ക​ല്ലേ​റു​കാ​ർ​ക്ക് ന​ല്ല​കാ​ലം; കാ​ഷ്മീ​ർ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ കേ​സു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം
നാ​ലാം തൂ​ണി​നു കെ​ണിയൊരുക്കി..! മാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നെ അ​നു​കൂ​ലി​ച്ച് സി​പി​എം
കാ​ഷ്മീ​രി​ൽ തീ​വ്ര​വാ​ദി​ക​ളു​ടെ വെ​ടി​യേ​റ്റ് സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ടു
കൊ​ച്ചി മെ​ട്രോ പാ​ർ​ക്കിം​ഗ് ഫീ​സ് കു​റ​ച്ചു
നൈ​ജീ​രി​യ​യി​ൽ ചാ​വേ​ർ ആ​ക്ര​മ​ണം; 50 പേ​ർ കൊ​ല്ല​പ്പെ​ട്ടു

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.